മുഹ്‌സീന സാഹിനയുടെ കൈയിൽ നിന്നും ഫൗസിയ മോളേയും എടുത്തു കൊണ്ട് ഫൈസിയുടെ നേരെ നടന്നു.
രണ്ട് പേരും നടന്നു വീടിന്റെ പുറത്തെ സിറ്റൗട്ടിൽ ഇരുന്നു.
“ഡാ ഫൈസി. നീ മോളെ പിടിക്ക്. ഞാൻ ഇവളുടെ ഉടുപ്പ് അഴിച്ച് മാറ്റിയിട്ട് ഇത് ഇട്ട് കൊടുക്കട്ടെ.”
മുഹ്‌സീന ഫൗസിയ മോളെ ഫൈസിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. ഫൗസി വേഗം ഫൈസിയുടെ കൈയിലേക്ക് പോയി.
“ഇവള് വേഗം നിന്റെ അടുത്ത് വന്നല്ലോ. നീ ഷകീന ഇത്തയുടെ ആള് ആയതു കൊണ്ടായിരിക്കും അല്ലേ..?”
മുഹ്‌സീനയുടെ ആ ചോദ്യം ഫൈസിയെ ഞെട്ടിച്ചു. ഇനി മുകളിൽ നിന്ന് സംസാരിച്ചതൊക്കെ ഇവൾ കേട്ടോ..? ഫൈസി സംശയിച്ചു.
“അല്ല!!. ഷക്കീന ഇത്തയുടെ ബന്ധു അല്ലേ . അതാണ് ഞാൻ ഉദ്ദേശിച്ചത്. ”
ഫൈസിയുടെ മുഖത്തു ഉണ്ടായ ഭാവ മാറ്റം ശ്രദ്ധിച്ചെന്ന പോലെ മുഹ്‌സീന പറഞ്ഞു. അത് കേട്ട് ഫൈസി ചിരിക്കാൻ ശ്രമിച്ചു.
ഫൈസി മോളെ പിടിച്ചു. മുഹ്‌സീന മോളുടെ ഉടുപ്പ് മാറ്റികൊടുത്തു. എന്നിട്ട് ചോദിച്ചു.
“കടയിൽ ഇപ്പോൾ തിരക്ക് ഒക്കെയുണ്ടോ..?”
“ആ ഉണ്ട്. ഇനി സീസൺ അല്ലേ വരാൻ പോകുന്നത് . അതുകൊണ്ട് ഇനി നല്ല തിരക്ക് ആയിരിക്കും.”
“ആണോ!!? . എന്നാ ഞാൻ ഒരു സഹായം ചോദിച്ചാൽ. ഫൈസി സാധിച്ചു തരുമോ..? ”
“എന്ത് സഹായം…?”
“അത് എനിക്ക് അവിടെ ഫൈസിയുടെ തുണികടയിൽ എന്തെങ്കിലും പണി കിട്ടുമോ..? ഇവിടെ ചുമ്മാ ഇരുന്നിട്ട് ബോർ ആയി തുടങ്ങി. അതാ. വേറെ ഒന്നും അല്ല. “

എന്റെ പൊന്നു ഏകാൻ ഇനിയെങ്കിലും ആ പത്തരമാറ്റ് സീരിയൽ കഥ ഒന്ന് എഴുതുമോ ഒരു റിക്വസ്റ്റ് ആണ് കഥകൾ നന്നാവുന്നുണ്ട് കുറച്ചു കമ്പി വാചകങ്ങൾ കൂട്ടി എഴുതാൻ ശ്രമിക്കുക സംഗമ കഥകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് ഉണ്ടെങ്കിൽ ആ കഥ ഉപകാരപ്പെടും 👌👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️👍👍👍👍👍