“അതിനെന്താ ഞാൻ നോക്കാം. പക്ഷെ മുഹ്‌സീയുടെ ഉപ്പയും ഉമ്മയും കെട്ട്യോനും ഒക്കെ അതിന് സമ്മതിക്കുമോ..?”
“അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം. ഫൈസിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.? ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി. ”
“എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ ഷോപ്പിന്റെ മുകളിലെ നിലയിൽ കൂടെ തുടങ്ങാൻ നോക്കുകയായിരുന്നു. അത് റെഡി ആയിട്ട് പോരെ..?”
“മതി. അത് മതി. അത് പെട്ടന്ന് ഉണ്ടാകുമോ..? ”
“ഉണ്ടാകും. പണി നടക്കുന്നുണ്ട്. പണി കഴിഞ്ഞാൽ ഉടനെ തുടങ്ങും. സീസണിനു മുൻപ് തന്നെ. ”
“അപ്പൊ താങ്ക്സ്. ഫൈസിക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ..?”
“എനിക്ക് ഒരു പ്രശ്നവും ഇല്ല. അല്ലെങ്കിലും മുഹ്‌സീയെ പോലെ ഉള്ള സുന്ദരികൾ ഒരു ഷോപ്പിൽ ഉണ്ടാകുന്നത്. ഷോപ്പിന് നല്ലതല്ലേ..?!
” അതെനിക്ക് അങ്ങ് സുഖിച്ചു ഫൈസി. എന്നാലും എന്റെ ഫൈസി നിനക്ക് ഞാൻ എപ്പോൾ മുതൽ ആണ് സുന്ദരി ആയത്..?:”
“അതെന്താ മുഹ്‌സീ നീ അങ്ങനെ ചോദിച്ചത്..? ഞാൻ എപ്പോഴെങ്കിലും നീ സുന്ദരി അല്ലെന്ന് പറഞ്ഞോ…? നീ പണ്ടേ സുന്ദരി അല്ലേ..?”
“പണ്ടേ സുന്ദരി!. ഫൈസി ഇടയ്ക്ക് പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർമ്മിക്കുന്നത് നല്ലത് ആയിരിക്കും. അപ്പൊ അറിയാം നിങ്ങൾ നാലാൾക്കും പണ്ട് ആരായിരുന്നു സുന്ദരി എന്ന്. ”
“നീ എന്തൊക്കെയാ മുഹ്‌സീ പറയുന്നത്. ആര്.?.. എപ്പോൾ .? ഏത് നാലാൾക്ക്..?:”
“ആർക്കും ഇല്ല. ഞാൻ ചുമ്മാ പറഞ്ഞതാ. ഇപ്പോൾ നിന്റെ നമ്പർ കൊണ്ടാ. ഞാൻ ഇടയ്ക്ക് വിളിക്കാം. അപ്പോൾ ബാക്കി പറയാം. “

എന്റെ പൊന്നു ഏകാൻ ഇനിയെങ്കിലും ആ പത്തരമാറ്റ് സീരിയൽ കഥ ഒന്ന് എഴുതുമോ ഒരു റിക്വസ്റ്റ് ആണ് കഥകൾ നന്നാവുന്നുണ്ട് കുറച്ചു കമ്പി വാചകങ്ങൾ കൂട്ടി എഴുതാൻ ശ്രമിക്കുക സംഗമ കഥകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് ഉണ്ടെങ്കിൽ ആ കഥ ഉപകാരപ്പെടും 👌👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️👍👍👍👍👍