“99.. ”
“വേണ്ട നമ്പർ പറയേണ്ട പറഞ്ഞാൽ ഞാൻ മറന്നു പോകും. നമ്പർ ഒന്നും എന്റെ തലയിൽ നിൽക്കില്ല. ഞാൻ എന്റെ ഫോൺ എടുത്തിട്ട് വരാം. നീ മോളെ പിടിക്ക്.”
മോളെ ഫൈസിയുടെ കൈയിൽ കൊടുത്തിട്ട് മുഹ്‌സീന അകത്തേക്ക് പോയി. വേഗം ഫോണുമായി വന്നു. എന്നിട്ട് ആ ഫോൺ ഫൈസിയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു.
“നീ ഇതിൽ നിന്നും നിന്റെ നമ്പറിലേക്ക് വിളിച്ചാൽ മതി. അപ്പോൾ നമുക്ക് രണ്ടാൾക്കും നമ്പർ കിട്ടൂലെ. ”
ഫൈസി. ആ ഫോൺ വാങ്ങി. വേഗം ആ ഫോണിൽ നിന്നും തന്റെ നമ്പറിലേക്ക് കാൾ ചെയ്തു. എന്നിട്ട് ചോദിച്ചു.
“നിന്റെ കെട്ട് കഴിഞ്ഞിട്ട് നീ എന്താ ഇവിടെ തന്നെ നിൽക്കുന്നത്..? നീ നിന്റെ കെട്ട്യോന്റെ വീട്ടിൽ പോകാറില്ലേ..?”
“അവിടെ പോയിട്ട് ഇപ്പോൾ എന്തിനാ. കേട്യോൻ ഇപ്പോഴും കെട്ട്യോന്റെ ചങ്ക് കൂട്ടുകാരന്റെ കൂടെയാ ഉള്ളത്. പിന്നെ ഞാൻ എന്തിനാ അവിടെ പോയി നിൽക്കുന്നേ..?”
“അതാരാ അങ്ങനെ ഒരു ചങ്ക് കൂട്ടുകാരൻ..? ആരെങ്കിലും കെട്ടിയ പെണ്ണിനെ വീട്ടിൽ ആക്കിയിട്ട് കൂട്ടുകാരന്റെ വീട്ടിൽ പോയി നിൽക്കുമോ.. അതും ഇത്രയും മൊഞ്ചുള്ള ഒരു പെണ്ണിനേയും ഇവിടെ വിട്ടിട്ട്..?”
ഫൈസി അങ്ങനെ പറഞ്ഞപ്പോൾ മുഹ്‌സീനയുടെ മുഖത്തു കൂടുതൽ തെളിച്ചം ഉണ്ടായി. അവൾ പറഞ്ഞു
“എന്റെ കേട്യോൻ നിൽക്കും. അയാൾക്ക് കൂട്ടുകാരൻ ആണ് ഏറ്റവും വലുത്.. ”
“അതാരാ അങ്ങനെ ഒരു കൂട്ടുകാരൻ.”
” എന്റെ ഫൈസി. എന്റെ സത്താർ ഇക്കയാണ് ആ കൂട്ട്കാരൻ. രണ്ടാളും ഇപ്പോൾ ഗൾഫിൽ ആണ്. എന്റെ കേട്യോൻ സുബൈർ ഇക്കയുടെ ചങ്കാണ് എന്റെ സത്താർ ഇക്ക . “

എന്റെ പൊന്നു ഏകാൻ ഇനിയെങ്കിലും ആ പത്തരമാറ്റ് സീരിയൽ കഥ ഒന്ന് എഴുതുമോ ഒരു റിക്വസ്റ്റ് ആണ് കഥകൾ നന്നാവുന്നുണ്ട് കുറച്ചു കമ്പി വാചകങ്ങൾ കൂട്ടി എഴുതാൻ ശ്രമിക്കുക സംഗമ കഥകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് ഉണ്ടെങ്കിൽ ആ കഥ ഉപകാരപ്പെടും 👌👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️👍👍👍👍👍