ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ 2 [ഏകൻ] 100

 

അത് കേട്ട് ഫൈസി ചിരിച്ചു. എന്നിട്ട് പറഞ്ഞു

 

“ഇനി എന്റെ സാഹിനകുട്ടിയും പെറണം എന്റെ കുഞ്ഞിനെ. എന്റെ സാഹിനകുട്ടിയുടെ ഒക്കത്തും വേണം എന്റെ ഒരു കുഞ്ഞ്. ”

 

 

“വേണം എനിക്കും പെറണം.

എന്റെ ഒക്കത്തും വേണം എന്റെ ഫൈസിക്കയുടെ കുഞ്ഞിനെ. ”

 

സാഹിന ഇത്ത നാണത്തോടെ അങ്ങനെ പറഞ്ഞശേഷം ഫൈസിയോട് ചോദിച്ചു.

 

 

“മ്. ശരി . ഇപ്പോൾ എന്റെ ഫൈസിക്കയുടെ മോളെ കാണാൻ പോകുമ്പോൾ എന്തെങ്കിലും വാങ്ങേണ്ടേ.? ”

 

“എന്താ വാങ്ങേണ്ടത്. എന്ത് വേണേലും നമുക്ക് വാങ്ങാം..”

 

“എന്നാ എന്റെ ഫൈസിക്കയുടെ മോള് ഫൗസിക്ക് ഒരു ഉടുപ്പ് വാങ്ങിയാലോ.? ഫൗസി മോളുടെ യഥാർത്ഥ ഉപ്പയുടെ വക ആയിട്ട്..?”

 

 

“ആയിക്കോട്ടെ പക്ഷെ. എന്റെ മോൾക്ക് മാത്രം പോരാ. എന്റെ മോളുടെ ഉമ്മാക്കും വേണം. അവളല്ലേ എന്നെ ആദ്യം ഒരു ഉപ്പ ആക്കിയത്..

പക്ഷെ അതൊക്കെ നമ്മുടെ കടയിൽ നിന്ന് എടുക്കാം. അത് പോരെ.?”

 

” എന്നാൽ അത് മതി. ഇപ്പോൾ നമുക്ക് എന്തെങ്കിലും കഴിക്കാൻ മാത്രം ഉള്ളത് വാങ്ങാം. എന്നിട്ട് അവിടുന്ന് നമുക്ക് ഓളേയും മോളേയും കൂട്ടി പോയിട്ട് ഡ്രെസ്സ് എടുക്കാം. അതിന് ശേഷം എന്നെ ഫൈസിക്കയുടെ വീട്ടിൽ ആക്കിയേച്ചു പോയി ഫൈസിക്ക ഓളെ ഓളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കിയാൽ മതി. ”

 

 

” എല്ലാം എന്റെ സാഹിന കുട്ടി പറയും പോലെ. സാഹിന കുട്ടി നമുക്ക് ഈ സന്തോഷവാർത്ത ഓളെയും അറിയിക്കണ്ടേ.. ഷക്കീനയെ.?

 

 

“എന്ത് സന്തോഷ വാർത്ത..?”

 

“അത് എന്റെ സാഹിന കുട്ടിയെയും ഞാൻ എന്റെ കുഞ്ഞിന്റെ ഉമ്മയാക്കാൻ പോകുകയാണെന്ന്. സാഹിന കുട്ടി വീണ്ടും ഒരു കുഞ്ഞിന്റെ ഉമ്മയാകാൻ പോകുന്നെന്ന്..? “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment
  1. എന്റെ പൊന്നു ഏകാൻ ഇനിയെങ്കിലും ആ പത്തരമാറ്റ് സീരിയൽ കഥ ഒന്ന് എഴുതുമോ ഒരു റിക്വസ്റ്റ് ആണ് കഥകൾ നന്നാവുന്നുണ്ട് കുറച്ചു കമ്പി വാചകങ്ങൾ കൂട്ടി എഴുതാൻ ശ്രമിക്കുക സംഗമ കഥകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് ഉണ്ടെങ്കിൽ ആ കഥ ഉപകാരപ്പെടും 👌👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *