“ഇല്ല. രണ്ടാളും കൂടെ ഒരു നിക്കാഹിനു പോയതാ. രാത്രി ആകും വരാൻ.”
“അടുത്താണോ.? നിക്കാഹ്.. ”
“അല്ല കുറച്ചു ദൂരെയാ. ”
“അവര് രണ്ടാളും. മാത്രമേ പോയുള്ളൂ.?”
“ആ. അതേ. ഞാൻ ഷകീനയോടും കൂടെ പോയിക്കോ എന്ന് പറഞ്ഞതാ. എന്നിട്ട് ഓള് പോയില്ല. മറ്റേത് രണ്ടും പോകുന്നില്ലെന്ന് ആദ്യമേ പറഞ്ഞു.”
“ആണോ!!? എന്നിട്ട് എന്റെ മോള് എവിടെ..?”
“ഓഹ്! ഞാൻ മറന്നു. ഷക്കീന മുറിയിൽ ഉണ്ട്. മോളെ ഉറക്കുകയാണെന്ന് തോനുന്നു. നിങ്ങള് ഓളെ കാണുമ്പോഴേക്കും ഞാൻ നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം. ”
അതും പറഞ്ഞു ആസിയ അടുക്കളയിലേക്ക് നടന്നു. അപ്പോഴാണ് അവിടെ മുഹ്‌സീനയും മുഷീറയും വന്നത്. അവരെ കണ്ട ഉടനെ സാഹിന ചോദിച്ചു.
“നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ..? ഞാൻ കരുതി രണ്ടാളും കേട്യോൻ മാരുടെ വീട്ടിൽ ആയിരിക്കും എന്ന്.”
“ഏയ്! ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്. ഇടയ്ക്ക് കുറച്ചു ദിവസം അവിടേയും പോയി നിൽക്കും. അത്രയേ ഉള്ളൂ.”
സാത്താറിന്റെ നേരെ ഇളയതായ മുഷീറ പറഞ്ഞു. . മുഹ്‌സീന ഫൈസിയെ നോക്കി ചിരിച്ചു. രണ്ടാളും സുന്ദരിമാർ തന്നെ. മുഷീറയ്ക്ക് ഇരുപതിനാലും മുഹ്‌സീനയ്ക്ക് ഇരുപത്തി രണ്ടും ആണ് പ്രായം. മുഷീറയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്. നേഴ്സറിയിൽ പഠിക്കുന്നു. നാല് വയസ്സ് പ്രായം.. മുഹ്‌സീനക്ക് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല.
ഫൈസി അവരെ രണ്ട് പേരേയും നോക്കി ചിരിച്ചു. അവർ ഫൈസിയേയും.

എന്റെ പൊന്നു ഏകാൻ ഇനിയെങ്കിലും ആ പത്തരമാറ്റ് സീരിയൽ കഥ ഒന്ന് എഴുതുമോ ഒരു റിക്വസ്റ്റ് ആണ് കഥകൾ നന്നാവുന്നുണ്ട് കുറച്ചു കമ്പി വാചകങ്ങൾ കൂട്ടി എഴുതാൻ ശ്രമിക്കുക സംഗമ കഥകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് ഉണ്ടെങ്കിൽ ആ കഥ ഉപകാരപ്പെടും 👌👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️👍👍👍👍👍