ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1016

ഒരു മാറ്റവുമില്ല…….!

ആൾ അതു തന്നെ…….!

തന്റെ സംശയങ്ങളൊക്കെ അസ്ഥാനത്താണ്…

“”ഉമയുടെ ഫോണിലെടുത്ത ഫോട്ടോയാ… “”

ഗിരി തല കുലുക്കി……….

അവൻ ആലോചനയോടെ ഫോട്ടോ തിരികെ കൊടുത്തു…

ഫോട്ടോ വാങ്ങിയ ശേഷവും അവൾ തിരിച്ചു പോകാത്തതു കണ്ട് ഗിരി മുഖമുയർത്തി…

“” എന്താ… ….?””

ഗിരി ചോദിച്ചു…

ഒന്നുമില്ലെന്ന് ചുമൽ കൂച്ചി മല്ലിക തിരിഞ്ഞു……

 

*****       *****       *****        ******        ******

 

കൊടുവള്ളി…….

 

ഫിദ മൻസിൽ……

 

റാഫിയുടെ റെയ്നോൾട്ട് ക്വിഡ് ഗേയ്റ്റ് കടന്നു വരുന്നതു കണ്ടതും സൽമ ബാൽക്കണിയിൽ നിന്ന് തിരിഞ്ഞു……

പോർച്ചിൽ കാർ നിർത്തി റാഫി ഇറങ്ങി…

കൂളിംഗ് ഗ്ലാസ് മടക്കി കീശയിലേക്കിട്ടുകൊണ്ട് റാഫി സിറ്റൗട്ടിലേക്ക് കയറി…

സൽമ വാതിൽ തുറന്നിരുന്നു …

വാതിലടച്ചു കൊണ്ട് റാഫി തിരിഞ്ഞു……

എംബ്രോയ്ഡറി തുന്നിച്ചേർത്ത , ഒരു മെറൂൺ കളർ ചുരിദാർ ടോപ്പ് മാത്രമാണ് അവൾ ധരിച്ചിരുന്നത്……

നന്നേ വെളുത്ത അവളുടെ ശരീരം, ആ വേഷത്തിൽ കൺമുന്നിൽ കണ്ടപ്പോൾ ടെക്സ്റ്റയിൽസിലെ ഡമ്മി പോലെ തോന്നിച്ചു…

അവനവളുടെ അടുത്തേക്ക് വന്നതും സൽമ ഒന്നു പിന്നോട്ടകന്നു… ….

“” ഇന്ന് ആരെയാ സെറ്റാക്കി കൊടുത്തത്…… ?””

“” കഴിഞ്ഞ ദിവസത്തെ ആളു തന്നെ… വെക്കേഷൻ കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാ……….””

റാഫി ചിരിച്ചു കൊണ്ട് സെറ്റിയിലേക്കമർന്നു

“ഫർഹാൻ പോയോ… ? “”

“” ഉം… ഓന്റെ ബസ്സ് വന്നപ്പോഴാ അന്നെ ഞാൻ വിളിച്ചത്…… “”

നാലുവയസ്സുകാരൻ ഫർഹാൻ…

അതിന്റെ ഉടമസ്ഥാവകാശം റാഫിക്കാണ്…

അതിനു മൂത്തത് എട്ടാം ക്ലാസ്സുകാരി ഫിദ…

“” എന്നാലും ഇത് കുറച്ച് കടുപ്പമാട്ടോ റാഫിയേ……. “”

സൽമയും അവനടുത്തേക്ക് ഇരുന്നു……

“” എന്നാലിങ്ങള് പറ , റാവുക്കാനോട്… “”

റാഫി പാന്റിന്റെ കീശയിലിരുന്ന ഫോണെടുത്ത് ഗ്ലാസ്സ് ടേബിളിനു മുകളിലേക്ക് വെച്ചു…

“” പിന്നേ………. ഞാനെങ്ങും പറയാൻ പോണില്ല… “”

സൽമ ഇടതുകാൽ വലതുകാലിനു മുകളിലേക്ക് കയറ്റി വെച്ചു…

The Author