ഇത് ഞങ്ങളുടെ കഥ 2 [Sayooj] 156

 

നിയാസ് : “ആ അരുണേ പിന്നെ മറ്റൊരു കാര്യം, നീ എപ്പോളാ അഞ്ജനേനെ പരിചയപ്പെടാൻ പോവുന്നെ..?”

 

“അഞ്ജനയോ..ഏത് അഞ്ജന..?”

 

നിയാസിന്റെ മുഖത്തു ഒരു കള്ളചിരി വിടർന്നു

 

പെട്ടന്ന് വെളിപാട് വന്നതുപോലെ അരുൺ ചാടി എണീറ്റു..

“എടാ നായെ.. കിട്ടീ ല്ലേ…!?”

 

“ഹുഹു ഹു… ഇക്ക ഏറ്റെടുത്ത എന്തേലും കാര്യം സാധിക്കാതിരുന്നിക്കോ മോനെ..”

 

“എന്റെ മുത്തേ നീ ബാക്കി പറ…!” അരുണിന് ആകാംഷ കൂടിക്കൂടി വന്നു..

 

“ഇയ്യൊന്നടങ്ങ്.. ഞാൻ പറയാ..ഇന്നാ പിടിച്ചോ..

കക്ഷിയുടെ പേര് അഞ്ജന.. അഞ്ജന.എസ്.നായർ..1st ഇയർ B. Sc Maths.. നിന്നെപ്പോലൊന്നുമല്ല.. ആള് സ്മാർട്ട്‌ ആണ്.. നല്ലപോലെ പഠിക്കും.. കുറച്ച് ദിവസം കൊണ്ട് തന്നെ ടീച്ചർമാരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടീട്ടുണ്ട്.. ഒരുപാട് ഫ്രണ്ട്സ് ഒന്നുമില്ല.. എല്ലാരോടും പെട്ടന്ന് അറ്റാച്ഡ് ആവുന്ന ടൈപ്പ് അല്ലെന്നും തോന്നുന്നു..

ചുരുക്കി പറഞ്ഞാൽ ആൾക്ക് ഒരു ക്ലാസ്സ്‌ ആറ്റിട്യൂഡ് ആണ്..

 

അരുൺ : അടിപൊളി.. അടിപൊളി..

 

നിയാസ് : എന്തടിപൊളി?? അവളെ കുറിച്ചുള്ള വിവരണം കേട്ടോണ്ടിരിക്കുമ്പിൽ ന്റെ മൈൻഡിൽ നിന്റെ ഓഞ്ഞ മോന്തയാണ് തെളിഞ്ഞു വന്നത്.. എനിക്ക് തോന്നുന്നില്ല ഇതുപോലൊരു കുട്ടിക്ക് നിന്നെയൊന്നും ഇഷ്ടപ്പെടുംന്ന് ..

 

അരുൺ : “അല്ല മൈരേ.. എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ട ഈ സാഹചര്യത്തിലാണോ ഇമ്മാതിരി ഊമ്പിയ വർത്തമാനം പറയുന്നേ..!

അല്ലേലും എനിക്കെന്താ കുറവ്.. നല്ല സ്വഭാവത്തിനുടമ.. നല്ല കുടുംബം.. വേർജിൻ.. കാണാനും തരക്കേടില്ല.. ” തന്റെ ഫോൺ കീശയിൽ നിന്നെടുത്തു കറുത്ത സ്‌ക്രീനിൽ മുഖം ചുമ്മാ നോക്കികൊണ്ടായിരുന്നു അരുണിന്റെ ഡയലോഗ്..

 

നിയാസ് : “ഞാൻ എന്റെ ഒരു ഡൗട്ട് പ്രകടിപ്പിച്ചെന്നെ ഉള്ള്.. നീ ടെൻഷൻ അടിക്കണ്ട.”

 

“എനിക്കൊരു ടെൻഷനും ഇല്ല.. ആകെ കൂടെ ചെറിയൊരു നെഗറ്റീവ് കുറച്ച് അലമ്പ് കമ്പനി ഉണ്ടെന്നതാ.. അതുപിന്നെ പറ്റിപ്പോയി ഇനിയൊന്നും ചെയ്യാൻ പറ്റത്തില്ലല്ലോ.. ”

“എടാ ഉണ്ണി നിന്നെപ്പറ്റി അല്ലാട്ടോ.. ”

 

ഉണ്ണി : അതെനിക്ക് മനസിലായി..

The Author

17 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

      1. Next part eppozha

        1. വൈകാതെ വരും..??

  2. കൊള്ളാം സൂപ്പർ. തുടരുക ?

  3. Kollam super adoo..baki pettanu ayikotte…… pinne narayaan sir a teacher cheruthayitt enkilum set kodu ??

    1. Minisha techar na set aki kodu

  4. ഉണ്ണി മോനിഷ ടീച്ചറോട് നാരായണൻറ്റെ കാര്യം പറയണം matte ടീച്ചർ ille pulikari മോനിഷ ടീച്ചറോട് sex paranju തുടങ്ങിയാൽ അത് നാരായണൻറ്റെ ചതി aanu ennu ഉണ്ണി paranjnu manasilakkikatte

    1. നമുക്ക് നോക്കാം ??

  5. Powli item….nalla rasamund vayikkan …..kaxhinjath arijathe ella…..nxt part vegam Edo…….Monisha teacher unnikk ullathano

Leave a Reply

Your email address will not be published. Required fields are marked *