“അച്ചോടാ.. എന്തൊരു എളിമ..ഇനിയും കുനിഞ്ഞാൽ നിന്റെ താടി നിലത്തു കുത്തും..”
“കാണാൻ ഇച്ചിരി ലുക്ക് ഉണ്ടെന്നേ ഉള്ളു.. ഞാനൊക്കെ ഫോറെവർ സിംഗിളാണ്. ഈ കാര്യത്തിൽ മാത്രം ഞാനും ഉണ്ണിയും ഒരേ തൂവൽ പക്ഷികളാ.. ”
“അത് വിട്.. ഉണ്ണിയെ പോലാണോ നീ.. അവന് പെൺപിള്ളേരുടെ മുഖത്തു നോക്കാൻ പോലും നാണമുള്ള കൂട്ടത്തിലല്ലേ..
നിന്റെ കയ്യിൽ കുറച്ചു നമ്പർ ഒക്കെ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്, കാണാനും തരക്കേടില്ല.. ”
ചേച്ചിയുടെ വായിൽ നിന്നത് കേട്ടപ്പോൾ തന്റെ ആത്മവിശ്വാസം ഇരട്ടിയായ പോലെയായിരുന്നു അരുണിന്.
“എന്നെങ്കിലും യോഗമുണ്ടാവുമെന്ന് കരുതാം ” എന്നും പറഞ്ഞു അരുൺ വീട്ടിലേക്ക് കയറാൻ പോവുമ്പോളാണ് ഉണ്ണി അവന്റെ വീട്ടിൽ നിന്ന് പുറത്തേക്കിയിറങ്ങിയത്..
ഉണ്ണി : “നീയിവിടെ കഥയും പറഞ്ഞിരിപ്പാണോ.. സമയം എത്രയായി.. ഇനി നിന്റെ കുളീം നനേം ഒക്കെ കഴിയുമ്പോളേക്ക് നല്ല പോലെ വൈകും “.
“സോറി സാർ, ഒരു 20മിനുട്ട്.. നീ ചേഞ്ച് ചെയ്ത് വീട്ടിലേക്ക് വാ”എന്നും പറഞ്ഞു അരുൺ തന്റെ വീട്ടിലേക്ക് ഓടികയറി.
എല്ലാം കഴിഞ്ഞ് അരുൺ ഷൂ ലേസ് കെട്ടുമ്പോളാണ് ഉണ്ണി വീടിന്റെ ഗേറ്റും കടന്നു വരുന്നത്.
ഉണ്ണിയെ കണ്ടതും ടെറസിന് മുകളിൽ നിന്ന് പഠിക്കുകയായിരുന്ന അനു വേഗത്തിൽ പടിയിറങ്ങിയെത്തി ..
“ഉണ്ണിയേട്ടോയ്.. രാവിലെ ടെറസിന് മുകളിൽ എന്നെ കണ്ടിട്ടെന്താ മൈൻഡ് ചെയ്യാഞ്ഞേ.. ഒന്ന് ചിരിക്കാനും മടിയോ..
ഇത്ര ഡിമാൻഡ് പാടില്ലാട്ടോ..”
അനുവിനെ കണ്ടപാടേ ഉണ്ണി നിന്ന് പരുങ്ങാൻ തുടങ്ങി..
അനുവിന് ഉണ്ണിയോടുള്ള ക്രഷ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.. നന്നേ ചെറുപ്പത്തിലെ ഉണ്ടായിരുന്ന നിഷ്കളങ്കമായ ഇഷ്ടമായിരുന്നു അത്.. അവർ നാല് പേരും ഒരുമിച്ചല്ലേ വളർന്നു വലുതായത്.. കാലങ്ങൾ കഴിഞ്ഞപ്പോൾ ആ കൊച്ചു സ്നേഹം വലിയ ഇഷ്ടമായി മാറി..എന്നാൽ കൂട്ടുകാരന്റെ അനുജത്തി ഉണ്ണിക്ക് സ്വന്തം പെങ്ങളെ പോലെ തന്നെയായിരുന്നു.. ഇതുവരെ അനുജത്തി എന്നതിലുപരി മറ്റൊരു കണ്ണിൽ അവനു അവളെ കാണാൻ സാധിച്ചിരുന്നില്ല..
ഈ അടുത്ത കാലത്തായി അവളുമായി ഇടപഴകേണ്ട സാഹചര്യങ്ങൾ ഒക്കെ ഉണ്ണി പരമാവധി ഒഴിവാക്കാറാണ് പതിവ്..
♥️♥️♥️♥️
?
Next part eppozha
വൈകാതെ വരും..??
കൊള്ളാം സൂപ്പർ. തുടരുക ?
?
Nice
?
???
?
Kollam super adoo..baki pettanu ayikotte…… pinne narayaan sir a teacher cheruthayitt enkilum set kodu ??
Minisha techar na set aki kodu
???
ഉണ്ണി മോനിഷ ടീച്ചറോട് നാരായണൻറ്റെ കാര്യം പറയണം matte ടീച്ചർ ille pulikari മോനിഷ ടീച്ചറോട് sex paranju തുടങ്ങിയാൽ അത് നാരായണൻറ്റെ ചതി aanu ennu ഉണ്ണി paranjnu manasilakkikatte
നമുക്ക് നോക്കാം ??
Powli item….nalla rasamund vayikkan …..kaxhinjath arijathe ella…..nxt part vegam Edo…….Monisha teacher unnikk ullathano
Surprise ??