“എടാ നമ്മളൊക്കെ ഒരുമിച്ച് കളിച്ച് വളർന്നതല്ലേ.. നീയും അവളുമായി പണ്ട് തൊട്ടേ നല്ല കൂട്ടും ആയിരുന്നു.. അവൾക്ക് നിന്നെ വല്ല്യ കാര്യവുമാണ്.. പക്ഷെ ഈ ഇടെയായിട്ട് നീ അവളോട് തീരെ സംസാരിക്കുന്നില്ലല്ലോ.. പലപ്പോളും അവളെ മനഃപൂർവം അവോയ്ഡ് ചെയ്യുന്നപോലെ എനിക്ക് തോന്നി.. ചിലപ്പോൾ എന്റെ തോന്നൽ മാത്രമായിരിക്കും.. അവളും നിന്റെ പെങ്ങൾ തന്നെയല്ലേ.. എനിക്ക് എങ്ങനെയാണോ ആതിരേച്ചി അതുപോലെ തന്നെയാണ് നിനക്ക് അനുവും എന്നെനിക്കറിയാം.. ”
‘അനുവിന് തന്നോടുള്ള ഇഷ്ട്ടം ഒരു സഹോദരനോട് തോന്നേണ്ട സ്നേഹമല്ല എന്ന് ഞാൻ എങ്ങനെയാ ഇവനെയൊന്നു പറഞ്ഞു മനസിലാക്കുക..ഇനി പറഞ്ഞാൽ തങ്ങളുടെ ഫ്രണ്ട്ഷിപ്പ്നെ അത് ബാധിക്കുമോ.. അല്ലേൽ അവൻ അവളോട് തട്ടി കയറുമോ..അങ്ങനെ സംഭവിച്ചാൽ ആ കുടുംബവുമായുള്ള ബന്ധം വഷളാകുമോ..തന്റെ ഇത്രയും കാലമുള്ള ജീവിതത്തിൽ ആകെയുള്ള ആത്മ സുഹൃത്താണിവൻ.. നിയാസ് ഉണ്ടെങ്കിൽ പോലും അരുണിനോട് ഒരു പ്രത്യേക ബന്ധമാണ്.. അത് ഇല്ലാതാവുന്നത് ചിന്തിക്കാൻ കൂടെ വയ്യ ‘ ഉണ്ണിയുടെ മനസിലൂടെ ഒരുപാട് ചിന്തകൾ ഒന്നിച്ചു കടന്നുപോയി..
ദേഹം വിയർക്കുന്നത് അവനറിഞ്ഞു..
“ഏയ് അങ്ങനൊന്നുമില്ലെടാ.. ഒന്നാമത് ഞാൻ ഇപ്പോൾ ഒരുപാട് സംസാരിക്കാറില്ല എന്ന് നിനക്കറിഞുടെ.. നൂറു നൂറു കാര്യങ്ങളാണ് തലയിൽ.. ഒരു ഭാഗത്തു പഠനം മറ്റൊരു ഭാഗത്ത് വീട്ടിലെ ബുദ്ധിമുട്ടുകൾ.. സദാസമയവും എന്റെ മനസ്സിൽ ഇതൊക്കെയാണ്. അതിന്റെ ഇടക്ക് ആരോടും മര്യാദിക്ക് മനസ് തുറന്ന് സംസാരിക്കാൻ പോലും പറ്റാറില്ല.. അവളുടെ സ്വഭാവം നിനക്കറിയാലോ.. വാ തുറന്നാൽ പിന്നെ അടക്കത്തില്ല.. അവളോട് പഴയപോലെ ചിരിച്ചു കളിച്ച് സംസാരിക്കാൻ പറ്റുന്ന ഒരു മാനസിക അവസ്ഥയിലൊന്നുമല്ലെടാ ഞാൻ ”
ഉണ്ണി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
“നിന്റെ ആവസ്ഥയൊക്കെ എനിക്ക് അറഞ്ഞൂടെടാ.. അതല്ലേ നിന്നെ ഞാൻ പണ്ടത്തെപോലെ അലമ്പ് പരിപാടികൾക്കൊന്നും കാര്യമായി നിർബന്ധിക്കാത്തത്.. എന്ത് ബുദ്ധിമുട്ട് ഉണ്ടേലും നിനക്ക് എന്നോട് പറഞ്ഞൂടെ .. ഞാനും നിയാസുമൊക്കെ നിന്റെ കൂടെത്തന്നെ ഉണ്ടാവില്ലേ.. ഇനിയിപ്പോൾ ആരില്ലേലും ഞാൻ നിന്റെ കൂടെ ഉണ്ടാവും ”
അരുണിന്റെ വായിൽ നിന്നിതൊക്കെ കേട്ടപ്പോൾ വിഷമവും അതോടൊപ്പം കുറച്ച് ആശ്വാസവും ഉണ്ണിക്ക് തോന്നി..
♥️♥️♥️♥️
?
Next part eppozha
വൈകാതെ വരും..??
കൊള്ളാം സൂപ്പർ. തുടരുക ?
?
Nice
?
???
?
Kollam super adoo..baki pettanu ayikotte…… pinne narayaan sir a teacher cheruthayitt enkilum set kodu ??
Minisha techar na set aki kodu
???
ഉണ്ണി മോനിഷ ടീച്ചറോട് നാരായണൻറ്റെ കാര്യം പറയണം matte ടീച്ചർ ille pulikari മോനിഷ ടീച്ചറോട് sex paranju തുടങ്ങിയാൽ അത് നാരായണൻറ്റെ ചതി aanu ennu ഉണ്ണി paranjnu manasilakkikatte
നമുക്ക് നോക്കാം ??
Powli item….nalla rasamund vayikkan …..kaxhinjath arijathe ella…..nxt part vegam Edo…….Monisha teacher unnikk ullathano
Surprise ??