ഉഷ : “കണ്ട പെണ്ണുങ്ങളുടെ ഫോട്ടോ അവർ അറിയാതെ എടുക്കുന്നതാണോ നിന്റെ അബദ്ധം..! മിണ്ടാതെ നിൽക്കുന്നോ അതോ ഞാൻ ദാമുവേട്ടനെ വിളിക്കണോ..”
ഉഷേച്ചിയുടെ ഗൗരവമുള്ള സംസാരത്തിൽ പേടിച്ച അരുൺ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു..
‘ ഏതുനേരത്താണോ ഈശ്വരാ എനിക്കാ ബുദ്ധി തോന്നിയത്..’
അരുൺ അവനെ തന്നെ പഴിച്ചു കൊണ്ടിരുന്നു..
ഫോട്ടോ നല്ലപോലെ നോക്കിയശേഷം ചേച്ചി ഫോൺ തന്റെ പിന്നിലെ ഷെൽഫിനു മുകളിലേക്ക് വെച്ചു..
ഉഷ : ഇനി നീ പറ..ഞാൻ എന്താ ചെയ്യേണ്ടത്? ദാമുവേട്ടനെ വിളിച്ച് നിന്റെ കയ്യിലിരിപ്പ് കാണിച്ചു കൊടുക്കട്ടെ.? അല്ലെങ്കിൽ അമ്മേനെ വിളിച്ചാലോ.? ഞങ്ങൾ പരിചയക്കാരാണെന്ന് നിനക്കറിയാലോ..അമ്മയുടെ നമ്പർ ഒക്കെ എന്റെ അടുത്തുണ്ട്”
അരുൺ : “ചതിക്കല്ലേ ചേച്ചി..!
ഞാൻ പറഞ്ഞില്ലേ എനിക്കൊരു അബദ്ധം പറ്റിയതാ..ദയവ് ചെയ്ത് എന്നോട് ക്ഷമിക്കണം..അമ്മയെങ്ങാനും അറിഞ്ഞാൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല..”
ഉഷ : ഒന്നുമില്ലേലും എനിക്ക് നിന്റെ അമ്മയുടെ പ്രായമില്ലെടാ.. ശേ..!ഇതിപ്പോൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ..നീയെന്താ കരുതിയേ ഞാൻ മണ്ടിയാണെന്നോ..
എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്.. എന്നും രാവിലെയുള്ള നിന്റെ നോട്ടവും ഭാവങ്ങളുമെല്ലാം..ഇനി ഇത് കാണാൻ വേണ്ടി മാത്രമാണോ രാവിലെ തന്നെ പാത്രവും എടുത്ത് ഇങ്ങോട്ട് വെച്ചുപിടിക്കുന്നേ? പറയാൻ പറ്റില്ല നിന്റെയൊക്കെ കാര്യമല്ലേ.. ”
അരുണിന് സ്വന്തം തൊലി ഉരിഞ്ഞു പോവുന്ന പോലെ തോന്നി..
ദാമുവേട്ടൻ വരുമൊ എന്ന പേടിയിൽ ഒന്നും മിണ്ടാതെ അവൻ പരുങ്ങി നിന്നു..
ഉഷ : “ഇതിനുംമാത്രം എന്താ ഇപ്പം കാണാനുള്ളേ..എല്ലാ പെണ്ണുങ്ങൾക്കും ഉള്ളത് തന്നെയല്ലേ..അതുമല്ല നിന്റെ പ്രായത്തിലുള്ള പിള്ളേരെ ഒന്നും കിട്ടിയില്ലേ നിനക്ക് സ്കാൻ ചെയ്യാൻ.. ഹാ..ആർക്കറിയാം കോളേജിലും ചിലപ്പോൾ ഇതുതന്നെയാവും പരിപാടി..!”
ഇതും പറഞ്ഞ് ഉഷേച്ചി കർട്ടൻ ഒന്ന് നീക്കി ദാമുവേട്ടൻ എവിടെയാണെന്ന് നോക്കി. മൂപ്പർ ഇപ്പോൾ റോഡിലേക്ക് ഇറങ്ങി മാരക കഥയിലാണ്..
ചേച്ചി വീണ്ടും കർട്ടൻ നീക്കി കൊണ്ട് ചോദിച്ചു
“നിനക്ക് കാമുകി ഒന്നുമില്ല?”
” ഇല്ല ചേച്ചി ”
അരുൺ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
Ethinte bakki eni varumoo
♥️❤️♥️
adipoli ?
Thank you?
Ushayechiye kalikku
Next Episode
Man…. Kidu…. ?
Thank you