ഇത് ഞങ്ങളുടെ ലോകം 13 [Ameerali] 207

“ഒന്നുരണ്ട് ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു ഔട്ട്‌ഡോർ മീറ്റിംഗ് ആയിരുന്നു. പിന്നെ രാവിലെ ഇറങ്ങിയതല്ലേ…” അമീർ മറുപടി കൊടുത്തു. അതികം അവർക്ക് പിടികൊടുക്കാതെ അമീർ, ” ഇനി എങ്ങോട്ടേക്കാണ് പോകേണ്ടത്? ” എന്ന് ചോദിച്ചു.

“നമുക്ക് നല്ലൊരു സീഫൂഡ് റെസ്റ്റോറന്റിലേക്ക് പോകാം. നന്നായി ഒന്ന് കഴിക്കണം” നസി പറഞ്ഞു.

“നാട്ടിൽ ചെന്നാൽ ഇത് പോലെ മീനൊന്നും വിശ്വസിച്ചുകഴിക്കാൻ പറ്റില്ല.” ഫാസില കൂട്ടിച്ചേർത്തു.

അമീർ, നസി, അവളുടെ ഇത്തമാരായ ഫാസില, നസീമ എന്നീ നാലു പേർ കഴിച്ചിറങ്ങിപ്പോൾ ബില്ലിൽ കണ്ടത് 4 കിലോ തിലോപ്പിയ. അമ്മാതിരി തീറ്റയാണ് എല്ലാരും തിന്നത്.

അവർ നേരെ അമീറിന്റെ ഫ്ലാറ്റ്ലേക്ക് പുറപ്പെട്ടു. നസിക്ക് നാട്ടിലേക്കു പോകാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം…

(തുടരും…)

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. കൊള്ളാം പൊളിച്ചു. തുടരുക ?

  3. Polli muthee

    Aduthath pettanu tharannam

  4. ഉമ്മ characters നെ ഇനിയും ഉൾപ്പെടുത്തുക പിന്നെ ചെറിയ കൊഴുത്ത പെൺകുട്ടികളെയും add ചെയ് തത്തമാർക് കുറച്ച് റെസ്റ്റ് കൊടുക്

  5. സൂപ്പർ മച്ചൂ

  6. പൊന്നു.?

    വൗ….. കമ്പി എഴുത്ത് എന്ന് പറഞ്ഞാൽ ഇതാണ്….. അപാര ഫീൽ…… കിടു….. മാരക ഫീൽ…..

    ????

  7. Aisha Poker

    Ee partum adipoli

Leave a Reply

Your email address will not be published. Required fields are marked *