ഇത് ഞങ്ങളുടെ ലോകം 5 [Ameerali] 255

കടിയാത്ത ഒരു പുതിയ ആശയം മുന്നോട്ടുവച്ചു.

നസീം ചിന്തിച്ചു കൊള്ളാമല്ലോ ഈ ഐഡിയ. പക്ഷേ പ്രസവം കഴിഞ്ഞവർ ആരുമുണ്ടാകില്ല. എന്റെ കൂട്ടുകാർ അല്ലെങ്കിൽ അവർക്ക് പരിചയമുള്ള ആരെങ്കിലും. തന്റെ ചട്ടിയടി കൂട്ടുകാരെ വീണ്ടും കോൺടാക്ട് ചെയ്യണം.

അവൾ പ്ലാൻ ചെയ്തു.

അല്ല റംസിയുടെ 2 ഇത്തമാരുടെ പ്രസംവം കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആയിട്ടുണ്ടാകുമല്ലോ. ഇപ്പോളവർ നാട്ടിൽ നിന്നും ഇവിടെ എത്തിയിട്ടുണ്ടാകുമല്ലോ. അവിടെയും ഒന്ന് കോൺടാക്ട് ചെയ്തു നോക്കണം റംസിയോട് ഇനി നേരിട്ട് ചോദിക്കാമല്ലോ. ഇനി ഈ ആശയം റംസിയോട് പറഞ്ഞാൽ അവൾ അവളുടെ ഒപ്പം അന്ന് ലേബർ റൂമിൽ ഉണ്ടായിരുന്ന ആൾക്കാരെ വരെ കണ്ടെത്തും. അത്ര സാമർത്ഥ്യമാണ് അവൾക്ക് ഈ വിഷയത്തിൽ. തന്റെ ഇത്തമാരും സമ്മതിക്കുമോ എന്ന് നോക്കണം. അതും റംസിയോട് പറഞ്ഞാൽ അവൾ തന്നെ നോക്കിക്കോളും.

അള്ളാ എല്ലാം ഒന്ന് നടന്ന് കിട്ടിയാൽ മതിയായിരുന്നു

പിന്നെ തനിക്ക് വന്നാൽ വലിയൊരു ആശ്വാസമാകും. അല്ലെങ്കിൽ ഇക്കയുടെ ഈ മുലയോടുള്ള ആക്രാന്തങ്ങൾ ഒക്കെ എന്റെ ചെറിയ അമ്മിഞ്ഞ സഹിക്കേണ്ടിവരും. എന്തൊരു ആക്രാന്തം ആണ് അവയോട് ഇക്കയ്ക്ക്. ഞെക്കാനും ചപ്പാനും ഒക്കെ. ശരിക്കും ഒരുമുല പ്രിയൻ തന്നെയാണ് തന്റെ ഇക്കാക്ക.

മുട്ട പുഴുങ്ങുന്നതിനിടയിൽ ഈ വക കാര്യങ്ങൾ എല്ലാം നസിയുടെ മനസ്സിലൂടെ കടന്നുപോയി.

നിശബ്ദയായി അവളുടെ എന്തോ ആലോചിച്ചുള്ള നിൽപ്പ് കണ്ട ഖദീജ വിചാരിച്ചത് അമീറിന്റെ ആരോഗ്യത്തെ പറ്റിയുള്ള അവളുടെ വേവലാതീയാണ് വിഷയമെന്ന് .

അവർ അവളോട് പറഞ്ഞു, ” മോള് വിഷമിക്കണ്ട. ഞാൻ ചെറിയ ഒരു ഉൽക്കണ്ട പങ്കു വച്ചതാണ്. നമുക്ക് വിവരമുള്ള ഡോക്ടർമാരോട് ചോദിക്കാം.”

മനസ്സിലുള്ള ചിന്ത മറച്ചുവെച്ച് നസീ ഖദീജയോട് ചോദിച്ചു, ” എങ്ങനെയാ ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഡോക്ടറോട് ചോദിക്കുക?”

“അതൊന്നും നീ പേടിക്കണ്ട അതൊക്കെ ഞാൻ ചോദിച്ചു മനസ്സിലാക്കിക്കൊള്ളാം. മാത്രമല്ല ഡോക്ടർമാരുടെ അടുത്ത് കൺസൾട്ട് ചെയ്യാൻ നമുക്കും അമീറിനൊപ്പം പോകാം.

അതിനോട്‌ നസിയും സമ്മതിച്ചു.

” ഡോക്ടർമാർ പെണ്ണുങ്ങൾ ആകണം കേട്ടോ എന്നാലേ ഞാൻ വരികയുള്ളൂ.”

“അത്രയേ ഉള്ളൂ, അല്ലാതെ ആൺ ഡോക്ടർമാരോടാണോ ഞാനിതൊക്കെ ചോദിക്കാൻ പോകുന്നത്?” ഖദീജ മറുപടി നൽകി

The Author

17 Comments

Add a Comment
  1. മലദ്വാരം അല്ല കുണ്ടി അതാണ് രസം അല്ലെ

  2. കലക്കി സൂപ്പറായിട്ടുണ്. തുടരുക ?

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️❤️

  4. പൊന്നു.?

    കിടു സ്റ്റോറി ആണ് സഹോ…..
    ബാക്കി പെട്ടെന്ന് പോരട്ടെ…..

    ????

  5. Space illathe vayikan pattuo bro vazhi undo

    1. ippol shariyaakum. story new formattil ayachukoduthitund

  6. Email ayachukoduthitund… udane idumaayirikum

  7. ✖‿✖•രാവണൻ ༒

    ഇത് എന്നതാ

    1. ഞാൻ വേർഡ് ഫയൽ ആയി സ്പേസ് ഒക്കെ ഇട്ട് പാരഗ്രാഫ് തിരിച്ചു ആണ് ടൈപ്പ് ചെയ്തത്. പക്ഷെ സൈറ്റ്ലേക്ക് പേസ്റ്റ് ചെയ്തപ്പോൾ എങ്ങനെ ഇങ്ങനെയായി എന്ന് അറിയില്ല.

      1. Email ayachitund

      2. Macha onn pettanak

  8. വായിക്കാൻ പറ്റുന്നില്ല

  9. Bro flowil vayikan patunilla space okke oon ready aakan enthelum vazi undo.

    1. Ayachitund

  10. Lal,Smitha ivare thirich kondvaran patto….

    1. രുദ്രൻ

      അവർ ഇനി വരില്ല ബ്രോ അവർ കഥ എഴുതിയാൽ തെറി കമൻ്റിടുന്ന നാറികൾ ഉണ്ട് ഇവിടെ കുറെ ഫെമികളും അവരെ താങ്ങുന്ന പാവടകളും അവരുടെ ചവറുകഥകൾ ആണ് ഇവിടെ വരുന്ന മിക്കതും അവർ കാരണം പലരും പോയി ആകെ ശോകം ആയി

      1. രാമേട്ടൻ

        രുദ്രൻ പറഞ്ഞത് വളരെ ശെരിയാണ്,, അവരൊക്കെ എവിടെയോ പോയി,,

Leave a Reply

Your email address will not be published. Required fields are marked *