ഇത് ഞങ്ങളുടെ ലോകം 7 [Ameerali] 180

ഡോർ തുറന്നിട്ടിരിക്കുന്ന കാര്യം ഒന്നുകൂടി ഓർമിപ്പിച്ചു.

നേരെ ബാത്റൂമിന്റെ കതകിൽ മുട്ടിക്കൊണ്ട് ആര്യയോട് “മേൽകഴുകി കഴിഞ്ഞാൽ തുടച്ചുകൊണ്ട് അടിവസ്ത്രമിടാതെ നേരത്തെയിട്ട പാന്റും ബനിയനും മാത്രമിട്ട് ഒരു 5 മിനുട്ട് കഴിഞ്ഞ് നേരെ ബെഡ്‌റൂമിലേക്ക് പോരേ” എന്ന് പറഞ്ഞുകൊണ്ട് സഫിയ റൂമിലേക്കുപോയി.

അഞ്ചു മിനിറ്റ് തികയുന്നതിന് മുമ്പ് തന്നെ അമീർ ഡോർ തുറന്നു അകത്ത് കയറി.  അവനാകെ ഒരു ടെൻഷൻ ഉണ്ടായിരുന്നു.  കള്ളവെടിക്ക് പോകുന്നവരുടെ ടെൻഷൻ.

ഡോർ ചേർത്തടക്കുന്ന ശബ്ദം കേട്ട് സഫിയ അമീറിനെ ബെഡ്‌റൂമിലേക്കു ക്ഷണിച്ചു. അവൻ ഒരു കള്ളനെപ്പോലെ പതുങ്ങി പതുങ്ങി സഫിയയുടെ വിളികേട്ട റൂമിലേക്ക് ചെന്നു.

അവനവിടെ കണ്ടത് ഇന്ന് ഉച്ചയ്ക്ക് ക്ലിനിക്കിൽ വച്ച് കണ്ട ഡോക്ടറെയേയല്ല.

ഉച്ചയ്ക്ക് കണ്ടത് പർദ്ദയിട്ട് ശരീരം മുഴുവൻമറച്ച,  ഷാളുകൊണ്ട് മുഖത്തിന് ചുറ്റും വട്ടത്തിൽചുറ്റി ഒരു മുടി പോലും പുറത്ത് കാണാത്ത രൂപത്തിൽ സദാ ചെറുപുഞ്ചിരിതൂകുന്ന ചുണ്ടുകളോടുകൂടിയ  ദീനിയായ സ്ത്രീ രൂപമായിരുന്നെങ്കിൽ ഇപ്പോൾ ഇതാ തന്റെ ശരീരത്തിന്റെ അളവഴകുകൾ എടുത്തു കാണിക്കുന്ന,  കഴുത്തിറക്കം കുറഞ്ഞ, മുലയിടുക്ക് നന്നായി കാണിക്കുന്ന ഒരു ചുവന്ന ചുരിദാറിലായിരുന്നു സഫിയ.തുടകളുടെ വലുപ്പം എടുത്തുകാണിക്കുന്ന ലെഗ്ഗിൻസും ഒപ്പം സ്ട്രയിറ്റ് ചെയ്ത മുടിയും ചുണ്ടിൽ ആണിനെ കമ്പിയടിപ്പിക്കുന്ന ഒരു ചിരിയും.

ഹോ എന്താ ഒരു മാദകത്വം!

അവന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ച സഫിയ അമീറിനോട്‌ “ടെൻഷൻ ഉണ്ടോ?” എന്ന് ചോദിച്ചു.

” ഹേയ്, ടെൻഷൻ ഒന്നുമില്ല. എന്നാലും പെട്ടെന്ന് കള്ളന്മാരെ പോലെ ഇങ്ങോട്ട് കയറി വന്നപ്പോൾ ആരെങ്കിലും ശ്രദ്ധിക്കുമെന്ന ഒരു ടെൻഷൻ മാത്രം. ഇപ്പോൾ അതില്ല” അമീർ മടിയോടെ പറഞ്ഞു.

“എന്തിനാ ആ ടെൻഷനും? ട്രീറ്റ്മെന്റീന് വന്നതല്ലേ? അമീറിനെ പോലെ ദിവസം കുറഞ്ഞത് മൂന്നു പേരെങ്കിലും ഇങ്ങോട്ട് വരുന്നുണ്ട്. പക്ഷേ എല്ലാം സ്ത്രീകളാന്നേയുള്ളൂ.  ഖദീജ തന്നെ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആരാ ഇവിടെ ശ്രദ്ധിക്കുന്നേ? സോ.. ഒരു ടെൻഷനും വേണ്ട, അമീറിവിടെ കള്ളവെടിക്ക് ഒന്നുമല്ലല്ലോ വന്നത്?”. സഫിയ അവന് പ്രോത്സാഹനം കൊടുക്കാനായി പറഞ്ഞു.

അത്കേട്ട് റിലാക്സായ അമീർ സഫിയയുടെ  വയറിൽ ഇരുവശവും പിടിച്ച് തന്നിലേക്കടുപ്പിച്ച് നിർത്തികൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കിചോദിച്ചു, “പിന്നെന്തിനാടി സഫിയെ ഞാൻ ഇങ്ങോട്ട് വന്നത്? നിന്റെയീ ഫ്ലാറ്റിന്റെ ചന്തം കാണാനോ?

The Author

4 Comments

Add a Comment
  1. Adipolli
    Pollichu muthee

    Avale oru padam padippikannam

    Aval pidichu vachavare Evan rashikannam

  2. ✖‿✖•രാവണൻ ༒

    Egane പോട്ടെ. Aa Dr oru padam padipikkanam

  3. ഈ അദ്ധ്യായം പോര

    ഹിപ്നോട്ടിസവും തേങ്ങയുമൊക്കൊ ബോറായിരുന്നു

    തെറ്റു തിരുത്തി അടുത്ത അദ്ധ്യായത്തിനായ് കാത്തിരിക്കുന്നു

  4. പൊന്നു.?

    വൗ….. നല്ല മൂഡ് വന്ന സമയത്താണ് ആ ഫോൺ വന്നത്……

    ????

Leave a Reply

Your email address will not be published. Required fields are marked *