ചേട്ടനൊരു വാവ [Vinod] 411

ചേട്ടനൊരു വാവ 1

Ettanoru Vava Author : Vinod

 

ഇത് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു സംഭവവും തുടർന്നുള്ള ചില സംഭവങ്ങളുമാണ്. ഞാൻ വിനോദ്. 25 വയസ്സ്. എനിക്കൊരു ഇരട്ടപ്പേരുണ്ട് കൂൾ. അതെന്തുകൊണ്ട് വന്നു എന്ന് പിന്നീട് വി വിവരിക്കാം. എന്റെ അച്ഛനുമമ്മക്കും ഞങ്ങൾ രണ്ടു ആൺമക്കളാണ്‌. വിജയ് യും ഞാൻ വിനോദും. അച്ഛനുമമ്മയും സർക്കാർ ഉദ്യോഗസ്ഥരാണ്. അച്ഛൻ ഉടനെ പെൻഷൻ ആകും. ഏട്ടൻ mba കഴിഞ്ഞു ദുബൈയിൽ ജോലി ചെയുന്നു.

വിവാഹിതനായി 4 വർഷമായി. പക്ഷേ ഇന്നുവരെ കുട്ടികൾ ആയിട്ടില്ല. ഏടത്തിയും ദുബായിലാണ്. ഏടത്തി എന്നേക്കാൾ ചെറുപ്പമാണ്. ഞാൻ mba കഴിഞ്ഞു ഒരു mnc യിൽ ജോലി ചെയുന്നു. കൊച്ചിയിലാണ്. ഞാനും ഏട്ടനും തമ്മിൽ ഏകദേശം 5 വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനും ഏട്ടനും ഏട്ടനും അനിയനും എന്നതിലുപരി വളരെ ക്ലോസ്‌ ഫ്രണ്ട്സും ആണു. ഞാൻ ഡിഗ്രി bba പഠിക്കുമ്പോഴായിരുന്നു ഏട്ടന്റെ വിവാഹം. ഏടത്തി അതി സുന്ദരി ആയ ഒരു സ്ത്രീ ആണു. ആ ശരീരത്തിന്റെ സ്ട്രെക്ച്ചർ അവരുടെ സൗന്ദര്യം ഇരട്ടിയാക്കുന്നു. വിവാഹം കഴിഞ്ഞു അധികം വൈകാതെ ഏട്ടൻ എടത്തിയേം ദുബായിലേക്ക് കൊണ്ടുപോയി.

ഏട്ടനും വളരെ സ്മാർട്ട്‌ ആയിരുന്നു കാണാൻ. എന്നാൽ ഞാൻ അല്പം മെലിഞ്ഞു ഉയരം കൂടിയ ഒരു ആളാണ്. 15 വയസ്സ് മുതൽ എന്ത് തെമ്മാടിത്തരവും കാണിക്കാനും കാണിച്ചാൽ അത് ഞാനാണ് ചെയ്തതെന്ന് ഭൂമിയിൽ ആരും പറയുകയുമില്ല. അങ്ങിനെയാണ് ഞങ്ങളുടെ ഗാങ് എന്നെ കൂൾ എണ്ണ കോഡിലും ഇരട്ടപ്പേഈലും വിളിക്കാൻ തുടങ്ങിയത്. ആദ്യ കാലത്തു ഏട്ടനും ഫ്രണ്ട്സിനും വേണ്ടി ഹംസമായും carrier ആയും ഞാൻ ഒത്തിരി കാര്യങ്ങൾ ചെയ്തിരുന്നു.

The Author

22 Comments

Add a Comment
  1. Evide bhakki Bro

  2. ബാക്കിയുള്ള കഥ എവിടെ

  3. Second part eppozha

  4. മന്ദൻ രാജാ

    നല്ല തുടക്കം …

    അധികം വൈകാതെ തുടരുമെന്ന് കരുതുന്നു

  5. കൊതിയൻ

    അടിപൊളി തീം.. നല്ല തുടക്കം.. വെറൈറ്റി കളികൾ പ്രതീക്ഷിക്കുന്നു.. കുറച്ചു ഫാന്റസി അല്പം ഫെറ്റിഷ് അങ്ങനെ എല്ലാം ചേരുന്ന ഒരു ഐറ്റം ആവട്ടെ ഈ കഥ….

  6. athe bro ithu engota itra speedil.. poyitu entelum program undo.. njangalku angane program onum illa pinne nalla pole time undu..

    athukondu nalla lengthy ayitulla next part konduvannal mathi??

  7. oru neenda kaki thanne pratheekshikkunnu..
    29 days und.. aakrantham venda ?..
    ???

  8. Nice . Ettanum kude undengil powlichene

  9. ക്ഷമിക്കനിയാ എനിക്ക് അണിയാനാവാൻ പറ്റില്ല

  10. കൊള്ളാം, ചേട്ടത്തിയും അനിയനും ഉഷാറാക്കട്ടെ, കളികൾ എല്ലാം വെറൈറ്റി ആവണം

  11. Super

  12. സംഗതി നന്നായിട്ടുണ്ട്, ഇടിവെട്ട് തീം ആണ്. നല്ല തുടക്കം കുറച്ചു വിസ്തരിച്ചു
    എഴുതാമായിരുന്നു.
    പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ. ഓൾ ദി best

  13. കുട്ടി കുറെ കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ട്

    1. padicho nallatha

  14. സംഭവം പൊളിച്ചു തിമിർത്തു കലക്കി. പക്ഷെ അൻപത് പേജിൽ എഴുതേണ്ടതാണ് അഞ്ച് പേജിൽ എഴുതിയത്. രാവിലെ മുതൽ നെഗറ്റീവ് അടിച്ചു മൂഡ് ഓഫ്‌ ആയി ഇരിക്കുവാ അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല. കഥ സൂപ്പർ. ഒന്നൂടി ഒന്ന് വര്ണിച്ച്ഹ എഴുത് സഹോ.

    സ്വന്തം
    അനു

  15. താൻ കൂളല്ല ഫൂളാ ഫൂൾ, ഇങ്ങനെയാണോ ഒരു കഥ എഴുതി നശിപ്പിക്കുന്നത്.

    1. ക്ഷമിക്കനിയാ എനിക്ക് അണിയാനാവാൻ പറ്റില്ല

  16. ഇതെന്താ എക്സ്പ്രസ്സ്‌ ആണോ. ഇങ്ങനെ ഫാസ്റ്റ് ആയി എഴുതിയാൽ വായിക്കാൻ എന്ത് സുഖമാണ് ഉണ്ടാവുക. കാര്യങ്ങൾ ഓരോന്നായി വിവരിച്ചു എഴുതാൻ ശ്രമിക്കൂ. കുറച്ചു കൂടി സംഭാഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കൂ. അല്ലാതെ ഏട്ടൻ കേറി ഇങ്ങനെ ഒരു കാര്യം പറയുമ്പോഴേക്ക് അങ്ങ് മൂളലാണോ. മൊത്തത്തിൽ ഒരു അരോചകം കൊണ്ട് പറഞ്ഞു പോയതാ.

    1. എല്ലാംകൂടി എവിടെയോ എത്തിച്ച് തായെ ഇട്ടു ഉടച്ചു

Leave a Reply

Your email address will not be published. Required fields are marked *