ഏട്ടന്‍റെ ഭാര്യ [KARNAN] 319

നന്നായി ഒന്ന് ഭോഗിക്കപ്പെടാന്‍ എനിക്കും കൊതി തോന്നും, പിന്നെ അതോര്‍ത്ത് ഞാന്‍ തന്നെ ചിരിക്കും.

 

ഞാന്‍ ഒരു ഗേ ഒന്നും അല്ലാട്ടോ ജസ്റ്റ്‌ ഒരു ക്യൂരിയോസിറ്റിക്ക് ചെയ്തു നോക്കുന്നത.

തുണ്ട് കാണലും പഠനവും വയിനോട്ടവും ഒക്കെയായി എന്‍റെ എന്‍‌ട്രന്‍സ് കോച്ചിംഗ് മുന്നോട്ടു പൊയിക്കോണ്ടിരുന്നു.

ഇതിന്‍റെ ഇടയ്ക്കു ഉണ്ണിയേട്ടന്‍ അവിടെ പല പെണ്ണുങ്ങളെയും വളച്ചു എന്ന് ഞാന്‍ അറിഞ്ഞു. ചെച്ചിമാര്‍ എങ്ങനയോ അറിഞ്ഞതാണ്. ഒരു കോണ്‍ഫറന്‍സ് കോളില്‍ ആയിരുന്നപ്പോള്‍ ഉണ്ണിയെട്ടനോട് ചോദിക്കുന്നത് കേട്ടു.

അങ്ങനെയാണ് ഞാന്‍ അറിയുന്നത്. ഉണ്ണിയേട്ടനെ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നത് കേട്ടു,

എനിക്കും കൊട്ട് കിട്ടി ‘ ഭര്‍ത്താവിന്‍റെ അവിഹിതം ’ എന്ന് പറഞ്ഞ്.

പക്ഷെ അതെന്നെ ശെരിക്കും പിടിച്ചു കുലുക്കിയ ഒരു ചോദ്യം ആയിരുന്നു. ഉണ്ണിയേട്ടന്‍ അവിടെ പെണ്ണുങ്ങളുമായിയുള്ള ബന്ധങ്ങള്‍ എനിക്ക് എന്തോ പോലെ തോന്നി.

ഉണ്ണിയേട്ടന്‍ എന്തിന ഈ കണ്ട പെണ്ണുങ്ങളുടെ പുറകെ നടക്കുന്നെ.

ഞാന്‍ എന്തിന വിഷമിക്കുന്നേ, എനിക്ക് ഉണ്ണിയേട്ടനെ ഉഷ്ടമാണോ, ഇനി എന്‍റെ ഉള്ളിലും ഒരു പെണ്ണുറങ്ങുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു,

ഉണ്ണിയേട്ടനോടുള്ള എന്‍റെ ഇഷ്ട്ടം മറ്റൊരു തലത്തിലേക്ക് മാറുകയാണോ എന്നുള്ള കുറെ ചിന്തകള്‍ എന്നെ വന്നു മൂടി.

ഒന്നു-രണ്ട് ദിവസം അതെന്നെ അലട്ടിയ ഒരു വലിയ ചോദ്യം തന്നെയായിരുന്നു. പിന്നെ പോകെ പോകെ അതെല്ലാം മാറി എല്ലാം നോര്‍മല്‍ ആയി.

കോച്ചിംഗ് എല്ലാം കഴിഞ്ഞു. നല്ലരീതിയില്‍ പഠിച്ച് എക്സാമും എഴുതി.

ഇന്നെലയയിരുന്നു ലാസ്റ്റ് എക്സാം, രണ്ട് മൂന്ന് ദിവസത്തെ ഉറക്ക ക്ഷീണത്തില്‍ ഞാന്‍ നേരത്തെ കയറി കിടന്നുറങ്ങി.

അതുകൊണ്ട് ഉണ്ണിയേട്ടന്‍ തിരുവനതപുരത്ത് നിന്ന് വന്നതൊന്നും ഞാന്‍ അറിഞ്ഞില്ല.

 


 

ഗേറ്റ് കടന്ന് ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കു കയറി, ഡോര്‍ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു. ഹാളില്‍ ഒന്നും ഉണ്ണിയേട്ടനെ കണ്ടില്ല മിക്കവാറും റൂമില്‍ കാണും, സ്റ്റെപ്പ്കയറി ഉണ്ണിയേട്ടന്‍റെ റൂമിലേക്ക്‌ കയറി,

ബെഡില്‍ ഭിത്തിയിലേക്ക് ചാരി ഇരുന്ന് ഫോണില്‍ തോണ്ടുകയാണ് കക്ഷി. മുടി അധികം ഇല്ല പക്ഷെ കട്ട താടിയും മീശയും കാട് പോലെ വളര്‍ന്നു.

ടിഷര്‍ട്ടില്‍ മസിലൊക്കെ എടുത്ത് കാണാം. ഉണ്ണിയേട്ടന്‍ ചെറിയൊരു ഫിറ്റ്നെസ് ഫ്രീക് ആണ്. പക്ഷെ നമ്മള്‍ ജിമ്മന്‍ എന്ന് പറയുന്ന പോലെ ഒന്നും അല്ല. മാസ്സ് തീരെ ഇല്ല മസ്സില്‍ ആണ്. വി ഷേപ്പ് അപ്പര്‍ ബോഡിയും 8 പക്കൊക്കെയാണ്.

ഇരുനിറം ലീന്‍ ആന്‍ഡ്‌ മുസ്കുലര്‍ ബോഡി എല്ലാം കൊണ്ടും ഉണ്ണിയേട്ടന്‍ ഒരു പാക്കേജാണ്. അതുകൊണ്ട് ഏതു ഡ്രെസ്സും ഫിറ്റ്‌ ആവും.

എന്നാല്‍ ഞാന്‍ ഇതിനെല്ലാം നേരെ തിരിച്ചാണ്. അമ്മയെപ്പോലെ തൂവെള്ള നിറം. പെണ്‍കുട്ടികളുടെ പോലെ സോഫ്റ്റ്‌ സ്കിന്‍ ആണ്.

10 Comments

Add a Comment
  1. Super polichu ?❣️❣️❣️

  2. ഞാൻ വിചാരിച്ചു ഉണ്ണിയേട്ടന്റെ ഭാര്യആയിട്ടുള്ള കളി ആണെന്.നായകൻ ആണല്ലേ ഭാര്യ??love stories chatogry മാറ്റി ഗേ സ്റ്റോറി ആക്കുന്നതല്ലേ നല്ലത്.

    1. അടുത്ത തവണ മാറ്റം മച്ചാ…… സോറി.

  3. അടുത്തെ ഭാഗം മൂന്ന് ദിവസത്തിനുള്ളിൽ ഇടുന്നതാണ്. കൂടാതെ രണ്ടാമത്തെ കഥയുടെ ഒരു PROMO യും. അതിനുള്ള നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം കഥ എഴുതി തുടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. എന്തായാലും ഈ കഥ ക
    ബ്ലീറ്റ് ആയതിന് ശേഷമേ അത് പോസ്റ്റ് ചെയ്യുകയുള്ളു………

  4. അടുത്ത പാര്‍ട്ട്‌ മൂന്ന് ദിവസത്തിനുള്ളില്‍ ഇടാം, കൂടെ എന്‍റെ രണ്ടാമത്തെ കഥയുടെ ഒരു പ്രോമോ കൂടെ ഇടുന്നതാണ്, ഈ കഥ കമ്പ്ലീറ്റ്‌ ആക്കി കഴിഞ്ഞേ രണ്ടാമത്തേത് പോസ്റ്റ്‌ ചെയ്യു. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം രണ്ടാമത്തെ കഥ എഴുതി തുടങ്ങാന്‍.

  5. അടിപൊളി നല്ല അവതരണം തുടരുക

  6. ലൗ ലാൻഡ്

    അടിപൊളി തുടരുക

  7. Adipoli…thudaruka……pettan next part upload cheyyuka

  8. Nyc bakki മനസിലുള്ള kathakal kudi azhthu

Leave a Reply

Your email address will not be published. Required fields are marked *