ഏട്ടന്‍റെ ഭാര്യ 3 [KARNAN] 229

അമ്മ കഞ്ഞി എടുക്കാന്‍ പൊയി, ഇന്നും കഞ്ഞിയാണല്ലോ.

കുറച്ച് കഴിഞ്ഞ് റൂമിലേക്ക്‌ അമ്മ വന്നു. പക്ഷെ ഞാന്‍ തിരിഞ്ഞിരിക്കുന്നത് കൊണ്ട് കണ്ടില്ല. ഡോര്‍ ലോക്ക് ചെയ്യുന്ന സൌണ്ട് കേട്ടാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്.

അയ്യോ…………ഉണ്ണിയേട്ടനാണല്ലോ…………….

പെട്ടന്ന് ഉണ്ണിയേട്ടന്‍ തിരിഞ്ഞു. എന്‍റമ്മോ, മുടി വെട്ടി, താടി പറ്റെ കുറച്ച് കുറ്റി താടി ആക്കി നിര്‍ത്തിയിരിക്കുന്നു.

എന്‍റെ പോന്നോ……  ഇപ്പൊ കിട്ടിയ ഇങ്ങേരെ ഞാന്‍ മൊത്തത്തില്‍ തിന്നും.

ഭാഗ്യല്ലമ്മണിയെ…….പായ അങ്ങ് മടക്കൊളി………………..

ങേ………  ഉണ്ണിയേട്ടന്‍റെ കയ്യിലാണല്ലോ കഞ്ഞി പത്രം.

“ ഇന്ന് ഞാന്‍ ഇവിടെയ കിടക്കുന്നെ നിനക്കെന്തെങ്കിലും ആവശ്യം വന്നാലോ… ”

“ ഏയ്‌… അതൊന്നും കുഴപ്പമില്ല “

“ അത് നീ തീരുമാനിച്ചാല്‍ മതിയോ.. ”

ഹമ്മോ…. കലിപ്പ്.

പതിയെ ഒരു ചെയര്‍ എടുത്ത് ഞാന്‍ ഇരിക്കുന്ന ചെയറിന് ഓപ്പോസിറ്റായിട്ടു.

“ വേണ്ട… ഞാന്‍ കഴിച്ചോളാം അല്ലെങ്കില്‍ അമ്മയെ വിളിക്കാം “

ഞാന്‍ പതിയെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഉണ്ണിയേട്ടന്‍ കഞ്ഞി പാത്രം ടേബിളില്‍ വച്ച് എന്‍റെ ഷോള്‍ഡാറില്‍ പിടിച്ച് അവിടെ തന്നെ ഇരുത്തി. ആ കണ്ണുകളില്‍ കുസൃതി നിറയുന്നു.

ഞാന്‍ വീണ്ടും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍,

“ അമ്മായിയൊന്നും ഇപ്പോള്‍ ഇങ്ങോട്ടു വരില്ല ”

എന്നും പറഞ്ഞ് എന്‍റെ അരക്കെട്ടില്‍ പിടിച്ച് ഒറ്റവലി എങ്ങനെ ആണെന്നറിയില്ല ഞാന്‍ ഉണ്ണിയേട്ടന്‍റെ മടിയില്‍ ഉണ്ണിയേട്ടന് അഭിമുഖമായാണ് ഇരിക്കുന്നത്.

എന്നില്‍ നിന്ന് ഒരിഞ്ച് അകലത്തില്‍ ഉണ്ണിയേട്ടന്‍റെ മുഖം. ആ കണ്ണുകളില്‍ ഒരു തിളക്കം, മുഖത്ത് കുസൃതി ചിരി. ഉണ്ണിയേട്ടന്‍റെ അരക്കെട്ടില്‍ നിന്നും എന്‍റെ ചന്തി പന്തുകളിലേക്ക് വ്യാപിക്കുന്ന സുഖകരമായ ആ ആണ്‍ ചൂടില്‍ കൈ കാലുകള്‍ മാത്രമല്ല വായും ബന്ധിച്ചവളെ പോലെ ഞാന്‍ ഇരുന്നു.

“ അപ്പൊ ഇരുത്തെണ്ടടുത് ഇരുത്തിയാല്‍ പെണ്ണിന് മിണ്ടാട്ടം ഇല്ലല്ലോ.  “

ങേ …. പെണ്ണോ ….. ഞാന്‍ ഞെട്ടി ഉണ്ണിയേട്ടനെ നോക്കി. ഒരു കള്ള ചിരിയോടെ എന്നെ നോക്കുന്നു.

ഞാന്‍ തല കുനിച്ചിരുന്നു.

“ ഒരു മാസമായി ഞാന്‍ മര്യാദക്ക് ഉറങ്ങിയിട്ട്, എന്‍റെ ഉറക്കം കളഞ്ഞത് നീയ, അതുകൊണ്ട് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം “

ഞാന്‍ ഒന്നും മിണ്ടിയില്ല,

“ നിന്നെ ചെന പിടിപ്പിച്ചിട്ടെ ഇനി എനിക്കുറക്കമുള്ളു “

ങേ…. എന്നെ ചെന പിടിപ്പിക്കാനോ, അപ്പൊ എന്നെ ഉണ്ണിയേട്ടന്‍……… ഞാന്‍ ഞെട്ടി ഉണ്ണിയേട്ടന്‍റെ മുഖത്തേക്ക് നോക്കി. അതിന് മുന്നേ എന്‍റെ കീഴ്ചുണ്ട് ഉണ്ണിയേട്ടന്‍ കടിച്ചെടുത്തു.

എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്ക് മനസിലായില്ല അകെ ഒരു അമ്പരപ്പ്. ഞാന്‍ ഇടത് കൈ കൊണ്ട് ഏട്ടന്‍റെ തോളത്ത് തല്ലി എന്‍റെ കണ്ണുനീര്‍ കവിളുകളെ നനച്ച് തുടങ്ങിയിരുന്നു.

12 Comments

Add a Comment
  1. ഹോ.. നൈസ് നല്ല എഴുത്ത്♥️

  2. Bro adi powli eniyum azhuthanam

  3. Iniyum thudaranam nalla intrest thonnu crossdress venda ithupole pranaya jodikal aayirikkunnatha nallath

  4. അടിപൊളി bro….. ക്രോസ്സ്ഡ്രസ്സ്‌ വേണ്ട ഇങ്ങനെ തന്നെ മതി…… പ്രണയം തുടരട്ടെ ???അടുത്ത part വേഗം തരണം….. waiting

    1. Ente mwne uff kothi ayi poi ponnuse onnu kayil kittiyal ennu thonni poi ???

  5. അടിപൊളി bro……. ഇനീം എഴുതണം….. ക്രോസ്സ്ഡ്രസ്സ്‌ വേണ്ട ഇങ്ങനെ തന്നെ മതി…… പ്രണയം തുടരട്ടെ ????

  6. Bro adhyam aayita engannathe love story vayikunnr nanayitunde

  7. പാവം ഞാൻ

    ക്രോസ്സ്ഡ്രെസ് ചെയ്യു

  8. സാമാന്യം തരക്കേടില്ലാത്ത വിധം ബോർ ആക്കിയിട്ടുണ്ട്. എന്തുവാടെ ഇത്?

  9. നന്നായിട്ടുണ്ട്. പ്രണയം തുടങ്ങട്ടെ

  10. Good story continue

Leave a Reply

Your email address will not be published. Required fields are marked *