ഏട്ടന്‍റെ ഭാര്യ 6 [KARNAN] 232

ഏട്ടന്‍ എന്നെ സംശയത്തോടെ നോക്കി, പിന്നെയാണ് എന്‍റെ നോട്ടം പോകുന്ന ഭാഗത്തേക്ക് നോക്കിയത്, ഏട്ടന്‍റെ അരക്കെട്ടില്‍ പുതപ്പ് ഒരു കൂടാരം പോലെ പൊങ്ങി നിക്കുന്നു.

“ നിനക്കിത് നല്ല കണിയാണന്ന് എനിക്കറിയാം ”, ഏട്ടന്‍ എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

“ അയ്യട, അധികം നികളിക്കാതെ പൊയി പല്ല് തേക്ക് മനുഷ്യ ”

“ കുറച്ച് കഴിയട്ടെ ”, ഏട്ടന്‍ ചിണുങ്ങി.

“ പറ്റില്ല പോ…. ”, ഞാന്‍ ഏട്ടനെ ഉന്തി തള്ളി പറഞ്ഞ് വിട്ടു.

പല്ല് തേച്ച് വന്ന എട്ടന്‍റെ കൂടെ ഞാനും ചായ കുടിച്ചു, പിന്നെ വാഷിംഗ്‌ മിഷീനില്‍ നിന്ന് തുണികള്‍ എടുത്ത് ടെറസ്സില്‍ കൊണ്ട് പൊയി വിരിച്ചിട്ടു. തിരിച്ച് വന്നപ്പോള്‍ ഏട്ടന്‍ കുളിച്ച് ഫ്രെഷായി സോഫയില്‍ ഇരിപ്പുണ്ട്.

ഞാന്‍ നേരെ വന്ന് ഏട്ടന്‍റെ മടിയില്‍ കയറി ഇരുന്നു. ഏട്ടന്‍ ഫുഡ്‌ ഓര്‍ഡര്‍ ചെയ്യുകയാണ്.

“ എന്താ ഏട്ടാ ഓര്‍ഡര്‍ ചെയ്യുന്നേ…. ”

“ അപ്പം പോരേ… ”

“ മതി ”, ഞാന്‍ ഏട്ടന്‍റെ കഴുത്തില്‍ തൂങ്ങി.

“ എന്താ…. മോളെ രാവിലെ തന്നെ ഉദേശം ”, ഏട്ടന്‍ എന്നെ നോക്കി കുസൃതി ചിരിയോടെ ചോദിച്ചു.

“ ദുരുദ്ദേശം മാത്രം ”, ഞാന്‍ ഏട്ടന്‍റെ ചുണ്ടുകള്‍ വായിലാക്കി നുണഞ്ഞു. ചന്തിപന്തുകള്‍ ഏട്ടന്‍റെ മുഴുപ്പിലിട്ട് ഉരച്ചു.

“ ഇപ്പൊ ഇത് മതി ബാക്കി ബ്രേക്ക്‌ഫാസ്റ്റിന് ശേഷം ”, ഞാന്‍ ഏട്ടനെ നോക്കി ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞു.

“ അയ്യട, ബ്രേക്ക്‌ഫാസ്റ്റിന് ശേഷം ഒന്നും ഇല്ല ”

“ ങേ….. ഇല്ലേ… ”, ഞാന്‍ ഞെട്ടലോടെ ഏട്ടനെ നോക്കി.

“ ഇല്ല… ”

“ ഇല്ല, പറ്റില്ല എനിക്ക് ഏട്ടന്‍റെ കൂടെ കിടക്കണം ”, ഞാന്‍ വാശിയോടെ പറഞ്ഞു.

“ കിടക്കുന്നതിന് കുഴപ്പമില്ല ” ഏട്ടന്‍ ചിരിയോടെ പറഞ്ഞു.

“ വെറുതെ കിടക്കാനല്ല, കളിക്കണം ”, എന്‍റെ വാശി കൂടി.

“ എന്ത് കളി ”, ഏട്ടന്‍ ഒന്നും അറിയാത്ത പോലെ ഇരിക്കുന്നു.

“ ങേ…… എന്ത് കളീന്നോ…. അച്ഛനും അമ്മയും കളിക്കണം ”, ഞാന്‍ ഏട്ടന്‍റെ മുഴുപ്പില്‍ എന്‍റെ കുണ്ടിവേച്ചമര്‍ത്തി.

“ ഞാന്‍ ഇല്ല ”

എനിക്ക് എന്തോ വല്ലാതെ സങ്കടം വന്നു.

“ ഏട്ടാ….. ”, ഞാന്‍ ഒരെങ്ങലോടെ വിളിച്ചു.

“ മ്….. ”,  ഏട്ടന്‍ വെറുതെ മൂളി എന്നെ നോക്കുന്നില്ല ഇപ്പോഴും ശ്രദ്ധ ഫോണിലാണ്.

എന്‍റെ കണ്ണ് നിറഞ്ഞു.

“ ഏട്ടന് ഇന്നലെ…. ഇഷ്ടായില്ലേ….. ”, ഞാന്‍ സങ്കടത്തോടെ ചോദിച്ചു.

ഏട്ടന്‍ എന്നെ നോക്കി. ഞാന്‍ പതിയെ ഏട്ടന്‍റെ മടിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങി.

ഏട്ടന്‍ എന്നെ ബലാമായി എന്നെ ഏട്ടന്‍റെ മടിയില്‍ തന്നെ ഇരുത്തി.

“ എന്താടി പെണ്ണേ രാവിലെ തന്നെ കണ്ണും നിറച്ച് ”

“ ഏട്ടന്‍ അല്ലെ പറഞ്ഞെ എന്നെ കൂടെ കിടത്തില്ലന്ന് ”

14 Comments

Add a Comment
  1. Bro plss bro onnu vegam idu bro ????????????????

  2. Ennikum eyuthanam vegam thane nezt part cheyu

    1. അടുത്ത് തന്നെ ഉണ്ടാവും

      1. “ അയ്യട, അധികം നികളിക്കാതെ പൊയി പല്ല് തേക്ക് മനുഷ്യ ”

        ഈ tyme ഒരു smell und mouthl.. Ooffff.. ?

  3. Kichuvettante ammu??

    Ini enna vera etta?

    1. ജനുവരി ഫസ്റ്റ് ഇടാൻ ഉദേശിക്കുന്നു.

  4. Excellent ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?

    1. അടുത്ത പാര്‍ട്ട് ചിലപ്പോള്‍ വൈകും എന്നാലും ഞാന്‍ ഈ കഥ കമ്പ്ലീറ്റ് ചെയ്യും. അടുത്ത പാര്‍ട്ട് പേജ് കൂട്ടി എഴുതണം എന്നാണ് ആഗ്രഹം

  5. ബ്രോ എന്താ പറയണ്ടേ എന്ന് അറിയില്ലെങ്കിലും…
    ഒന്നറിയാം നിങ്ങ ഒരു പൊളിയാണെന്ന്, എന്തോ ഈ
    സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു… ഒറ്റയിരിപ്പിൽ
    വായ്യിച്ച്‌ തീർക്കുമ്പോൾ ഒരു തരം ഫീൽ ആണ്…
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    ആദിൽ നിന്ന് ആദിയിലേക്കുള്ള പകർന്നാട്ടം അത് ശേരിക്കും ഒരു
    സ്ത്രീയുടേതായ റീത്തിയിൽ എഴുതിയെടുത്ത പോലെ തോന്നി… സാധാരണ
    ഗേ സ്റ്റോറിസ് താല്പര്യമില്ലാത്ത വ്യെക്തിയാണ്… പേര് കണ്ട് വായിച്ചതാ…
    പെട്ടന്ന് ഒരു ഭാഗത്ത് പ്രേണയത്തെ കുറിച്ചും തന്റെ മോഹങ്ങളും സ്വപ്നങ്ങളും സ്ത്രീകൾക്ക് തുല്യമായ വികാരങ്ങൾ പുരുഷനിൽ ലെയിച്ചിരിക്കുന്നു എന്ന് ഒക്കെ വായിച്ച് കണ്ടപ്പോ ഒരു കൗതുകത്തിന് മുഴുവൻ വായിച്ചു എന്താ പറയാ കിടിലൻ ആയി…

    ഒരു ലവ് സ്റ്റോറി റീത്തിയിൽ കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ കഴിവ് നന്നായിരുന്നു… ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ കഥയെ മനോഹരമാക്കി കൈകാര്യം ചെയ്യുന്നതിലും അതിൽ കാമത്തേക്കാൾ മനസിന്റെ ഇഷ്ടത്തെ പ്രാധാന്യം നൽകിയ വരികൾക്ക് ഒരു നൂറു ഇഷ്ട്ടം മാത്രം…

    ഇനിയും മനോഹരമായിതന്നെ തുടരട്ടെ എന്ന് ആശംസിച്ചുകൊണ്ട്
    ഞാൻ നിർത്തുന്നു…

    കഥയുടെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന ഒന്നും കുത്തികയറ്റരുത് ബ്രോ….

    ഈ കഥാക്കൊരു ജീവനുണ്ട് വായനക്കാരെ ഇഷ്ടപ്പെടുത്തൻ കഴിയുന്ന മനോഹരമായ ജീവൻ അത് നിലനിർത്തണെ ബ്രോ…

    ഇന്നിയും കൂടുത്തൽ പറഞ്ഞ് മുഷിപ്പിക്കുന്നില്ല….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    എന്ന് Mr_bAd kArMA

    ♥❤♥❤♥❤♥❤?❤♥❤♥❤♥❤♥❤

    1. നന്ദി, ആദ്യമായാണ് ഇത്രയും വലിയ കമ്മന്‍റെ…

  6. ഒന്നുടെ സാരി ഉടുപ്പിക്കാമോ

    1. നോക്കാം

  7. Thnkz…
    അടുത്ത തവണ ശരിയാക്കാം

  8. എഴുത്ത് കൊള്ളാം… കഴിഞ്ഞ പാർട്ടിന്റെ ലെവലിലേക്ക് വന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *