ഏട്ടന്‍റെ ഭാര്യ 6 [KARNAN] 232

‘ അയ്യേ….. ഇങ്ങേരിതെന്തോക്കെയാ…. പറയുന്നേ…… ’ എനിക്ക് വീണ്ടും നാണമായി ഞാന്‍ ഏട്ടന്‍റെ താടി എല്ലില്‍ വേദനിപ്പിക്കാതെ കടിച്ചു.

വീണ്ടും ഞങ്ങള്‍ കുറേ… സംസാരിച്ചു.

 

          ♥          ♥          ♥         

 

ഫുഡ്‌ വന്നപ്പോള്‍ ഏട്ടന്‍ പൊയി വാങ്ങി. വാശി പിടിച്ച് ഞാന്‍ ഏട്ടന്‍റെ മടിയില്‍ ഇരുന്ന് കഴിച്ചു… അല്ല ഏട്ടനെ കൊണ്ട് ഊട്ടിച്ചു.

അതിന് ശേഷം സോഫയില്‍ വന്നിരുന്നു. പിന്നെ ഏട്ടനെ എന്‍റെ നെഞ്ചിലേക്ക് വലിച്ചിട്ട് ഞാന്‍ ഏട്ടന്‍റെ ഭാരം താങ്ങി സോഫയില്‍ കിടന്നു.

“ ഡി…. പെണ്ണേ…. വിട്ടേ… ”

“ അവിടെ കിടക്ക്‌ മനുഷ്യ കുറച്ച് നേരം ഏട്ടന്‍റെ ഭാരം ഞാന്‍ ഒന്ന് അനുഭവിക്കട്ടെ ”

ഏട്ടന്‍ പിന്നെ ഒന്നും പറഞ്ഞില്ല എന്‍റെ ചുണ്ടും നാവും വേദനിപ്പിക്കാതെ കടിച്ചു കൊണ്ടിരുന്നു.

“ ഏട്ടാ… ”

“ മ്…. ”

“ നമുക്ക് പണ്ടത്തെ പോലെ ആയാലോ ”

“ എങ്ങനെ ”, ഏട്ടന്‍ മുഖം ഉയര്‍ത്തി എന്നെ നോക്കി.

“ അല്ല… നിക്കര്‍ പോലും ഇല്ലാതെ ഏട്ടന്‍റെ മടിയില്‍ ”, ഞാന്‍ നാണത്തോടെ പറഞ്ഞു.

“ അയ്യട…. വേണ്ട ”

“ ഇങ്ങേരെ ഞാന്‍…. എടൊ.. മനുഷ്യ എന്ത് പറഞ്ഞാലും നോ ആണോ… ”, ഞാന്‍ അല്പം കെറുവോടെ പറഞ്ഞു.

“ എന്‍റെ പെണ്ണേ അങ്ങനല്ല നിന്നെ അങ്ങനെ കണ്ടാല്‍ എന്‍റെ കണ്ട്രോള്‍ പോകും പിന്നെ ഞാന്‍ നിന്നെ ചെന പിടിപ്പിക്കാനുള്ള പണിയെടുക്കും. അത് കൊണ്ടാ പറഞ്ഞെ വേണ്ട എന്ന് എന്തായാലും അടുത്ത ദിവസം തന്നെ നിന്‍റെ ആഗ്രഹം നടത്തിത്തരാം പോരേ… ”

“ മ്….. ”

“ ങേ…. ഇപ്പോള്‍ സൌണ്ട് ഇല്ലല്ലോ എന്ത് പറ്റി ”

പക്ഷേ എന്‍റെ ചിന്ത ഏട്ടന്‍ എന്നെ ഗര്‍ഭിണി ആക്കും എന്ന് പറഞ്ഞതിലായിരുന്നു.

“ ഡി പെണ്ണേ എന്ത് പറ്റി ”, ഏട്ടന്‍ വീണ്ടും എന്നോട് ചോദിച്ചു.

“ ഏയ് ഒന്നൂല ”, ഞാന്‍ പതിയെ പറഞ്ഞു.

“ അത് നുണ എന്തോ ഉണ്ട് പറ, പറ ”

“ അത്…. അത് ”, ഞാന്‍ വിക്കി.

“ പോരട്ടെ…… ”

“ അത്…. ഞാന്‍ ഒരു പെണ്ണായി ജനിച്ചിരുന്നെകില്‍….. ”, ഞാന്‍ പകുതിക്ക് വെച്ച് നിര്‍ത്തി.

“ ജനിച്ചിരുന്നെങ്കില്‍ ”, ഏട്ടന്‍ ഒരു ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

“ അല്ല… എനിക്ക് ഏട്ടന്‍റെ കുട്ടിയെ പ്രസവിക്കാന്‍ കഴിയില്ലല്ലോ, അത് കൊണ്ട് ഒരു പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി ”

“ അതെയോ…. പക്ഷെ എനിക്ക് നിന്നെ ഇങ്ങനെ മതി ”, ഏട്ടന്‍ എന്‍റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.

“ ങേ അതെന്താ…… ”, ഞാന്‍ ഏട്ടനെ അത്ഭുതത്തോടെ നോക്കി.

“ കാരണം പറയണോ…. ”

“ മ്…. ”

“ ഒരു പെണ്ണിന്‍റെ കൂടെയും എനിക്ക് ഇതുപോലെ ഒരു അനുഭവം കിട്ടിയിട്ടില്ല ”, ഏട്ടന്‍ എന്തോ ആലോചിച്ചു പറഞ്ഞു.

14 Comments

Add a Comment
  1. Bro plss bro onnu vegam idu bro ????????????????

  2. Ennikum eyuthanam vegam thane nezt part cheyu

    1. അടുത്ത് തന്നെ ഉണ്ടാവും

      1. “ അയ്യട, അധികം നികളിക്കാതെ പൊയി പല്ല് തേക്ക് മനുഷ്യ ”

        ഈ tyme ഒരു smell und mouthl.. Ooffff.. ?

  3. Kichuvettante ammu??

    Ini enna vera etta?

    1. ജനുവരി ഫസ്റ്റ് ഇടാൻ ഉദേശിക്കുന്നു.

  4. Excellent ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?

    1. അടുത്ത പാര്‍ട്ട് ചിലപ്പോള്‍ വൈകും എന്നാലും ഞാന്‍ ഈ കഥ കമ്പ്ലീറ്റ് ചെയ്യും. അടുത്ത പാര്‍ട്ട് പേജ് കൂട്ടി എഴുതണം എന്നാണ് ആഗ്രഹം

  5. ബ്രോ എന്താ പറയണ്ടേ എന്ന് അറിയില്ലെങ്കിലും…
    ഒന്നറിയാം നിങ്ങ ഒരു പൊളിയാണെന്ന്, എന്തോ ഈ
    സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു… ഒറ്റയിരിപ്പിൽ
    വായ്യിച്ച്‌ തീർക്കുമ്പോൾ ഒരു തരം ഫീൽ ആണ്…
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    ആദിൽ നിന്ന് ആദിയിലേക്കുള്ള പകർന്നാട്ടം അത് ശേരിക്കും ഒരു
    സ്ത്രീയുടേതായ റീത്തിയിൽ എഴുതിയെടുത്ത പോലെ തോന്നി… സാധാരണ
    ഗേ സ്റ്റോറിസ് താല്പര്യമില്ലാത്ത വ്യെക്തിയാണ്… പേര് കണ്ട് വായിച്ചതാ…
    പെട്ടന്ന് ഒരു ഭാഗത്ത് പ്രേണയത്തെ കുറിച്ചും തന്റെ മോഹങ്ങളും സ്വപ്നങ്ങളും സ്ത്രീകൾക്ക് തുല്യമായ വികാരങ്ങൾ പുരുഷനിൽ ലെയിച്ചിരിക്കുന്നു എന്ന് ഒക്കെ വായിച്ച് കണ്ടപ്പോ ഒരു കൗതുകത്തിന് മുഴുവൻ വായിച്ചു എന്താ പറയാ കിടിലൻ ആയി…

    ഒരു ലവ് സ്റ്റോറി റീത്തിയിൽ കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ കഴിവ് നന്നായിരുന്നു… ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ കഥയെ മനോഹരമാക്കി കൈകാര്യം ചെയ്യുന്നതിലും അതിൽ കാമത്തേക്കാൾ മനസിന്റെ ഇഷ്ടത്തെ പ്രാധാന്യം നൽകിയ വരികൾക്ക് ഒരു നൂറു ഇഷ്ട്ടം മാത്രം…

    ഇനിയും മനോഹരമായിതന്നെ തുടരട്ടെ എന്ന് ആശംസിച്ചുകൊണ്ട്
    ഞാൻ നിർത്തുന്നു…

    കഥയുടെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന ഒന്നും കുത്തികയറ്റരുത് ബ്രോ….

    ഈ കഥാക്കൊരു ജീവനുണ്ട് വായനക്കാരെ ഇഷ്ടപ്പെടുത്തൻ കഴിയുന്ന മനോഹരമായ ജീവൻ അത് നിലനിർത്തണെ ബ്രോ…

    ഇന്നിയും കൂടുത്തൽ പറഞ്ഞ് മുഷിപ്പിക്കുന്നില്ല….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    എന്ന് Mr_bAd kArMA

    ♥❤♥❤♥❤♥❤?❤♥❤♥❤♥❤♥❤

    1. നന്ദി, ആദ്യമായാണ് ഇത്രയും വലിയ കമ്മന്‍റെ…

  6. ഒന്നുടെ സാരി ഉടുപ്പിക്കാമോ

    1. നോക്കാം

  7. Thnkz…
    അടുത്ത തവണ ശരിയാക്കാം

  8. എഴുത്ത് കൊള്ളാം… കഴിഞ്ഞ പാർട്ടിന്റെ ലെവലിലേക്ക് വന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *