ആദ്യം എല്ലാരും എതിര്‍ത്തു എങ്കിലും സംഭവം സെറ്റ് ആയപ്പോള്‍ വേറെ ലെവലായി എല്ലാവര്‍ക്കും ഭയങ്ങര ഇഷ്ടമായി.
അത് കൊണ്ടാണ് ഞാന്‍ പറഞ്ഞെ എന്‍റെ കെട്ട്യോന്‍ വേറെ ലെവലാണ് എന്ന്.
ടെറസ്സിലെക്കുള്ള വാതില്‍ തുറന്ന് കട്ടിലിനോട് ചേര്‍ന്നിരുന്ന ഒരു കസേരയും എടുത്ത് ഞങ്ങള്‍ ഓപ്പണ്‍ ടെറസ്സിലേക്ക് നടന്നു.
കസേരയില്‍ ഏട്ടന്‍റെ മടിയിലിരുന്ന് ഞങ്ങള്‍ ആ തണുത്ത കാറ്റ് ആസ്വദിച്ച്, ഏട്ടന്‍റെ നെഞ്ചോട് പറ്റി ഞാന്‍ കിടന്നു.
നക്ഷത്രങ്ങള്‍ ഒന്നും ഇല്ല അപ്പൊ തന്നെ മനസിലായി നല്ല ഒരു മഴക്കുള്ള കോളുണ്ട്.
കുറച്ച് കഴിഞ്ഞ് ഏട്ടന്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് താഴേക്ക് പൊയി. ഞാന്‍ അവിടെ ഇരന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഏട്ടന്‍ മുകളിലേക്ക് വന്നു, കയ്യില്‍ രണ്ട് തലയണയും ഒരു ബെഡില്‍ വിരിക്കാന്‍ ഒരു വിരിയും കട്ടിയുള്ള ഒരു പുതപ്പുമുണ്ട്. ബെഡില്‍ വിരിച്ച് തലയണയും വെച്ച് അതിനോട് ചേര്‍ന്ന് തന്നെ പുതപ്പും വെച്ചു. വീണ്ടും താഴേക്ക് പൊയി.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഏട്ടന്‍ വീണ്ടും കയറി വന്നു, ഒരു കയ്യില്‍ വലിയ ഒരു കവറും മറ്റേ കയ്യില്‍ അത്രയും ഇല്ലങ്കിലും അത്യാവശ്യം വലിയ ഒരു കവറുമുണ്ട്.
ഞാന്‍ ഏട്ടന്‍റെ അടുത്തേക്ക് നടന്നു, ഏട്ടന്‍ വലിയ കവറില്‍ നിന്ന് കറുത്ത എന്തോ പ്ലാസ്റ്റിക് പോലെ ഒരു സാദനം പുറത്തെടുത്തു. അടുത്ത് ചെന്നപ്പോഴാണ് സാദനം എന്താണ് എന്ന് മനസിലായത് ഫൈവ് ഇന്‍ വണ്‍ സോഫ ബെഡ്. കറന്‍റെ കൊണ്ട് എയര്‍ നിറക്കാന്‍ പറ്റുന്ന അഞ്ച് വ്യത്യസ്ത രീതിയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഓരു സോഫ. സോഫയായിട്ടും ഉപയോഗിക്കാം ബെഡായിട്ടും ഉപയോഗിക്കാം അത് കൊണ്ട് സോഫാ ബെഡ് എന്ന് പറയുന്നു. പണ്ട് ടീവിയില്‍ കണ്ടപ്പോള്‍ വാങ്ങിയതാ. ആവശ്യമുള്ളപ്പോള്‍ എയര്‍ നിറച്ച് ഉപയോഗിക്കാം അല്ലാത്തപ്പോള്‍ മടക്കി ചുരുട്ടി എടുത്ത് വെക്കാം.
അല്ല ഇത് സ്റ്റോര്‍ റൂമിലാണല്ലോ ഇരുന്നത് ഇപ്പൊ ഇതെന്തിനാ എടുത്തോണ്ട് വന്നെ.
“ ഏട്ടാ…. ഇത്… എയര്‍ സോഫ ബെഡല്ലേ ”, ഞാന്‍ ചോദിച്ചു.
“ അതെ ”
Bro plss bro onnu vegam idu bro ????????????????
Ennikum eyuthanam vegam thane nezt part cheyu
അടുത്ത് തന്നെ ഉണ്ടാവും
“ അയ്യട, അധികം നികളിക്കാതെ പൊയി പല്ല് തേക്ക് മനുഷ്യ ”
ഈ tyme ഒരു smell und mouthl.. Ooffff.. ?
Ini enna vera etta?
ജനുവരി ഫസ്റ്റ് ഇടാൻ ഉദേശിക്കുന്നു.
Excellent ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?
അടുത്ത പാര്‍ട്ട് ചിലപ്പോള്‍ വൈകും എന്നാലും ഞാന്‍ ഈ കഥ കമ്പ്ലീറ്റ് ചെയ്യും. അടുത്ത പാര്‍ട്ട് പേജ് കൂട്ടി എഴുതണം എന്നാണ് ആഗ്രഹം
ബ്രോ എന്താ പറയണ്ടേ എന്ന് അറിയില്ലെങ്കിലും…
ഒന്നറിയാം നിങ്ങ ഒരു പൊളിയാണെന്ന്, എന്തോ ഈ
സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു… ഒറ്റയിരിപ്പിൽ
വായ്യിച്ച് തീർക്കുമ്പോൾ ഒരു തരം ഫീൽ ആണ്…
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ആദിൽ നിന്ന് ആദിയിലേക്കുള്ള പകർന്നാട്ടം അത് ശേരിക്കും ഒരു
സ്ത്രീയുടേതായ റീത്തിയിൽ എഴുതിയെടുത്ത പോലെ തോന്നി… സാധാരണ
ഗേ സ്റ്റോറിസ് താല്പര്യമില്ലാത്ത വ്യെക്തിയാണ്… പേര് കണ്ട് വായിച്ചതാ…
പെട്ടന്ന് ഒരു ഭാഗത്ത് പ്രേണയത്തെ കുറിച്ചും തന്റെ മോഹങ്ങളും സ്വപ്നങ്ങളും സ്ത്രീകൾക്ക് തുല്യമായ വികാരങ്ങൾ പുരുഷനിൽ ലെയിച്ചിരിക്കുന്നു എന്ന് ഒക്കെ വായിച്ച് കണ്ടപ്പോ ഒരു കൗതുകത്തിന് മുഴുവൻ വായിച്ചു എന്താ പറയാ കിടിലൻ ആയി…
ഒരു ലവ് സ്റ്റോറി റീത്തിയിൽ കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ കഴിവ് നന്നായിരുന്നു… ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ കഥയെ മനോഹരമാക്കി കൈകാര്യം ചെയ്യുന്നതിലും അതിൽ കാമത്തേക്കാൾ മനസിന്റെ ഇഷ്ടത്തെ പ്രാധാന്യം നൽകിയ വരികൾക്ക് ഒരു നൂറു ഇഷ്ട്ടം മാത്രം…
ഇനിയും മനോഹരമായിതന്നെ തുടരട്ടെ എന്ന് ആശംസിച്ചുകൊണ്ട്
ഞാൻ നിർത്തുന്നു…
കഥയുടെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന ഒന്നും കുത്തികയറ്റരുത് ബ്രോ….
ഈ കഥാക്കൊരു ജീവനുണ്ട് വായനക്കാരെ ഇഷ്ടപ്പെടുത്തൻ കഴിയുന്ന മനോഹരമായ ജീവൻ അത് നിലനിർത്തണെ ബ്രോ…
ഇന്നിയും കൂടുത്തൽ പറഞ്ഞ് മുഷിപ്പിക്കുന്നില്ല….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എന്ന് Mr_bAd kArMA
♥❤♥❤♥❤♥❤?❤♥❤♥❤♥❤♥❤
നന്ദി, ആദ്യമായാണ് ഇത്രയും വലിയ കമ്മന്‍റെ…
ഒന്നുടെ സാരി ഉടുപ്പിക്കാമോ
നോക്കാം
Thnkz…
അടുത്ത തവണ ശരിയാക്കാം
എഴുത്ത് കൊള്ളാം… കഴിഞ്ഞ പാർട്ടിന്റെ ലെവലിലേക്ക് വന്നില്ല…