അവൾ അബോർഷൻ നടത്തി…
കുഞ്ഞിനെ ഒഴുവാക്കി…
കുറിച്ചു ക്രിട്ടിക്കൽ ആയിരുന്നു അപ്പോഴത്തെ അവളുടെ അവസ്ഥ….
അതും അവളുടെ 19 ആം വയസ്സിൽ..
അപ്പോഴും രാജീവിന്റെ സ്നേഹവും കേറിങ് ഉം ചാരുവിനു ഏറെ പ്രീയപെട്ടതായിരുന്നു..
അവന്റെ സ്നേഹത്തിൽ അവൾ ഏറെ അഹങ്കരിച്ചിരുന്നു…
ആരും ഇല്ലെങ്കിലും അവളെ അവൻ നോക്കിക്കോളും എന്നൊരു വിശ്വാസം അവൾക്കുണ്ടായിരുന്നു…
എന്നാൽ അവളെ കെട്ടേണ്ടി വരും എന്ന സ്ഥിതി മനസിലാക്കിയപ്പോ രാജീവ് MBA പൂർത്തിയായെന്നും നാട്ടിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലി കിട്ടിയെന്നുമുള്ള വ്യാജ്യന ഖത്തർ വിട്ടു…
അന്ന് ഖത്തറിലെ എമിഗ്രേഷൻ സീൽ പതിഞ്ഞതിനു ശേഷം രാജീവിന്റെ പാസ്സ് പോർട്ട് പുറം ലോകം കണ്ടിട്ടില്ല…
പിന്നെ ഒരിക്കലും അവൻ തിരികെ വന്നിട്ടില്ല..
അവളുടെ ഒരു ഫോൺ പോലും എടുത്തിട്ടില്ല…
ഒരുതരത്തിലുമുള്ള കോണ്ടാക്റ്റും ഇല്ലാ..
തുടർന്നുള്ള സംഭവ വികാസങ്ങൾ ചാരുവിനെ കടുത്ത മാനസിക രോഗി ആക്കിയിരുന്നു..
ഖത്തറിലെ റീഹാബിറ്റേറ്റ് സെന്ററിൽ തന്റെ മകൾ അനുഭവിക്കുന്ന പീഡനകൾ കണ്ട് ചാരുവിന്റെ അച്ഛൻ സ്ട്രോക്ക് വന്നു മരിച്ചു..
ആരോഗ്യവാൻ ആയിരുന്നിട്ടും വളരെ പെട്ടെന്നുള്ള സ്ട്രോക്ക് ആയിരുന്നു…
പുറകെ അമ്മയും…
കുറച്ചു നാൾ മുന്നേ റീഹാബിറ്റാറ് ട്രീറ്റ്മെന്റ് പൂർത്തിയാക്കി ഇറങ്ങിയ ചാരു തന്റെ മാതാപിതാക്കളുടെ ഗതി ഓർത്തു പൊട്ടി പൊട്ടി കരഞ്ഞു…
അവൾ പൂർണ്ണമായും ഇല്ലാതെ ആയി..
ഒരു ആവിശ്യവും ഇല്ലാതെ താൻ കാണിച്ചു വെച്ച വൃത്തികേടുകൾക്ക് പകരം നൽകേണ്ടി വന്നത് സ്വന്തം മാതാപിതാക്കളുടെ ജീവൻ ആണ്…
വീണ്ടും പഴ സ്ഥിതിയിലേക്ക് വരാതിരിക്കാൻ ഡോക്ടർ നിർദേശിച്ച പ്രകാരം നിർബന്ധിച്ചു കൂട്ടുകാരിയുടെ ഹോസ്റ്റലിലേക് ചാരുവിന്റെ താമസം മാറ്റി
കുറച്ചുനാൾ കൂട്ടികാരികളെ ബുദ്ദിമുട്ടിച്ചെങ്കിലും, ചാരുവിന്റെ അച്ഛന്റെ ആഗ്രഹമായ ബിസിനെസ്സ് സ്റ്റഡീസ് ഡിഗ്രി ചാരു നേടി എടുത്തു…
അവൾ കരയാത്ത രാവുകളില്ല, പകലുകളില്ല…
അപ്പോഴും രാജീവ് തിരുച്ചു വന്നിരുന്നെങ്കിൽ എന്നൊരു ആഗ്രഹം അവളുടെ ഇടനെഞ്ചിൽ ഉണ്ടായിരുന്നു….
കാലം കുറച്ചേറെ കടന്നുപോയി…
ഇന്നലെ വരേ കരഞ്ഞിരുന്ന ചാരു
ഇന്ന് തൊട്ട് കരയുന്നില്ല…
അണയാൻ പോകുന്ന തീ ആളി കത്തുന്ന പോലെ…
രണ്ടു മാസമായി ഇതു വന്നിട്ടു ഗംഗ എവിടെ??നാട് വിട്ടോ? ഒരു റിപ്ലൈ ഇല്ല? എന്തെങ്കിലും ഒരു കമന്റ് താ.
Ennalum ithu valare kashtamayippoyi… oru reply ella….
Dear Ganga, e site check cheyyunnille? Oru replyum kanunnillallo enthu patti?
Dear Ganga, katha upekshicho? All oru replyum kannunnilla. Vallatha preetheekshayayirunnu eppo athellam poyi.Enthenkilum oru reply thannoode.
Sorry Ganga,
Katha varathathukondu paranju poyatha sorry. Kazhivathum nerethe post cheyyan nokkane…
Sorry Ganga Menon i think you have very busy. Really Sorry for my comments.
Ganga menone kandu kittunnavar udane kambikuttane vivaram ariyikkka.