വണ്ടിക്കുള്ളിൽ ഇരിക്കാൻ തന്നെ നല്ല സുഖം…
പ്രാർത്ഥിച്ചതിനു ശേഷം അയാൾ വണ്ടി ഇഗ്നിഷൻ ചെയ്തു..
“പൂവാം മാഡം ” അയാൾ ചോദിച്ചു…
“ഓക്കേ..” ചാരു പറഞ്ഞു….
ചാരു പുറത്തോട്ട് നോക്കി…
വിൻഡോ ഗ്ലാസ് മുഴുവൻ അടച്ചിട്ടില്ല..
മഞ്ഞു തുള്ളികൾ ഗ്ലാസ്സിൽനിന്നും ഒഴുകി ഇറങ്ങുന്നു…
കാർ ഡ്രൈവർ വണ്ടി മെല്ലെ മുന്നോട്ട് എടുത്തു…
സെക്യൂരിറ്റി ടോൾ പോസ്റ്റ് കടക്കുന്ന വരേ അയാൾ മെല്ലെ ഓടിച്ചു, പിന്നീട് കഴക്കൂട്ടം -കോവളം NH47 യിൽ കയറിയപ്പോൾ കാർ 80 – 110 സ്പീഡ് പ്രാപിച്ചു….
പുറത്തു നിന്നു നല്ല തണുത്ത കാറ്റു വീശുന്നുണ്ട്..
അതിനാൽ എ.സി അതുവരെ ഇട്ടിരുന്നില്ല…
അല്പം മുന്നേ മഴ പെയ്തു തോർന്ന ഒരു പ്രതീതി…
ഒരു കയ്യ് ഗിയറിലും മറു കയ്യ് സ്റ്ററിങ്ങിലും വെച്ചു നെഞ്ച് വിരിച്ചിരുന്നു കാർ ഓടിക്കുകായാണ് കാർ ഡ്രൈവർ..
തലയിൽ ഒരു തൊപ്പിയും കണ്ണുകളിൽ കൂളിംഗ് ഗ്ലാസും അയാൾ വെച്ചിട്ടുണ്ട്…
വണ്ടിയിലെ സൗണ്ട് സിസ്റ്റത്തിൽ പതിഞ്ഞ ശബ്ദത്തിൽ ഒരു ഭക്തിഗാനവും ഇട്ടിട്ടുണ്ട്..
ഇതിപ്പോ രണ്ടാമത്തെ തവണ ആണ് ചാരു കേരളത്തിൽ,
ഇതിനുമുന്നെ 10 വയസ്സ് ഉണ്ടായിരുന്നപ്പോ b ആണെന്ന് തോന്നുന്നു അവൾ അമ്മയുടെ കൂടെ നാട്ടിൽ വന്നത്,
അത് പക്ഷെ കണ്ണൂർ ആയിരുന്നു….
എന്നാൽ ഇന്ന് ബന്ധുക്കളെ കാണാൻ അല്ല
മറിച്ചു മറ്റൊരു പ്രധാന വിഷയം നടപ്പിലാക്കാനാണ് ചാരു കേരളത്തിൽ വന്നത്…..
ചാരുവിനു ഇപ്പൊ 20 വയസ്സ് മാത്രമേ പ്രായമുള്ളൂ..
പുള്ളിക്കാരി ഒരു ആംഗ്ലോ ഇന്ത്യൻ കൂടി ആണ്…
ആവിശ്യത്തിന് സ്വത്തൊക്കെ ഉണ്ട്.. പക്ഷെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല…
ഈ ഇടക്ക് മരിച്ചതാണ്…
എങ്ങനെയാ മരിച്ചതെന്ന് ആരേലും ചോദിച്ചാൽ ഇന്നും ചാരുവിന്റെ കണ്ണ് നിറയും…
ചാരു ഖത്തറിൽ തന്നെ വിദ്യാഭ്യാസയം പൂർത്തി ആക്കി… അതും രണ്ട് ദിവസം മുന്നേ…
സമയം 5:45 ആയപ്പോ കാർ കൊട്ടാരക്കര പാസ്സ് ചെയ്തു..
വൈകുന്നേര സമയമായതുകൊണ്ട് നല്ല തിരിക്കൊണ്ടായിരുന്നു….
രണ്ടു മാസമായി ഇതു വന്നിട്ടു ഗംഗ എവിടെ??നാട് വിട്ടോ? ഒരു റിപ്ലൈ ഇല്ല? എന്തെങ്കിലും ഒരു കമന്റ് താ.
Ennalum ithu valare kashtamayippoyi… oru reply ella….
Dear Ganga, e site check cheyyunnille? Oru replyum kanunnillallo enthu patti?
Dear Ganga, katha upekshicho? All oru replyum kannunnilla. Vallatha preetheekshayayirunnu eppo athellam poyi.Enthenkilum oru reply thannoode.
Sorry Ganga,
Katha varathathukondu paranju poyatha sorry. Kazhivathum nerethe post cheyyan nokkane…
Sorry Ganga Menon i think you have very busy. Really Sorry for my comments.
Ganga menone kandu kittunnavar udane kambikuttane vivaram ariyikkka.