ഏട്ടത്തി 3 [Devil] 263

ശ്രീകുട്ടിയെയും സർജറി ചെയ്യാം എന്ന് ടോണിച്ചായൻ പറഞ്ഞെങ്കിലും ഞാൻ അതിനു സമ്മതിച്ചില്ല എന്റെ ശ്രീകുട്ടിയെ എനിക്ക് ഇങ്ങനെ തന്നെ വേണം, അവന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും എനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതാണ്.

ഓർമകളിൽ നിന്ന് ഉണർന്ന് ഞാൻ ശ്രീകുട്ടിയെയും നിളയെയും നോക്കി

നിള ശ്രീകുട്ടിയുടെ തലയിൽ പതിയെ തലോടുവായിരുന്നു.

“ഉറങ്ങിയോ

“മം ഉറങ്ങി നല്ല ക്ഷീണം കാണും.

“നീ എന്നാ ഒരു സിറേൻജ് എടുത്ത്  അവനു ഒരു ഡോസ് കൊടുത്തേക്ക്.

“അതിന്റെ ആവിശ്യം ഉണ്ടോ

“പറയുന്നത് അനുസരിക്ക് നിള നമുക്ക് ഒരിടം വരെ പോവാൻ ഉണ്ട്.

“മം

ഒന്ന് മൂളിയ ശേഷം ഷെൽഫിൽ നിന്ന് സിറൻജ് എടുത്ത് മരുന്ന് inject ചെയ്ത ശേഷം ശ്രീകുട്ടിയിൽ കുത്തി വെച്ചു, ഇനി 12 മണിക്കൂർ അവൾ മയങ്ങി കിടക്കും.

“നിള നീ പെട്ടന്ന് ഡ്രസ്സ്‌ change ചെയ്യ് നമുക്കിങ്ങാം

ഞാൻ അത് പറഞ്ഞതും അവളും ഞാനും പെട്ടന്ന് തന്നെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഇറങ്ങി.

“ഇവിടെ എന്തിനാ പ്രിയ ചേച്ചി വന്നത്.

ശ്രീകുട്ടിക്ക് പോലും അറിയാത്ത ഞങ്ങളുടെ secret house ലേക്ക് ആണ് ഞങ്ങൾ വന്നത്,

“പറയാം നിള നിനക്ക് ഇവിടെ ഒരു സർപ്രൈസ് ഉണ്ട് നീ ഏറെ നാളായി കാത്തിരിക്കുന്ന ഒന്ന്.

അതും പറഞ്ഞു ഞാൻ നിളയെയും കൂട്ടി ഉള്ളിലേക്ക് നടന്നു.

ഞങ്ങളുടെ guards ലെ ലേഡീസ് നെ എല്ലാം ഞാൻ അവിടെ മുന്നേ എത്തിച്ചിരുന്നു..

ഞങ്ങൾ അകത്ത് എത്തിയതും, രണ്ട് പേരെ വലിച്ചിഴച്ചുകൊണ്ട് gaurds ഞങ്ങൾക്ക് അരികിലേക്ക് വന്നു. അവരെ കണ്ടതും നിളയുടെ മുഖത്ത് ആശ്ചര്യം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.

“നിള ഇവർ നിനക്ക് ഉള്ള എന്റെ ഗിഫ്റ്റ് ആണ് ഇവരെ നിനക്ക് എങ്ങനെ വേണമെങ്കിലും ട്രീറ്റ്‌ ചെയ്യാം, but ഇതൊന്നും ശ്രീക്കുട്ടി അറിയാൻ പാടില്ല.

“എനിക്ക് മനസ്സിലായി പ്രിയേച്ചി ഇതൊന്നും ഒരിക്കലും വാവ അറിയില്ല, and thanks for the gift.

അവളുടെ മറുപടി കിട്ടിയതും ഞാൻ അവിടെയുള്ള എന്റെ റൂമിലേക്ക് കയറി വാതിൽ അടച്ചു.

The Author

4 Comments

Add a Comment
  1. Sissy and shemale story ezhuthumo🥺

  2. Femdom kuduthall ulpaduthu

  3. കഥ ആകെ കൈവിട്ടുപോയി
    എന്തൊക്കെയാണിത്
    ആദ്യ രണ്ട് പാർട്ടായിരുന്നു കിടു

  4. Super bro agian excellent ♥️
    Keep it up ?

Leave a Reply

Your email address will not be published. Required fields are marked *