ഏട്ടത്തി 3 [Devil] 263

പതിയെ എന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി ശ്രീകുട്ടിയെ ഞാൻ ആദ്യമായി സ്ത്രിയുടെ വേഷത്തിൽ പുറത്തേക്ക് കൊണ്ടുപോയ ദിവസത്തേക്ക്, ആദ്യമായി നിളയെ ഞാൻ കണ്ട ദിവസത്തേക്ക്.

**********************************************************

ഇന്ന് ഞാൻ ആദ്യമായി ശിവയുടെ കൂടെ ഒരു സ്ത്രീയുടെ വേഷത്തിൽ പുറത്തേക്കിറങ്ങി, എനിക്ക് മനസ്സിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.

എന്റെ ടെൻഷൻ മനസ്സിലാക്കിയപോലെ ശിവ എന്റെ കയ്യിൽ പിടിച്ചു ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പ് നൽകി.

ശിവയുടെ വാക്ക് എനിക്കും കുറച്ചു ധൈര്യം നൽകി,.

ഞങ്ങൾ നേരെ ടൗണിൽ മാളിലേക്ക് ആണ് പോയത് അവിടെ ചെന്ന് ഒരുപാട് കറങ്ങി, എനിക്ക് വേണ്ടി ഒരുപാട്  സ്ത്രീകൾ ധരിക്കുന്ന sexy ഡ്രെസ്സും മറ്റും ശിവ വാങ്ങി അവിടെ ഫുഡ്‌ കോർട്ടിൽ നിന്ന് ഫുഡും കഴിച്ചു ഞങ്ങൾ മൂവി കാണാൻ കയറി.

ഈ സമയത്ത് ഒന്നും പരിജയം ഉള്ള ആരെയും കാണാത്തത് എനിക്ക് ആശ്വാസമായി, ശിവയെടുത്തുള്ള ഈ നിമിഷം എല്ലാം ഞാൻ നന്നായി എൻജോയ് ചെയ്തു. എന്നും ഇത് പോലെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.

മൂവി എല്ലാം കഴിഞ്ഞു ഞങ്ങൾ ഇറങ്ങുമ്പോഴേക്കും 9 മണി കഴിഞ്ഞിരുന്നു, ഈ സമയം ആയിട്ടും അച്ഛനും അമ്മയും തിരിച്ചു എത്തിയില്ലേ എന്ന് ഞാൻ ചിന്തിച്ചു, എന്റെ സംശയം ശിവയോട് പറഞ്ഞതും അവൾ ഇത് വരെ അച്ഛനും അമ്മയും വിളിച്ചിട്ടില്ല എന്ന് പറഞ്ഞു.

മാളിന് പുറത്ത് ഇറങ്ങിയതും ഒരാൾകൂട്ടം കണ്ട് ഞങ്ങൾ അങ്ങോട്ട് നടന്നു.

അവിടെ കണ്ട കാഴ്ചയിൽ ഞാൻ ശരിക്കും അത്ഭുപെട്ടു പോയി.

തുടരും,.

The Author

4 Comments

Add a Comment
  1. Sissy and shemale story ezhuthumo🥺

  2. Femdom kuduthall ulpaduthu

  3. കഥ ആകെ കൈവിട്ടുപോയി
    എന്തൊക്കെയാണിത്
    ആദ്യ രണ്ട് പാർട്ടായിരുന്നു കിടു

  4. Super bro agian excellent ♥️
    Keep it up ?

Leave a Reply

Your email address will not be published. Required fields are marked *