സാന്ത്വനിപ്പിക്കാന്‍ പറ്റുന്നില്ല.
മഴ നല്ല കനത്തില്‍ തന്നെ പെയ്യുകയാണ്. അതേപോലെ എന്റെ മനസ്സും കനം തൂങ്ങി നിന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പിന്നിലായി ഒരു കാലടി ശബ്ദമുയര്‍ന്നു. മനസ്സില്‍ ഏട്ടത്തിയമ്മ നിറഞ്ഞു നിന്നിരുന്നതിനാല്‍ അറിയാതെ തിരിഞ്ഞു നോക്കിപ്പോയി.
ചാരുപടിയില്‍ കയ്യൂന്നി നിന്നുകൊണ്ട് മഴ പെയ്യുന്നതും നോക്കി നില്ക്കുന്ന കുഞ്ഞേച്ചിയെ കണ്ടു. എന്ത് പറയണം എന്നറിയാത്തതിനാല്‍ ഞാന്‍ മൌനം പാലിച്ചു.
അല്പസമയം അവള് അതേ നില്‍പ്പ് തുടര്‍ന്നു. ശേഷം ഒരു കസേരയെടുത്ത് എന്റെ തൊട്ടരികില്‍ ഇട്ടശേഷം അതിലിരുന്നു. ഒരു തുടക്കം ആരില്‍ നിന്നു വേണമെന്നറിയാതെ രണ്ടുപേരും ഒന്നും മിണ്ടാതെ മിനിട്ടുകള്‍ അങ്ങനെയിരുന്നു.
“നല്ല അടിപൊളി മഴ അല്ലെ..!”
അവസാനം അവള് തന്നെ മൌനം ഭഞ്ജിച്ചു.
ഞാന്‍ വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു. വീണ്ടും നിശബ്ദത.
“അമ്പൂസേ…!”
ഞാന്‍ മെല്ലെ തല ചെരിച്ച് അവളെ നോക്കി.
“ഞാന്‍ ചെയ്തത് വളരെ മോശമായിപ്പോയി..ല്ലേ..!”
ആ മുഖം വാടിയിരുന്നു.
“ആ കോള്‍ ഞാന്‍ സ്പീക്കറില്‍ ഇടാന്‍ പാടില്ലായിരുന്നു…!”
ആ വാക്കുകള്‍ എന്നില്‍ തെല്ലൊരു അത്ഭുതമുണര്‍ത്തി. അവള് മനസ്സറിഞ്ഞു തന്നെ പറയുന്നതാണോ എന്നൊരു സംശയം എനിക്കുണ്ടായി.
“കുശുമ്പ് കൊണ്ട് കണ്ണുകാണാതായിപ്പോയി..അത് കൊണ്ട് ചെയ്തു പോയതാ..സോറി മോനൂ..!”
നോക്കി നില്‍ക്കെ ആ കണ്ണുകള്‍ കലങ്ങി. അത് അവളുടെ ഉള്ളില്‍ തട്ടിയുള്ള കുമ്പസാരമാണെന്ന് എനിക്ക് മനസ്സിലായി. അവള് പെട്ടെന്ന് എഴുന്നേറ്റു എന്റെ കാല് പാദത്തില്‍ പിടിച്ചു.
“കുഞ്ഞേച്ചിയോട് വെറുപ്പാവല്ലേ പൊന്നേ…!”
ഒരു നടുക്കത്തോടെ ഞാന്‍ ചാരുപടിയില്‍ നിന്നും കാലുകള്‍ വലിച്ചെടുത്തു.
“കുഞ്ഞേച്ചി എന്താ ഈ കാട്ടുന്നെ..!”
ഞാന്‍ ശരിക്കും അന്ധാളിച്ചു പോയിരുന്നു.
“ഏടത്തീടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നേല്‍ എനിക്കത് സഹിക്കില്ലായിരുന്നു.
ഏട്ടത്തിയമ്മ?❤️
Supper …nannayi ..വന്ന പാർട്ടുകൾ എല്ലാം പൊളി തന്നെയാണ് കേട്ടോ…നല്ല ശൈലി …കാണാം ..
❤️❤️❤️❤️
ഭാഗം 7 സബ്മിറ്റ് ചെയ്തിട്ടുണ്ട്.
Nice
ഇന്ന് വരുമോ
Post cheytho enikk kittunnilla
ഇപ്പൊ പബ്ലിഷ് ചെയ്യും.
ബാക്കി താ പൊന്നേ..
നാളെ 31/8 ചൊവ്വ സബ്മിറ്റ് ചെയ്യും..
കിടിലൻ ?
അടുത്ത പാർട്ട് എപ്പോ വരും ബ്രോ?
Nthappo paraya….all in all story…..u r great man…thanks for this story…
Next eppo varum
ഗംഭീരമായി ഇത്തവണ. തുടക്കം മുതൽ അവസാരം വരെ ഫീൽ നിലനിർത്തി. അപൂർവ്വം ചില കഥാകേളെ
അ ങ്ങനെയുള്ളൂ.
കഥ വായിക്കാൻ താമസിച്ചു പോയി, അത് കൊണ്ട് തന്നെ ഇതുവരെ ഉള്ള എല്ലാ ഭാഗവും ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു
വർണിക്കാൻ വാക്കുകൾ ഇല്ല.എല്ലാ ഭാഗവും ഒരുപോലെ മികച്ചതാണ്. ❤️❤️❤️❤️❤️❤️❤️❤️.
Katta waiting for next part and your next story bro❤️❤️❤️❤️❤️❤️❤️
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… കുറച്ചു മുന്നേ 5 വായിച്ചു തീർന്ന ഉടനെ നേരെ ഇങ്ങോട്ടെക്ക് തുള്ളിയതാ….വെറുതെ ആയില്ല…പൊളിച്ചടുക്കി ബ്രോ… എല്ലാം കൊണ്ടും ഉഷാറായിട്ടുണ്ട്… പെരുത്തിഷ്ടായി… ഇതിപ്പോ ഓരോ ഭാഗം കഴിയുംതോറും ഏടത്തിയും കുഞ്ഞേച്ചിയും മത്സരമാണല്ലോ…..എന്തായാലും കുഞ്ഞേച്ചി ഒന്ന് അയഞ്ഞത് നന്നായി …അല്ലെ അമ്പൂട്ടാൻ രണ്ടാൾടെയും ഇടയിൽ കിടന്ന് ചക്രശ്വാസം വലിച്ചേനെ….. എന്തൊക്കെയായാലും പെരുത്തിഷ്ടായി ബ്രോ…. കുഞ്ഞേച്ചിക്കും ഏടത്തിക്കുമായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….
കൊള്ളാം തുടരുക ???
Pdf aaki edaamo
Aadhyam complete aakatte bro
ഇത്തവണ കുഞ്ഞേച്ചിയും ഏട്ടത്തിയും ഒരുപോലെ സ്കോർ ചെയ്തല്ലോ…!!! അവസരമുണ്ടാക്കിക്കൊടുത്തു കുഞ്ഞേച്ചി മാതൃകയായപ്പോൾ കിട്ടിയ അവസരം പരമാവധി മുതലാക്കി ഏട്ടത്തി…!!!
അടുത്ത പാർട്ടിന് വെയ്റ്റിങ്
മച്ചാനെ സൂപ്പർ രണ്ട് പേരും മത്സരിച്ച് പ്രേമിക്കുകയാണല്ലോ അവനെ അവൻ തിരിച്ചും അത് ഒരേപോലെ കൊടുക്കാൻ പാട് പെടുന്നു പാവം.എന്തായാലും കുഞ്ഞേച്ചി ഏട്ടത്തിയമ്മയെ സ്വീകരിച്ചല്ലോ ചെക്കൻ പാതി ജയിച്ചു.പിന്നെ ഏടത്തിയുടെ വീട്ടിൽ പോയിട്ടുള്ള മുഹൂർത്തങ്ങളും ഒന്നാകലും എല്ലാം സൂപ്പർ ആയിരുന്നു.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Withlove sajir?
ഏട്ടത്തിയുടെ കൂടെ ഉളളത്
വായിക്കാനാണ് കൊതി….❤️
?????
സത്യം പറയാലോ insestinod ഒട്ടും താല്പര്യമില്ല അതു കൊണ്ട് a ഭാഗങ്ങൾ skip ചെയ്തു എന്നാൽ ഏടത്തി ആയുള്ള ഭാഗങ്ങൾ orupad enjoy ചെയ്തു. കൂടുതൽ എടത്തി ആയുള്ള ഭാഗങ്ങളും പിന്നെ ശ്യാമ ചേച്ചിയെയും ഉൾപ്പെടുത്തണം എന്ന് req ചെയ്യുന്നു….
Kure bhaagangal iniyum varaanirikkunnu. Athinidayil enthum sambhavikkaam ???
എല്ലാ കമന്റിനും റിപ്ലെ ചെയ്തിരുന്നു…. പക്ഷെ ഒന്നും update ആവുന്നില്ല… അതെന്താവും?
Mr പ്രകാശ്❤❤❤
എവിടെ ആയിരുന്നു ഇത്ര നാൾ…❤❤❤
അല്ലേലും അവതരിക്കാൻ ഓരോരുത്തർക്കും ഓരോ സമയം ഉണ്ടല്ലോ അല്ലെ…
കുഞ്ഞേച്ചിയുടെ പ്രണയവും കാമവും കുശുമ്പും കുറുമ്പും അവസാനം ഏട്ടത്തിയുടെ വക ഉള്ള വാത്സല്യ രതി കൂടെ ആയപ്പോൾ പിടിച്ചാൽ കിട്ടാത്ത അവസ്ഥ ആയിപ്പോയി…
കുഞ്ഞേച്ചിക്ക് അമ്പുവിനോടുള്ള സ്വാർത്ഥത ഏട്ടത്തിക്ക് പണിയാവുമോ എന്ന് കരുതിയെങ്കിലും അവിടുന്ന് വളച്ചെടുത്തൊണ്ട് ഇലയ്ക്കും മുള്ളിനും കേടുവരാതെ കൊണ്ടുവന്ന വരവിന് hats off dear…
ഇനി വല്യേച്ചി കൂടെ വരുമ്പോൾ കുഞ്ഞേച്ചി ഉറഞ്ഞു തുള്ളുമോ എന്തോ…
അടുത്ത കഥയോ എത്ര കഥയോ തുടങ്ങിക്കോളൂ…പകുതിക്ക് നിർത്തി പോവരുതെന്ന റിക്വസ്റ്റ് മാത്രേ ഉള്ളൂ…
ഹാപ്പി ഓണം ബ്രോ … ❤❤❤
സ്നേഹപൂർവ്വം…❤❤❤
Thankyoooo Bro ?????? Happy Onam????
ഇതിലും നല്ല കമന്റ് സ്വപ്നങ്ങളില്‍ മാത്രം…വളരെ വളരെ നന്ദി ബ്രോ….. ??????
എഴുത്തു കൊണ്ടുള്ള മായാജാലക്കാര.??❤️
??????thankyoooo Bro??
Adipoli ♥️❤️
Thankyooooo ?????
?❤️❤️❤️
?????
Super ആയിട്ടുണ്ട്, പ്രണയത്തിന്റെ extreme ലെവൽ ആണ് കഥയിലുടനീളം പ്രതിപാതിക്കുന്നത്. ഓരോ വരിയും ആ ഫീലോടെ വായിക്കാനും പറ്റുന്നുണ്ട്. രണ്ടുപേരെയും ഒരേ പോലെ പ്രണയിച്ചും, ലാളിച്ചും?, സന്തോഷത്തോടെ പോകട്ടെ
Thnkyooooooo Bro??????
പ്രണയവും കാമവും രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണല്ലോ അതുകൊണ്ട് തന്നെ വളരെ ആത്മാർത്ഥ നിറഞ്ഞ പ്രണയകാവ്യം വായിച്ചു തീർത്ത ഒരു ഫീലാണ് 6 ഭാഗങ്ങളും വായിച്ചപ്പോൾ കിട്ടിയത്, വളരെ മനോഹരമായാണ് സുഹൃത്തേ നിങ്ങൾ ആ കഥ എഴുതിയത് ഓരോ കഥ കഴിയുമ്പോളും അടുത്തതിനായുള്ള കാത്തിരിപ്പിന് എന്താ പറയുക, അത്രമേൽ അടുത്തതെന്താണെന്നറിയൻ ആകാംഷ നിറഞ്ഞ ഒരുകാതിരിപ്പാണ്,
“കല്ലാണെങ്കിൽ പോലും കടിച്ചു നോക്കി രുചിയറിയണമെന്ന തോന്നും ”
“പ്രണയത്തിനും കാമത്തിനും ഒഴിച്ചുകൂടാനാകാത്ത ഒരു മാസ്മരികത മഴയ്ക്കുണ്ട് ”
ഈ വരികളൊക്കെ വല്ലാത്ത ഒരു അനുഭൂതിയിൽ എത്തിച്ചു കളഞ്ഞു.
ഓരോ പാർട്ട് കഴിയുമ്പോളും അടുത്തത് എത്രയും പെട്ടെന്ന് വരട്ടെ എന്നാഗ്രഹിച്ചുപോകുവാണ്.
ഏട്ടത്തിയെ സ്നേഹിച്ചു സ്നേഹിച്ച്ചു ഒഴിവാക്കാൻ പറ്റാത്ത ഒരുകഥാപാത്രമായിരിക്കുന്നു സേതു ഏട്ടത്തി അങ്ങനെ തന്നെ ആയിക്കാണും എല്ലാ വായനക്കാർക്കും,
കുഞ്ഞേച്ചിയുമായുള്ള പൂർണമായ ഒരു സംഗമം അതെല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നു, അടുത്ത ഭാഗം കൂടെ എത്രയും പെട്ടെന്ന് ഒന്ന് പൂർത്തീകരിച്ചാൽ നന്നാവുമെന്ന് തോന്നുന്നു. അതാണ് അടുത്തതായി എല്ലാവരും കാത്തിരിക്കുന്നത്, കഥ വരാനുള്ള താമസം കാരണം ഞാൻ അടുത്തപാർട് എഴുത്തിയാലോ എന്ന് വരെ ആലോചിച്ചു പോയി പിന്നെ കഥകരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നത് ശെരിയല്ല എന്ന് തോന്നി,
വളരെ മനോഹരമായി തന്നെ ഇതുവരെ എത്തി, ഇനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകട്ടെ അവസാന പാർട്ടിലെ ഏട്ടത്തിയുമായുള്ള സമാഗമം വളരെ പെട്ടെന്നു തീർന്നുപോയി പിന്നെ സാഹചര്യവും അതായിരുന്നല്ലോ. അതുപോലെ തന്നെ പുതിയ ഒരു കഥക്കുള്ള പ്ലാൻ ഉണ്ടെന്നു പറഞ്ഞു ഒരഭിപ്രായം പറയട്ടെ : പുതിയ ഒരു കഥ കൂടെ എഴുതിയാൽ ഈ കഥയുടെ മനോഹാരിത കുറയാൻ സാധ്യതയുണ്ട് പകരം ഒരു പാർട്ട് കൂടെ ഇത് എഴുതിയിട്ട്, ഇതിൽ തന്നെ ഉൾകൊള്ളിച്ചുകൊണ്ട് പുതിയ ആശയങ്ങൾ എഴുതിക്കൂടെ.
ഒരുപാടു കാര്യങ്ങൾ മനസിലുണ്ട് പറയാനുള്ള പരിമിതി മൂലം ഇവിടെ നിർത്തട്ടെ, ഉടൻ തന്നെ അടുത്തഭാഗം പ്രതീക്ഷിക്കുന്നു ദിവസങ്ങൾ കൂട്ടി ഞങ്ങൾ വായനക്കാരെ വേദനിപ്പിക്കരുതേ ???????
Thnkyooooo Bro????????? ഈ കഥ ഇത്രയേറെ ആസ്വദിച്ചു വായിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. പിന്നേ പുതിയ കഥയെപ്പറ്റിയുള്ള അഭിപ്രായം സ്വീകരിച്ചിരിക്കുന്നു. ഇതിന്റെ അവസാനത്തോടെ ആ കഥ ആരംഭിക്കാം..
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
thankyoo Bro???????????????
നിങ്ങള്‍ തന്നെ ഒരു കമന്റ് പറഞ്ഞ് താ, ഞാൻ അത് ഇടാം, കാരണം എനിക്ക് വാക്കുകൾ ഇല്ല ഇതൊക്കെ വിവരിക്കാൻ, അത്രക്ക് മനോഹരം ആണ് ??
ഒരുപാട് സ്നേഹം ❤️
ഇതിലും നല്ല കമന്റ് സ്വപ്നങ്ങളില്‍ മാത്രം…വളരെ വളരെ നന്ദി ബ്രോ… ??????
Beautiful… Wow…. nothing to say…. fantastic feeling…. Continue writing like this…
thankyoo Bro?????????????????