ഏട്ടത്തിയമ്മ [അച്ചു രാജ്] 936

ഏട്ടത്തിയമ്മ

Ettathiyamma | Author : Achu Raj

പുതിയ ഒരു ആശയം മനസില്‍ വന്നപ്പോള്‍ എഴുതിയതാണ്…തുടങ്ങി വച്ച കഥകളുടെ പൂര്‍ത്തീകരണം ഉടനുണ്ടാകും..ഈ കഥ മുഴുവനായും എഴുതി വച്ചിട്ടാണ് പബ്ലിഷ് ചെയ്യാന്‍ ഓരോ പാര്‍ട്ടും കൊടുക്കുന്നത് അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ കഥയുടെ തുടര്‍ച്ച ഞാന്‍ ഉറപ്പു തരുന്നു,,,നിങ്ങളുടെ എല്ലാം വിലയേറിയ സപ്പോര്‍ട്ട് പ്ര്തീക്ഷിച്ചുക്കൊണ്ട് ..

നാളെ ആണ് ആ കല്യാണം…ഹാ മനസിലായില്ലേ …നമ്മുടെ ജിതിന്‍റെ ചേട്ടന്‍റെ കല്യാണം..ചേട്ടന്‍ അങ്ങ് ലണ്ടനില്‍ ആണ് ഇപ്പോള്‍ നാട്ടില്‍ ലീവിന് വന്നപ്പോള്‍ പെട്ടന്നുണ്ടാക്കിയ കല്യാണമാണ്..എല്ലാം ഒരുങ്ങി കഴിഞ്ഞു..ജിത്തുവാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നത്…ആ വീട്ടില്‍ ചേട്ടന്‍ പറഞ്ഞാല്‍ മാത്രമാണ് അവന്‍ എന്തെങ്കിലും എതിര്‍ത്ത് പറയാത്തതു..
ഹാ നമ്മള്‍ ജിത്തുവിന്റെ കുടുംബത്തെ പരിചയപ്പെട്ടില്ല അല്ല…ജിതിന്‍ എന്ന ജിത്തു …ഇപ്പോള്‍ അവന്‍ പിജിക്ക് അവസാന വര്ഷം പഠിക്കുവാനു ഡിഗ്രി കഴിഞ്ഞു ഒരു വര്ഷം വീട്ടില്‍ ചുമ്മാ ഇരുന്നതിനു ശേഷമാണ് അവന്‍ പിജിക്ക് പോയത്…സുന്ദരനും സുമുഖനും ആണ് ജിത്തു…ആര് കണ്ടാലും അവനെ ഒന്ന് നോക്കും…ആവശ്യത്തിനു വേണ്ട എല്ലാ തല്ലുകൊള്ളിത്തരങ്ങളും അവന്‍റെ കൈയില്‍ ഉണ്ട്,കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കൊച്ചു പ്രണയവു..
ജിത്തുവിന്‍റെ ചേട്ടന്‍ ജഗന്‍ ലണ്ടനില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചായി..ജിത്തുവിന് ഇരുപത്തിയഞ്ചും ജഗനു അവനെക്കാള്‍ നാല് വയസുമാണ് കൂടുതല്‍…അവരുടെ അമ്മ ഒരു സ്കൂള്‍ ടീച്ചറും അച്ഛന്‍ ചെറിയൊരു ബിസ്സിനെസ്സ് കാരനും ആണ്,,,അത്യവശ്യം പണമൊക്കെ കുടുംബത്തുണ്ട് …അച്ഛനെ മാത്രമാണു ആ വീട്ടില്‍ എല്ലാവര്‍ക്കും പേടി പണം എന്നൊരു ചിന്ത മാത്രമേ അങ്ങേര്‍ക്ക് ആകെ ഉള്ളു പക്ഷെ പാവപ്പട്ട വീട്ടിലെ നാല് പെണ്മക്കളില്‍ മൂത്തവളായ ഗായത്രിയെ മൂത്തമകനെ കൊണ്ട് കെട്ടിക്കുന്ന കാര്യത്തില്‍ മാത്രമാണ് അച്ഛനെ കുറിച്ച് ജിത്തുവിന് ഉള്‍പ്പടെ ആര്‍ക്കു മനസിലാകാതെ പോയത്…
കല്യാണത്തലെന്നു ജിത്തു ഓടെടാ ഓട്ടമാണ്…കുടുംബത്തിലെ ആദ്യ കല്യാണം..അവന്‍ ഓരോ ജോലികളുമായി വ്യാപ്രുതനായി…വൈകുന്നേരം ആയപ്പോഴെക്കും ആ രണ്ടു നില വീട്ടില്‍ വിവധ വര്‍ണങ്ങളില്‍ ഉള്ള വെളിച്ചം നിറഞ്ഞു…ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ജോലികളില്‍ മുഴുകി നടന്നു…ചിലര്‍ പരധൂഷണ ജോലികളിലും മുഴുകി…
എവിടെയോ പോയി സാധനങ്ങള്‍ മേടിച്ചു ഭണ്ടാര പുരയില്‍ കൊടുത്തു ജിത്തു പുറത്തെ പന്തലിലേക്ക് വന്നു…അവിടെ ഗാനമേളയും കുട്ടികളുടെ ടാന്സുമെല്ലാം തകര്‍ക്കുകയാണ്..നെറ്റിയില്‍ വീണ വിയര്‍പ്പു തുള്ളി കൈകൊണ്ടു തുടച്ചു അവന്‍ അല്‍പ്പം അവിടെ നിന്നു..

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

135 Comments

Add a Comment
  1. വൗവ് വാക്കുകളില്ല വായിച്ചതു മനോഹരം ഇനി വായിക്കാനുള്ളതോ അതിമനോഹരം കലക്കി ബ്രോ നിങ്ങ നമ്മുടെ ചങ്കാണ്

    1. അച്ചു raj

      ഒരുപാടു സന്തോഷം ബ്രോ… താങ്ക്സ് ????

  2. Poliche supper attathiamma kathirikkunnu net part

    1. അച്ചു raj

      നന്ദി ബ്രോ.. നാളത്തേക്ക് ശെരി akkam. അടുത്ത പാർട്ട്

    2. മച്ചാനെ നിങ്ങള് പുലിയാണ്.വെറും പുലി അല്ല പുപുലി.
      കുറേ കാലം കൂടിയാണ് ഇത്ര നല്ല ഒരു കഥ വായിച്ചത്.
      ശരിക്കും താൻ ഞെട്ടിച്ചു. എഴുതി തുടങ്ങിയി്ട് ഇല്ലേൽ സ്വന്തം പേരിൽ സാധാരണ നോവലുകളും എഴുതണം.മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നമുക്ക് പറ്റുന്നത് വലിയ കാര്യമാണ്.അർഹിക്കുന്ന ആഗീകരങ്ങൾ തെടിവരട്ടെ.

  3. നന്നായിട്ടുണ്ട് സൂപ്പർ

    1. അച്ചു raj

      നന്ദി സതീഷ് ബ്രോ

  4. ♥️♥️♥️

    1. അച്ചു raj

      ????

  5. hello achu
    entha parayuka….kollama ennu parayano..atho adipoli ennuparayano….ennu enikkariyilla…itis amazing….fantastic….wonderful…tiantless

    ini enikkarinjukooda ponne..kalakki mone dinesha

    wish u all the best

    1. അച്ചു raj

      ഇതിനൊക്കെ മറുപടികൾ പറയാൻ വാക്കുകൾ തികയാതെ വരുന്നു… ഒരുപാട് സന്തോഷം

  6. ഈ കഥയ്ക്ക് എങ്ങിനെ എന്ത് കമെൻറ് ഇടണമെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല അച്ചു

    “അല്ല ഞാന്‍ വന്നു അങ്ങനെ നിന്നെ കിസ്സ്‌ അടിച്ചപ്പോള്‍ നിനക്കെന്നോട് മറ്റേതു തോന്നിയോടാ”

    ഇത് അടിപൊളി ആയിട്ടുണ്ട് . മനോഹരം 24 പേജ് തീർന്നുപോയതു അറിഞ്ഞില്ല ബാക്കി ഉടനെ കിട്ടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ

    സ്വന്തം

    ശ്രീ

    1. അച്ചു raj

      വാക്കുകൾ മനസിനെ ഒരുപാടു സന്തോഷിപ്പിക്കുന്നു ശ്രീ… ആ ചോദ്യം അത് ഒരു രസമുള്ള ചോദ്യമല്ലേ.. നമ്മളിൽ പലരും ആരുടെയൊക്കെയോ അടുത്ത് നിന്നു കേൾക്കാൻ കൊതിക്കുന്ന ഒരു ചോദ്യം (നല്ല അർത്ഥത്തിൽ ആണേ )നന്ദി ബ്രോ

  7. ഏട്ടത്തിയമ്മ കൊലമാസ്സ് ആണല്ലോ

    1. അച്ചു raj

      പിന്നല്ലാതെ… നന്ദി ബ്രോ

  8. പ്രിയപ്പെട്ട അച്ചുരാജ്‌,

    ഒന്നാന്തരം തുടക്കം. ഞരമ്പുരോഗമുള്ളതുകൊണ്ട്‌ ആദ്യത്തെ കളി വളരെ ഇഷ്ടമായി. ഏട്ടത്തിയമ്മയുമായുള്ള രംഗങ്ങൾ സുന്ദരമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എല്ലാ ഭാഗങ്ങളും എഴുതിയതിനാൽ ആർക്കും ടെൻഷനുമില്ല.

    ഋഷി

    1. അച്ചു raj

      നമ്മൾക്കെല്ലാവർക്കും കോമൺ ആയിട്ടുണ്ടല്ലോ ആ രോഗം ഞരമ്പ് രോഗമേ.. ???.. വാക്കുകൾക്ക് ഒരുപാടു നന്ദി bro.. എഴുത്തു കഴിഞ്ഞതാണ് ഇനി ചില കറക്ഷൻ മാത്രം..

  9. Kidu….veronnum parayanilla…adutha bagam naalethanne venam

    1. അച്ചു raj

      നന്ദി ബ്രോ… അടുത്ത ഭാഗം നാളത്തേക്ക് വരും.. അഡ്മിൻ സഹായിച്ചാൽ

    1. അച്ചു raj

      Thanks bro

  10. പൊന്നു.?

    അച്ചൂ….. ഇപ്പഴാ വായിച്ച് തീർന്നത്. വൗ സൂപ്പർ…. കിടുക്കി…..

    ????

    1. അച്ചു raj

      Thanks bro വളരെ നന്ദി പോന്നുസേ

  11. ആദിദേവ്‌

    അച്ചുരാജെ… കഥ മനോഹരമായിരിക്കുന്നു.. തുടർഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു..

    എന്ന്
    ആദിദേവ്‌

    1. അച്ചു raj

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. തുടർ ഭാഗം നാളെ വരും

  12. Ithenduttaaa gadiye ,,,, nammade thrissur poorathinu amittu pottiyapolaanallo,,,, kalakkunundttaa ,,, appo nammade vaka oru all the best….waiting for next parts …✌?? (nb : orikkalum oru kathayum avasaanippikkaathe nirutharuth , ath vaayanakkaarodulla kodum chathiyaanu … hahaha)

    1. അച്ചു raj

      എന്റെ എല്ലാ കഥകളും ഞാൻ പൂർത്തിയാക്കും ബ്രോ… അതെന്റെ കടമയാണ്.. ഇത് ആൾറെഡി എഴുതി കഴിഞ്ഞതാണ്.. താങ്ക്സ് ബ്രോ

  13. ജോൺ വിക്

    ബ്രോ അച്ചു, ഇങ്ങനെ കൊതിപ്പിക്കാതെ അടുത്ത പാർട്ട്‌ കൂടി ഇങ്ങു താ. എല്ലാം എഴുതി വെച്ചിട്ട് കൊതിപ്പിക്കുന്ന സൈക്കോ achuraj… കിടു സ്റ്റോറി

    1. അച്ചു raj

      ചില സൈക്കോസിസ് നല്ലതല്ലേ ബ്രോ ഇച്ചിരി രസം ഒക്കെ വേണ്ടേ കഥ വായിക്കാൻ.. താങ്ക്സ് ബ്രോ ???

  14. Soooper achuraj.

    1. അച്ചു raj

      താങ്ക്സ് ബ്രോ

  15. അടിപൊളി അടുത്ത ഭാഗത്തിനായി katta waiting…. ??

    1. അച്ചു raj

      താങ്ക്സ് ബ്രോ ???

  16. കലക്കി അച്ചു, സൂപ്പർ ആയിട്ടുണ്ട്, ഏട്ടത്തിയമ്മ അടിപൊളി ആയിട്ടുണ്ട്. ഇനിയുള്ള ഭാഗങ്ങളും ഉഷാറായി അച്ചുവിന്റെ മറ്റു കഥകളെ പോലെ ഇതും ബമ്പർ ഹിറ്റ് ആവട്ടെ

    1. അച്ചു raj

      നിങ്ങളൊക്കളെ എന്നെ മറന്നില്ല എന്നത് തന്നെ വലിയ സന്തോഷം തുടക്കം മുതലേ തരുന്ന പ്രോത്സാഹനങ്ങൾക്ക് ഒരുപാടു നന്ദി ബ്രോ..

  17. Machane polichue, second part eluppannue idane

    1. അച്ചു raj

      നാളെ ഇടാം ബ്രോ… താങ്ക്സ്

  18. Sathyam parayalo bro kaamam alla thonniyee oru nalla kadha vayicha polunde othiri ishttapettu kaamathine appuram entho onne poleya anubhavapette. Thudaruka full support indagum

    1. അച്ചു raj

      വാക്കുൾക്കു ഒരുപാടു നന്ദി കിച്ചു.. വിലയേറിയ നിങ്ങളുടെ സപ്പോർട് മാത്രമാണ് എന്നെപ്പോലുള്ള ചെറിയ എഴുത്തുകാരുടെ സമ്പാദ്യം

      1. Next part korache fast akke bro I’m waiting for it

  19. അച്ചു ബ്രോ

    വളരെ നാളുകൾക്കു ശേഷം വീണ്ടും എത്തി.
    ഫസ്റ്റ് പാർട്ടിലെ സെക്കന്റ്‌ ഹാഫ് ആണ് ഒത്തിരി ഇഷ്ട്ടം ആയത്.ഗായത്രി പൊളിച്ചുട്ടൊ

    അഭിനന്ദനങ്ങൾ

    ഇതിന്റെ അടുത്ത അധ്യായങ്ങളും മറ്റു കഥകളും എത്രയും വേഗം എത്തിക്കുക

    1. അച്ചു raj

      സെക്കൻഡ് ഹാഫിനു ഒരു കൈത്താങ്ങായി ഫാസ്റ്റ് ഹാഫ് എഴുതിയെന്ന് ഉള്ളു.. എന്തിനും ഒരു നല്ല തുടക്കം… വാക്കുകൾക്ക് നന്ദി ബ്രോ

  20. പൊന്നണ്ണാ….നമിച്ചു…..

    1. അച്ചു raj

      ?????? ഒരുപാടു നന്ദി ബ്രോ… നക്ഷത്രങ്ങൾ എഴുതുകയാണ് ഉടനെ വരും

  21. നക്ഷത്രങ്ങൾ പറയാതിരുന്നത് എവിടെ ബ്രോ?? പ്ലീസ്

    1. അച്ചു raj

      ????

  22. ADIPOLI EE STORY COMPLETE CHEYYANE PATHIVAZHIYIL NIRTHALLE PLSSSSSSSSSSS

    1. അച്ചു raj

      പാതിയിൽ നിർത്തില്ല ബ്രോ… ഇത് ആൾറെഡി എഴുതി കഴിഞ്ഞു മുഴുവനും… വാക്കുകൾക്ക് nandi

  23. Achu bro story പോളിച്ചുട്ടോ.പോരട്ടെ nxt പാർട്ട്. ഹൊറർ സ്റ്റോറി യുടെ bhaki ഉടനെ ഇടനെ.

    1. അച്ചു raj

      നന്ദി ജോസഫ് bro… അപൂർണങ്ങൾ എല്ലാം തന്നെ പൂർണതയിൽ എത്തും

  24. ജാസ്മിൻ

    പൊളിച്ചു സൂപ്പർ അടുത്ത ഭാഗം പെട്ടന്നു എഴുതണെ

    1. അച്ചു raj

      നന്ദി bro.. അടുത്ത ഭാഗം നാളെ ഇടാം

  25. Ohhh… Mood katha… Adipoli aayttund… Next part vegam poratte

    1. അച്ചു raj

      വാക്കുകൾക്ക് നന്ദി ബ്രോ.. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാടു സന്തോഷം

  26. ഉണ്ണിക്കുട്ടൻ

    നന്നായിട്ടുണ്ട്

    1. അച്ചു raj

      ?????

  27. കരിഞ്ചാത്തൻ കാട്ടുപ്പൂച്ച

    എവിടെയൊക്കെയോ എത്തിപ്പോയി… അടിപൊളി എഴുത്ത്

    1. അച്ചു raj

      നല്ല വാക്കുകൾ എപ്പോളും മനസു നിറക്കുന്നു.. നന്ദി ബ്രോ

  28. ഞാൻ ഫസ്റ്റ് അടിച്ചേ…..

    ????

    1. Unniyettan first

    2. പൊന്നു.?

      അച്ചൂ….. ഇപ്പഴാ വായിച്ച് തീർന്നത്. വൗ സൂപ്പർ…. കിടുക്കി…..

      ????

      1. അച്ചു raj

        ആദ്യ കമന്റു വായന കഴിഞ്ഞു മനസു നിറക്കുന്ന കമന്റും നന്ദി പോന്നുസേ

Leave a Reply

Your email address will not be published. Required fields are marked *