ഏട്ടത്തിയമ്മ [അച്ചു രാജ്] 936

ഏട്ടത്തിയമ്മ

Ettathiyamma | Author : Achu Raj

പുതിയ ഒരു ആശയം മനസില്‍ വന്നപ്പോള്‍ എഴുതിയതാണ്…തുടങ്ങി വച്ച കഥകളുടെ പൂര്‍ത്തീകരണം ഉടനുണ്ടാകും..ഈ കഥ മുഴുവനായും എഴുതി വച്ചിട്ടാണ് പബ്ലിഷ് ചെയ്യാന്‍ ഓരോ പാര്‍ട്ടും കൊടുക്കുന്നത് അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ കഥയുടെ തുടര്‍ച്ച ഞാന്‍ ഉറപ്പു തരുന്നു,,,നിങ്ങളുടെ എല്ലാം വിലയേറിയ സപ്പോര്‍ട്ട് പ്ര്തീക്ഷിച്ചുക്കൊണ്ട് ..

നാളെ ആണ് ആ കല്യാണം…ഹാ മനസിലായില്ലേ …നമ്മുടെ ജിതിന്‍റെ ചേട്ടന്‍റെ കല്യാണം..ചേട്ടന്‍ അങ്ങ് ലണ്ടനില്‍ ആണ് ഇപ്പോള്‍ നാട്ടില്‍ ലീവിന് വന്നപ്പോള്‍ പെട്ടന്നുണ്ടാക്കിയ കല്യാണമാണ്..എല്ലാം ഒരുങ്ങി കഴിഞ്ഞു..ജിത്തുവാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നത്…ആ വീട്ടില്‍ ചേട്ടന്‍ പറഞ്ഞാല്‍ മാത്രമാണ് അവന്‍ എന്തെങ്കിലും എതിര്‍ത്ത് പറയാത്തതു..
ഹാ നമ്മള്‍ ജിത്തുവിന്റെ കുടുംബത്തെ പരിചയപ്പെട്ടില്ല അല്ല…ജിതിന്‍ എന്ന ജിത്തു …ഇപ്പോള്‍ അവന്‍ പിജിക്ക് അവസാന വര്ഷം പഠിക്കുവാനു ഡിഗ്രി കഴിഞ്ഞു ഒരു വര്ഷം വീട്ടില്‍ ചുമ്മാ ഇരുന്നതിനു ശേഷമാണ് അവന്‍ പിജിക്ക് പോയത്…സുന്ദരനും സുമുഖനും ആണ് ജിത്തു…ആര് കണ്ടാലും അവനെ ഒന്ന് നോക്കും…ആവശ്യത്തിനു വേണ്ട എല്ലാ തല്ലുകൊള്ളിത്തരങ്ങളും അവന്‍റെ കൈയില്‍ ഉണ്ട്,കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കൊച്ചു പ്രണയവു..
ജിത്തുവിന്‍റെ ചേട്ടന്‍ ജഗന്‍ ലണ്ടനില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചായി..ജിത്തുവിന് ഇരുപത്തിയഞ്ചും ജഗനു അവനെക്കാള്‍ നാല് വയസുമാണ് കൂടുതല്‍…അവരുടെ അമ്മ ഒരു സ്കൂള്‍ ടീച്ചറും അച്ഛന്‍ ചെറിയൊരു ബിസ്സിനെസ്സ് കാരനും ആണ്,,,അത്യവശ്യം പണമൊക്കെ കുടുംബത്തുണ്ട് …അച്ഛനെ മാത്രമാണു ആ വീട്ടില്‍ എല്ലാവര്‍ക്കും പേടി പണം എന്നൊരു ചിന്ത മാത്രമേ അങ്ങേര്‍ക്ക് ആകെ ഉള്ളു പക്ഷെ പാവപ്പട്ട വീട്ടിലെ നാല് പെണ്മക്കളില്‍ മൂത്തവളായ ഗായത്രിയെ മൂത്തമകനെ കൊണ്ട് കെട്ടിക്കുന്ന കാര്യത്തില്‍ മാത്രമാണ് അച്ഛനെ കുറിച്ച് ജിത്തുവിന് ഉള്‍പ്പടെ ആര്‍ക്കു മനസിലാകാതെ പോയത്…
കല്യാണത്തലെന്നു ജിത്തു ഓടെടാ ഓട്ടമാണ്…കുടുംബത്തിലെ ആദ്യ കല്യാണം..അവന്‍ ഓരോ ജോലികളുമായി വ്യാപ്രുതനായി…വൈകുന്നേരം ആയപ്പോഴെക്കും ആ രണ്ടു നില വീട്ടില്‍ വിവധ വര്‍ണങ്ങളില്‍ ഉള്ള വെളിച്ചം നിറഞ്ഞു…ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ജോലികളില്‍ മുഴുകി നടന്നു…ചിലര്‍ പരധൂഷണ ജോലികളിലും മുഴുകി…
എവിടെയോ പോയി സാധനങ്ങള്‍ മേടിച്ചു ഭണ്ടാര പുരയില്‍ കൊടുത്തു ജിത്തു പുറത്തെ പന്തലിലേക്ക് വന്നു…അവിടെ ഗാനമേളയും കുട്ടികളുടെ ടാന്സുമെല്ലാം തകര്‍ക്കുകയാണ്..നെറ്റിയില്‍ വീണ വിയര്‍പ്പു തുള്ളി കൈകൊണ്ടു തുടച്ചു അവന്‍ അല്‍പ്പം അവിടെ നിന്നു..

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

135 Comments

Add a Comment
  1. ust finished reading the 2 parts together. The situation I am in is so unfavorable even for routine things but your name on the home page forced me to flip through the pages of the 2 parts. I was not wrong in doing so as you mesmerized this time too as you used to do through your previous writings.

    Hope you would pardon me for my late entry with a comment.

    With regards,
    Smitha.

    1. Hi I am Jithin

    2. Hi smitha… ❤️

  2. വായിക്കാൻ വൈകിയതിന് ആദ്യം തന്നെ മാപ്പ്.. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ

  3. Ohh enikk sambhavichath bharthavinte pengalude husband il ninnaan. Anyway nice.

    1. താങ്ക്സ് bro.. ഇഷ്ട്ടമെങ്കിൽ അനുഭവങ്ങൾ പങ്കു വക്കു

  4. Super story kurithimalakavin sesham enik thonniya oru thirich varavu ,❤️❤️❤️❤️❤️❤️❤️❤️❤️????????

    1. താങ്ക്സ് bro

  5. മുത്തേ പൊളി keep it going പക്‌ഷേ പരസ്യമായി ഫ്രഞ്ച് കിസ്സ് ഒരു ഒന്നൊന്നര ട്വിസ്ററ് ആയി ?. ഉമ്മ lub u muthe.

    1. താങ്ക്സ് ബ്രോ

  6. POST NEXT PART- ADMIN PLS

  7. മച്ചാനെ ബാക്കി പെട്ടണക്കാണെ…….

    1. അച്ചു raj

      അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  8. Polichu achu bro …oru rakshayumilla ….
    Sex lekku varunnathu kurachu control cheyam

    1. അച്ചു raj

      Thanks bro… നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കാം

  9. ഒരു രക്ഷേം ഇല്ല പൊളി
    അടുത്ത പാർട്ട്‌ പെട്ടെന്ന് വേണം

    1. അച്ചു raj

      അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ.. താങ്ക്സ്

  10. അച്ചുവേ ചുടലക്കാട് വിട്ടത് എന്താ

    1. അച്ചു raj

      ചുടലക്കാട് വിട്ടില്ല.. അതും ഉടനെ വരും ബ്രോ

  11. Dear Achu,

    Theri Kelkan Valiya Ishtamanalle, evide poyi kidakuvayirunnu. Olichukali nirthi pettannu kondu vannonam chudalayum pinnr bsdhryum.

    Kollam nannayirunnu.

    Waiting for next part.

    1. അച്ചു raj

      അയ്യോ എന്ന തല്ലണ്ട ചുമ്മാ ഒന്ന് ഉപദേശിച്ചു വിട്ടാൽ മതി ഞാൻ നന്നായിക്കോളും… സമയമക്കുറവ് ഉള്ളതുകൊണ്ടാണ് ബ്രോ… ബാക്കി baagangal വേഗം വരും… താങ്ക്സ്

  12. കഥ എന്നു പറഞ്ഞാൽ ഇതാണ്. ആവിഷ്കരിച്ച രീതി വളരെ നന്നായിട്ടുണ്ട് മാഷേ. ഇനിയും ഇതേ രീതിയില്‍ തന്നെ മുന്നോട്ടു പോകണം. കട്ട waiting അടുത്ത adhyathinayi.

  13. അച്ചൂ..ഇതിവിടെ ആയിരുന്നു… അണിമംഗലം എവിടെ.. അതുപോലെ പ്രണയ ഭദ്രം..അതൊക്കെ എവിടെ.. ഞാൻ ഇതുവരെ ഈ കഥ വായിച്ചില്ല.. അച്ചുരാജ് എന്ന പേരു കണ്ടപ്പോള് ഓടിവന്നതാ

    1. അച്ചു raj

      അതൊക്കെ വഴിക്കു വഴിയേ വരും.. സമയക്കുറവുണ്ട് വല്ലാതെ പിന്നെ പ്രണയഭദ്രത്തിന്റെ ശൃഷ്ട്ടാവ് ഞാനല്ല സുഹൃത്തേ.. വായിച്ചു പറയു

      1. ഭദ്ര ഏവിടെന്ന ചോദിച്ചത്..

  14. കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് .. തിരിച്ചു വന്നു നോക്കിയപ്പോ വളരെ കുറച്ചു കഥകൾ മാത്രമേ മനസ്സിൽ തട്ടിയുള്ളു അതിലൊന്നാണ് ഇത് …തുടർന്നും എഴുതുക ..

    1. അച്ചു raj

      വാക്കുകൾ സന്തോഷം പകരുന്നവയാണ് ഇടവേളക്ക് ശേഷം വായിച്ച കഥയിൽ ഇത് ഇഷ്ട്ടപ്പെട്ടു എന്ന് പറയണത് കേൾക്കുമ്പോൾ അതിലേറെ സന്തോഷം നന്ദി ബ്രോ

  15. ഒന്നും പറയാനില്ല…പറയാൻ ഉള്ളതൊക്കെ ആരൊക്കെയോ പറഞ്ഞു കഴിഞ്ഞു.. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്….

    1. അച്ചു raj

      നന്ദി ബ്രോ.. അടുത്ത ഭാഗം ഇന്നയാക്കാം

  16. ശെടാ 24 പേജ് ഞാൻ വായിച്ചുതീർത്തോ?….. Last പേജ് വായിക്കുമ്പോഴും ഇനിയൊരു 10 page കൂടി ഇണ്ടാകും എന്നാ വിചാരിച്ചത്?, പിന്നെ next page കാണാത്തപ്പോഴാ മനസ്സിലായത്?….. എന്തൊരു ഒഴുക്കാണ് ആശാനേ നിങ്ങളുടെ എഴുത്തിന്?…. ഓരോ കഥ കഴിയുമ്പോഴും നിങ്ങളുടെ കഥകൾ വായിക്കുവാനുള്ള ഇഷ്ടം ?കൂടി വരുവാണ്…. ഇനി പഴയത് പോലെ തന്നെ next പാർട്ടിനുവേണ്ടി
    കട്ട w8ing??

    1. അച്ചു raj

      കഥ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം ബ്രോ… അടുത്ത ഭാഗം ഇന്നിടാം.. സപ്പോർട് തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

  17. അക്ഷരലോകത്തെ മാന്ത്രിക…അണിമംഗലത്തെ ചുടലക്കാവ് പ്രതീക്ഷിച്ചിരിക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി ഏട്ടത്തിയമ്മ വരുന്നത്…അഞ്ജലിത്തീർത്ഥം പോലെ ക്ലാസിക് സാധനമാണ് പ്രതീക്ഷിച്ചതു…ഇത് ഒടുക്കത്തെ മാസ്സ് ആയി പോയി…എന്നാലും അച്ചുവിന്റെ ഉള്ളിലെ മായാജാലക്കാരനെ ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്…അതിനു വേണ്ടി കാത്തിരിക്കുന്നു…

    സ്നേഹ ഗർജനങ്ങളോടെ
    ബഗീര

    1. അച്ചു raj

      അണിമംഗലം വേഗത്തിൽ വരും ബ്രോ…അത് എഴുതുമ്പോൾ ഈ ഒരു മൂഡ് പോരാ അതുകൊണ്ടാണ്… കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് നന്ദി ബ്രോ

  18. എപ്പോഴും കെമിസ്ട്രി വർക് ഔട്ട് ആവാൻ നോക്കണം ok, വെയ്റ്റിംഗ് ഫോർ next പാർട്

    1. അച്ചു raj

      നിർദേശങ്ങൾ പരമാവധി പാലിക്കാൻ ശ്രമിക്കാം ബ്രോ… നന്ദി

  19. മാർക്കോപോളോ

    കൊള്ളാം ആരോ പറഞ്ഞതുപോലെ നല്ല ഒഴുക്കുണ്ട് കഥ നേരത്തെ എഴുതി വെച്ചിരിക്കുവാണന്ന് പറഞ്ഞതുകൊണ്ട് ആ സ്പീഡിൽ അങ്ങ് പോകാമല്ലോ എന്തായാലും അടുത്ത പാർട്ടിനായി വെയിറ്റിംഗാണ് ഇതിന് മുൻപത്തെ എഴുതിയ കഥകൾ ഏതാണ്

    1. അച്ചു raj

      കുരുതിമലക്കാവ്, അഞ്ജലിതീർത്ഥം, നക്ഷത്രങ്ങൾ പറയാതിരുന്നത്.. അതെല്ലാം ഞാൻ ezhuthiyatha… വാക്കുകൾക്കു ഒരുപാടു സന്തോഷം ബ്രോ

  20. നല്ല ഒഴുക്കുള്ള എഴുത്ത്.. കുരുത്തുമലക്കാവിൽ തുടങ്ങിയ ക്ലാസ് ഒന്നൂടെ വർധിച്ചിട്ടു അച്ചു ചേട്ടൻ സൂപ്പറാ..

    1. അച്ചു raj

      എഴുത്തുകാരൻ purogamikkunnathu നിങ്ങളെ പോലുള്ളവരുടെ സപ്പോർട്ട് കൊണ്ടാണ്… നന്ദി bro

  21. അച്ചു ബ്രോ അടിപൊളി തുടക്കം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.

    1. അച്ചു raj

      നാളെ ഇടാം ബ്രോ അടുത്ത ഭാഗം

  22. Gayatri aano vellamadichu vandi thattichathu.

    1. അച്ചു raj

      കഥ പുരോഗമിക്കട്ടെ അപ്പോൾ അറിയാം അല്ലെ ബ്രോ… താങ്ക്സ് യു

  23. തുടക്കം കലക്കി ബാക്കി കൂടി പോരട്ടെ വേഗം ???

    1. അച്ചു raj

      താങ്ക്സ് ബ്രോ

    1. അച്ചു raj

      താങ്ക്സ് ബ്രോ

  24. Plolichadukki

    1. അച്ചു raj

      താങ്ക്സ് ബ്രോ

    1. അച്ചു raj

      നന്ദി ബ്രോ

  25. ഹായ്.
    വായിച്ചത്തിൽ നല്ല റിയലിസ്റ്റിക് സ്റ്റോറി.
    തുടക്കം …. ഗായത്രി പൊളിച്ചടുക്കി ….. നൈസ് സീൻസ്…..

    നിഷ കലക്കി…..
    സീൻസ് എല്ലാം സൂപ്പർ…. ജിത്തു വിന്റെ പെണ്ണ് ആണോ ആ വെള്ളം അടിച്ചു വണ്ടി തട്ടിയത്…. ആണെന്ന് തോന്നുന്നു …. സൂപ്പർ…. അടുത്ത ഭാഗം പെട്ടന്ന് വരില്ലേ…..

    Rida

    1. അച്ചു raj

      നന്ദി bro..വാക്കുകൾ സന്തോഷം തരുന്നു ഒരുപാടു

    2. ഇത്രയും നാൾ കഥ ആയിരുന്നു കോപ്പി ചെയ്തിരുന്നത് ഇതിപ്പോ കമന്റും ….

      ഞാൻ ടീച്ചറോട് പറഞ്ഞു കൊടുക്കും …. ഈ കുട്ടി എന്റെ കമന്റ്‌ കോപ്പി അടിച്ചൂന്…… ഹിഹിഹി…

      ചുമ്മാ ബ്രോ …. ☺☺☺☺☺

      1. അച്ചു raj

        ഹാ അത് ശെരിയാണല്ലോ ????

  26. Adutha part pettennu idane machane

    1. അച്ചു raj

      നാളെ ഇടാം bro.. താങ്ക്സ്

  27. അച്ചൂട്ടാ….. കിടിലൻ തുടക്കം …. ഗായത്രി പൊളിച്ചടുക്കി ….. നൈസ് സീൻസ്…..

    നിഷ കലക്കി…..
    സീൻസ് എല്ലാം സൂപ്പർ…. ജിത്തു വിന്റെ പെണ്ണ് ആണോ ആ വെള്ളം അടിച്ചു വണ്ടി തട്ടിയത്…. ആണെന്ന് തോന്നുന്നു …. സൂപ്പർ…. അടുത്ത ഭാഗം പെട്ടന്ന് വരില്ലേ…..

    1. അച്ചു raj

      വീണ്ടും കണ്ടതിൽ ആദ്യമേ സന്തോഷം…. മനസു നിറക്കുന്ന കമന്റ് കണ്ടപ്പോൾ ഇരട്ടി മധുരം… കഥയിലെ ചോദ്യത്തിനുള്ള ഉത്തരം വൈകാതെ കിട്ടും… അടുത്ത ഭാഗം നാളെ ഇടാം ബ്രോ… ഒരുപാടു നന്ദി

    2. ആനക്കട്ടിൽ ഈപ്പച്ചൻ

      Supar polichu

      1. അച്ചു raj

        നന്ദി bro

  28. Harry up next part pls fast I’m waiting

    1. അച്ചു raj

      നാളെ വരും ബ്രോ

      1. അച്ചുവെ തകർത്തു

        ഒന്നും രണ്ടും പാർട് ഇന്ന് വായിച്ചു ക്ഷമിക്കുക ഒന്നാം ഭാഗം ഇപ്പോൾ വായിച്ചു ഇനി പാർട് 2 .
        അപ്പോൾ എന്റെ ചോദ്യം ഇതാണ് “പാർട് 3 എപ്പോൾ വരും ചീത്ത വിളിക്കരുത് ഇടക്ക് കുറെ നാൾ സൈറ്റിലെ കേറാൻ പാട്ടീട് ഇല്ല
        ഇതു പൊരിച്ചു ബ്രോ

        സ്നേഹപൂർവം
        അനു(ഉണ്ണി)

Leave a Reply

Your email address will not be published. Required fields are marked *