ഏട്ടത്തിയമ്മ 2 [അച്ചു രാജ്] 805

ഏട്ടത്തിയമ്മ 2

Ettathiyamma Part 2 | Author : Achu Raj

Previous Part

ആദ്യ പാര്ട്ടിനു നിങ്ങള്‍ തന്ന പ്രോത്സാഹനത്തിനു ഒരുപാട് നന്ദി..

റൂമില്‍ കയറി കതകടച്ചു ഇരുന്നിട്ടും ജിത്തുവിന്‍റെ മനസില്‍ ഗായത്രിയുടെ രൂപം മാത്രമായിരുന്നു…എന്ത് മധുരം ആയിരുന്നു അവളുടെ ചുംബനത്തിനു…അവളുടെ അധരങ്ങള്‍ പതിഞ്ഞ ചുണ്ട് അവന്‍ കണ്ണാടിയില്‍ നോക്കി..അവ ഇപ്പോളും ചുവന്നിരിക്കുന്നു..അവന്‍ ആ ചുണ്ടുകള്‍ നാവുകൊണ്ട് നനച്ചപ്പോള്‍ വല്ലാത്ത ഒരു മധുരം നിറഞ്ഞ രസകൂട്ടില്‍ നാവ് തട്ടിയപ്പോലെ തോന്നി അവനു…
അവന്‍റെ മനസില്‍ അവളുടെ രൂപം മാത്രം നിറഞ്ഞു നിന്നു…എന്ത് പറ്റി തനിക്കു അതു തന്‍റെ ഏട്ടന്‍റെ ഭാര്യയാണ്…അവരെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ശെരി അല്ല…ഞാന്‍ എന്താണു ഇങ്ങനെ..പക്ഷെ അവളുടെ ആ അധരങ്ങള്‍ ഉണ്ടക്കണ്ണകള്‍ ആ ചിരി..ഇന്ന് അവള്‍ അവനു വേണ്ടി ചെയ്ത കാര്യങ്ങള്‍ ..ജിത്തുവിന്‍റെ മനസില്‍ ഗായത്രിയോടുള്ള പ്രണയം മൊട്ടിട്ടു വളര്‍ന്നു പടര്‍ന്നു പന്തലിച്ചത് വളരെ പെട്ടന്നായിരുന്നു ..
രാത്രിയില്‍ കിടന്നിട്ടു അവനു ഉറക്കം വന്നില്ല…ജനാല തുറന്നു കൊണ്ട് അവന്‍ പുറത്തേക്കു നോക്കി…മനസില്‍ ചിന്തിക്കുന്നതെല്ലാം തെറ്റ് എന്ന് അവന്‍റെ മനസു പറഞ്ഞു കൊണ്ടിരുനെന്ന്കിലും പക്ഷെ അതൊന്നും അംഗീകരിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല …ഒരു നിമിഷം അവള്‍ എന്‍റെ മാത്രം ആയിരുന്നെങ്കില്‍ എന്ന് നിനച്ച മാത്രയില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലും അവനെ നോക്കി കണ്ണടച്ചു സമ്മതം അറിയിച്ച പോലെ തോന്നി ജിത്തുവിന്..
അവളെ കാണാന്‍ വല്ലാത്ത ആഗ്രഹം തോന്നി അവനു..പക്ഷെ ഈ രാതിയില്‍ ഈ രാത്രിയില്‍ എങ്ങനെ കാണും…നിഷിന്ധമായതാണ് ചിന്തകള്‍ അത്രയും എന്ന് മനസു പറഞ്ഞപ്പോളും പക്ഷെ മൊബൈലിലെ കല്യാണത്തിന് എടുത്ത ചിത്രങ്ങളിലെ അവളെ മാത്രം സൂം ചെയ്തു നോക്കികൊണ്ട്‌ ജിത്തു നിന്നു
പിന്നീടുള്ള രണ്ടു ദിവസം അവള്‍ കാണാതെ ഗായത്രിയെ കണ്ടു പരിണയിക്കുകയായിരുന്നു ജിത്തു..ദര്‍ശനെ പുണ്യം സ്പര്‍ശനേ പാപം എന്നാണല്ലോ…എന്നാലും അടുത്ത് കൂടെ പോകുമ്പോള്‍ അവന്‍ അറിയാതെ അവളുടെ കൈകളില്‍ തഴുകി..എന്ത് മിനുസമാര്‍ന്ന കൈകളാണ് അവള്‍ക്കു…പഞ്ഞി കേട്ടു കാലില്‍ വീണപ്പോലെ ആണ് അന്ന് വൈകിട്ട് സോഫയില്‍ കാല് നീട്ടി ഇരുന്ന അവന്‍റെ കാലിനു മുകളിലൂടെ അറിയാതെ ഗായത്രി വന്നു ഇരുന്നപ്പോള്‍ അവനു തോന്നിയത്..അവളുടെ നിതംഭത്തിനു എന്തൊരു സോഫ്ട്ട്നെസ്സ് ആണ്…അല്‍പ്പം മാത്രം അമര്‍ന്നിരുന്ന അവളുടെ ആ നിത്മഭ പാളികളുടെ സുഖം ഒരു നിമിഷം ജിത്തു കണ്ണുകള്‍ അടച്ചു പിടിച്ചു ആസ്വദിച്ചു..

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

117 Comments

Add a Comment
  1. ഉണ്ണികൃഷ്ണൻ

    മോനെ അച്ചൂട്ട എന്റെ pdf filil ഉള്ള ഒരു കഥയാണ് അഞ്ജലി തീർത്ഥം ശരിക്കും ഫീൽ ഉള്ള ഒരു സ്റ്റോറി ഇടക്കൊക്കെ അത് ഓപ്പൺ ചെയ്തു വായിക്കാരുമുണ്ട്… നിന്റെ ഇൗ കഥ കണ്ടതും ഇപ്പോളാണ് രണ്ട് പാർട്ടും ഒറ്റ iruppinu വായിച്ചു അന്യായ ഫീൽ തന്നെ ആണ് മുത്തെ… Gaayathriyum jithuvum തമ്മിലുള്ള ഓരോ സീനും അന്യായ ഫീൽ ആറുന്നൂ.. പിന്നെ അൽബിച്ചായൻ പറഞ്ഞ പോലെ ഇതും അഞ്ജലി തീർത്ഥം പോലെ tragedy ആക്കാൻ വല്ല ഉദ്ദേശവും ഉണ്ടേൽ ഷൂട്ട് panniduven ??

    NB : ഭദ്ര എവിടെ “പ്രണയഭദ്രം” ബാക്കിക്ക് ആയിട്ട് വെയ്റ്റിംഗ് ആണ്… അതുപോലെ തന്നെ ” ചുടലക്കാവും ” പെട്ടെന്ന് വരട്ടെ.

    1. അച്ചു raj

      ഈ വാക്കുകൾക്കെല്ലാം മറുപടി എന്തെഴുതണം എന്നറിയില്ല… മനസു നിറഞ്ഞു ബ്രോ.. ഈ കഥ അഞ്ജലി പോലെ ആകില്ല.. അഞ്ജലിയെ ഇന്നും നിങ്ങൾ നെഞ്ചിലേറ്റുന്ന എന്നത് എനിക്ക് ഒരുപാടു സന്തോഷം ഉണ്ടാക്കുന്നു… ചുടലക്കാവ് ഉടൻ വരും ബാക്കി.. പ്രണയഭദ്രം അവൾ എഴുതും ഉടൻ തന്നെ പഠനത്തിന്റെ ചില തിരക്കിൽ ആണ്.. പക്ഷെ ഇനിയും ഒരുപാടു വൈകികില്ലായിരിക്കും

  2. whose phone came when Gayatri was in his room for the first time

    1. അച്ചു raj

      Will see

  3. അച്ചു ബ്രോ ഒരു കാര്യം വിട്ടു.ക്ലൈമാക്സ്‌ അഞ്ജലീതീർത്ഥം പോലെ ആണെങ്കിൽ ഗായത്രി ഫാൻസ്‌ ഒരുമ്പിട്ടിറങ്ങും.ആ അവസ്ഥ ഉണ്ടാക്കരുത്

    1. അച്ചു raj

      ഇല്ല അത് ഞാൻ ഉറപ്പു തരുന്നു..

  4. Just nailed it

    1. അച്ചു raj

      താങ്ക്സ് ബ്രോ

  5. നെട്ടൂരാൻ ♥️

    അക്ഷരാർത്ഥത്തിൽ മനസ്സിന് കുളിർമ ആവോളം പകർന്നു നൽകിയ കഥ..#Excellent bruh♥️

    1. അച്ചു raj

      വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു.. നന്ദി ബ്രോ

  6. “ജിത്തു..മോനെ അടുത്തതിന്റെ അടുത്ത ഞായരാഴ്ചാ അതായത് ഇരുപതാം തീയതി നിന്‍റെ കല്യാണമാണ്..വിളിക്കണ്ടാവരെ എല്ലാം വിളിച്ചോ”….
    ന്റെ പൊന്ന് അച്ചു…. ഈ ഡയലോഗ് വായിച്ചപ്പോ ഒരു കൊള്ളിയാൻ മിന്നിയ മാതിരിയാ തോന്നിയത്…. പറയാൻ ഒന്നും തന്നെ ഇല്ല…. ഇതു അച്ചുവിന്റെ വിജയം ??

    1. അച്ചു raj

      എന്റെ എല്ലാ വിജയങ്ങളും നിങ്ങളുടെ എല്ലാം സപ്പോർട് ഒന്നുകൊണ്ട് മാത്രമാണ് ബ്രോ… ഒരുപാടു സന്തോഷം

  7. സൂപ്പർ മച്ചാനെ സൂപ്പർ, കമ്പിയും കഥയും എല്ലാം അടിപൊളി, അവസാനം അച്ഛന്റെ ട്വിസ്റ്റും കലക്കി, വധുവും വരാനും ജിത്തുവും ഗായത്രിയും തന്നെ ആയിരിക്കുമല്ലേ

    1. അച്ചു raj

      ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത പാർട്ടിൽ തരാം ബ്രോ… താങ്ക്സ്

      1. അച്ചു raj

        ഒരുപാടു നന്ദി ബ്രോ നിങ്ങളുടെ ഈ അഭിപ്രായങ്ങൾ എല്ലാ ആണ് എന്നെപ്പോലുള്ള ചെറിയ എഴുത്തുക്കാരുടെ വിജയം

  8. Deepa(Kochukanthari)

    സൂപ്പര്‍ ആയിട്ടുണ്ട്‌. ബാക്കിക്ക് കാത്തിരിക്കുന്നു.

    1. അച്ചു raj

      നന്ദി ബ്രോ

  9. Super polichu muthe kidilam

    1. അച്ചു raj

      Thanks bro

  10. അച്ചു ബ്രോ,ഗായത്രി മനസ്സ് കീഴടക്കിയിരിക്കുന്നു.മുന്നോട്ട് എന്ത് എന്നറിയാൻ കാത്തിരിക്കുന്നു.ആശംസകൾ

    ആൽബി

    1. അച്ചു raj

      ഒരുപാടു സന്തോഷം ബ്രോ… കാത്തിരുപ്പ് വെറുതെയാകാതിരിക്കാൻ പരമാവധി ശ്രമിക്കാം

    1. അച്ചു raj

      താങ്ക്സ് bro

  11. Valare mikacha bhagam. Depthulla characters.. Plz continue. Its a reques. Adhikam thamasippikaruthu

    1. അച്ചു raj

      കഥ ഇഷ്ട്ടപെടുന്നതിൽ ഒരുപാടു സന്തോഷം… അടുത്ത പാർട്ട് രണ്ടു ദിവസത്തിനകം വരും ബ്രോ.. നന്ദി

  12. ശെടാ ഇവിടെ കെടാത്തവമാർ എത്രണം ഇന്ഡഡ് ഒരു ലൈൻ പോലും ഇല്ലാതെ…..ഇവിടെ ഒരുത്തനു പ്രേമിക്കാൻ ഒന്ന് കളിക്കാൻ ഒന്ന് ഒരു കൊച്ചിനെ ഉണ്ടാകാൻ മറ്റൊന്ന് ഇപ്പോ കെട്ടാൻ വേറെ
    ………………
    ആ ഓരോരുത്തന്റെ കു&% ഭാഗ്യം… നമുകീ കൈ തന്നെ ശരണം ?

    1. അച്ചു raj

      ശ്രമിച്ചീടുകിൽ എന്തിനെയും വശത്താക്കവണ്ണം എന്നാണല്ലോ… നടക്കാതിരിക്കില്ല… വാക്കുകൾക്ക് നന്ദി ബ്രോ

  13. ♥️♥️♥️

    1. അച്ചു raj

      ???

  14. നന്നായി അവതരിപ്പിച്ചു. അവർക്ക് മുൻകൂട്ടി മംഗളങ്ങൾ നേരുന്നു.

    1. അച്ചു raj

      മംഗളങ്ങൾ സ്വീകരിച്ചിരിക്കുന്നു അവർ… നന്ദി ബ്രോ

  15. Super story baki pettannu poratte wait cheyyan pattula fillings angu povum

    1. അച്ചു raj

      നാളെ കൊടുക്കാം ബ്രോ.. നന്ദി

  16. ഒരു സ്റ്റോറി പെന്റിങ് ആണ്…….

    1. അച്ചു raj

      തീർച്ചയായും പൂർത്തിയാക്കും ബ്രോ നന്ദി

  17. Wow…nalla feeling…nalla theme..nalla a atharvanam…oh…adutha baagathinayi kaathirikkunnu

    1. അച്ചു raj

      ഒരുപാടു സന്തോഷം ബ്രോ… ഒരുപാടു കാത്തിരിപ്പിക്കില്ല

  18. പൂറു ചപ്പാൻ ഇഷ്ടം

    അവൻ അവളെ തന്നെ കെട്ടും ചേട്ടൻ അച്ഛന് കാര്യങ്ങൾ മനസിലായി .. ഒരു ഗ സ് ആണ്

    1. അച്ചു raj

      ഊഹങ്ങൾ എത്ര കണ്ടു ശെരിയാകും എന്ന് നോക്കാം അല്ലെ bro.. വാക്കുകൾക്ക് നന്ദി

  19. ചെകുത്താൻ

    I think I might know where this leads

    1. അച്ചു raj

      ലേത് expect the best… thank u

  20. എന്നാലും എൻ്റെ അച്ചു ഇങ്ങിനെ ഒരു സസ്പെൻസ് വെണ്ടാർന്നു, അവരുടെ കല്യാണം നടക്കും എന്ന് വിചാരിച്ചിരുന്നതാ അപ്പോഴാ വേറെ ഒരു കല്യാണം സൊ ക്രൂവൽ. മനോഹരമായിരുന്നു എങ്കിലും ബാക്കി ഞാൻ പറയുന്നില്ല സ്നേഹപൂർവ്വം

    സ്വന്തം

    ശ്രീ

    1. അച്ചു raj

      ആദ്യത്തെ സങ്കടം സന്തോഷത്തിന്റെ മുന്നോടി ആകട്ടെ അല്ലെ ബ്രോ… നന്ദി ബ്രോ

      1. തീർച്ചയായും അച്ചു. അത് അങ്ങിനെ തന്നെ ആവണം ല്ലോ പ്രണയം നഷ്ടപ്പെടുന്നതും പ്രണയത്തെ വേര്പിരിക്കുന്നതും അത്ര നല്ലതല്ല ഉദാഹരണം ശ്രീ എന്ന ഞാൻ തന്നെ ഇതൊക്കെ ഇപ്പോഴും എൻ്റെ ധൈര്യമില്ലായ്മയെ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ ആയി മാറുന്നു അതുകൊണ്ടാണ്

        1. അച്ചു raj

          പ്രണയം നശ്വരമായ ഒരു വികാരമാണ് അതിന്റെ വേലിയേറ്റങ്ങൾ നല്ലതും അല്ലാത്തതും മുന്നിൽ നിറച്ചോടും പക്ഷെ ആത്മാർത്ഥ പ്രണയമെങ്കിൽ അതിനു ഈ ലോകത്തെ പോലും തോൽപ്പിക്കാൻ ഉള്ള കഴിവുണ്ട്… എന്റെ അനുഭവം എന്റെ ജീവിതം സാക്ഷി

          1. ആത്മാർത്ഥതയ്ക്കു ഒരു കുറവും ഇല്ലായിരുന്നു സ്വന്തം എന്നുപറയാൻ വേറെ ഒന്നും ഇല്ലായിരുന്നു ഒരു ജോലി പോലും അതുകൊണ്ടു സംഭവിച്ചുപോയതാ

  21. Superb ee partum Achu bro.

    1. അച്ചു raj

      Thank u bro

  22. ചേട്ടനെ ചതിച്ചു കളിക്കുന്നതായിരുന്നു ത്രില്ല് ഇതൊരു പ്രേമകഥയായിപ്പോയി . നിഷിദ്ധമായത് ഒന്നുമില്ല അതുണ്ടെങ്കിൽ മാത്രമേ ത്രില്ലുള്ളൂ .. നിരാശപ്പെടുത്തി

    1. അച്ചു raj

      നിഷിദ്ധം എന്ന ടാഗ് ഇല്ലായിരുന്നല്ലോ ബ്രോ

    1. അടിപൊളി മനസ് നിറഞ്ഞ പോലെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ എന്തായാലും ഗ്രേറ്റ്‌ സ്റ്റോറി please continue the story

      1. അച്ചു raj

        നിങ്ങളുടെ എല്ലാം സപ്പോർട്ട് ആണ് എന്റെ ഊർജം.. നന്ദി അനന്തു

    2. അച്ചു raj

      Thank u savin

  23. Achu Raj sooooooooooooooooper aayittundu ketto…. Ee site le Evergreen classic Nithin Babu vinte Ettathiyamma vayichittundo?

    1. അച്ചു raj

      അത് വായിച്ചിട്ടില്ല അഡ്മിനോട് റിക്യുസ്റ് ചെയ്തിട്ടുണ്ട്.. നന്ദി ബ്രോ

  24. സൂപ്പർ.. ബാക്കി കൂടി പെട്ടെന്ന് പോരട്ടെ.. ??

    1. അച്ചു raj

      രണ്ടു ദിവസത്തിനകം വരും bro. താങ്ക്സ്

  25. എടാ ദുഷ്ടാ ഞാൻ എഴുതി കൊണ്ടിരിക്കുന്ന കഥയിലെ സിറ്റുവേഷൻ അതെ പോലെ തന്നെ ഉണ്ടല്ലോ. ഇനി ഇപ്പൊ ഞാൻ എന്ത്‌ ചെയ്യും.

    1. അയ്യോടാ

      1. അടിപൊളി ബ്രോ…. pls fast

        1. അച്ചു raj

          With in two days Dr. Love

    2. അച്ചു raj

      ബ്രോ താങ്കൾ അത് അതുപോലെ തന്നെ എഴുതു.. ഞാൻ എഴുതിയതിനേക്കാൾ മികച്ചതാവും..

  26. Kidu

    1. അച്ചു raj

      ????

    1. അച്ചു raj

      thanks bro

  27. ബ്രോ.. വായിക്കട്ടെ…. വായിച്ചിട്ടു ഇപ്പൊ പറയാട്ടോ

    1. അച്ചു raj

      വായിച്ചു പറയു ബ്രോ

Leave a Reply

Your email address will not be published. Required fields are marked *