ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax] 677

കൂടെ നിന്ന കുട്ടിയെ ചൂണ്ടി കാണിച്ചു അവള്‍ ചോദിച്ചു,,
“അതെ മൂത്ത മോളാണ്”
“മീനാക്ഷ മറുപടി പറഞ്ഞു”
“അപ്പൊ പിന്നെ ഞാന്‍ ആരാ”
അല്‍പ്പ രൂക്ഷ ഭാഷയില്‍ ആ കുട്ടി അത് പറഞ്ഞപ്പോള്‍ അവര്‍ ഇരുവരും മുഖത്തോട് മുഖം നോക്കി..
“എന്താ കുട്ടി..മനസിലായില്ല..കുട്ടി ആരാ..എന്താ പേര്”
ആ കുട്ടി ഒന്ന് ചിരിച്ചു എന്നിട്ട് ജിത്തുവിന്‍റെ മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു.
“ഞാന്‍ ഗൗരി…ഗായത്രിയുടെ മകളാണ്”
അത് കേട്ടതും മീനാക്ഷിയും ജിത്തുവും ഒരുമിച്ചു സ്ത്ഭതരായി…അവര്‍ പരസ്പരം നോക്കി..ജിത്തു അവളെ സസൂക്ഷം നോക്കി..അവന്‍റെ കണ്ണുകള്‍ നിറഞ്ഞു..
“ഗായത്രി ചേച്ചിടെ മകളോ..നീ…മോളെ..എന്നിട്ട് ചേച്ചി എവിടെ”
അവളുടെ ചുമലില്‍ പിടിച്ചുലച്ചുകൊണ്ട് കരഞ്ഞു മീനാക്ഷി ആണ് അത് ചോദിച്ചത്..
“അമ്മ..അമ്മ ഇവിടുണ്ട്…എല്ലാ കാര്യങ്ങളും അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്…അന്ന് അമ്മ എന്നെയും വയറ്റിലിട്ടു നിങ്ങളുടെകല്യാണ പിറ്റേന്ന് വണ്ടി കയറിയത് വരെ ഉള്ള എല്ലാ കാര്യങ്ങളും ..അന്ന് അമ്മ അവിടെ നിന്നും പോന്നത് അമ്മയുടെ കൂട്ടുക്കരിയായ ചെമ്പകത്തിന്റെ അടുത്തേക്കാണ് …മധുരക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് അവരുടെ വീട്..”
അവള്‍ ഒന്ന് നിര്‍ത്തിയപ്പോള്‍ മീനാക്ഷി ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി അവന്‍ ഗൗരിയെ താന്നെ നോക്കി നില്‍ക്കുവാണ് ..ഗൗരി തുടര്‍ന്നു..
“അവിടെ അമ്മ എന്നെ പ്രസവിച്ചു…ചെമ്പകമ്മാള്‍ക്ക് പപ്പടം ഉണ്ടാകി കൊടുക്കുന്ന ജോലി ആയിരുന്നു അമ്മയും അത് തന്നെ ചെയ്തു…കുറെ കഷ്ട്ടപ്പെട്ടു എന്നെ പഠിപ്പിക്കാന്‍ ഒക്കെ…വളര്‍ന്നു നല്ലപ്പോലെ പഠിച്ചു ഞാനിപ്പോള്‍ ജേണലിസം കഴിഞ്ഞു ട്രെയിനി ആയി ജോലി ചെയ്യുവാ..ഇപ്പൊ ഞങ്ങള്‍ ഇങ്ങോട്ട് വന്നിട്ട് ഒരു മാസമായി..എനിക്കിവിടെ ആണ് ജോലി..അമ്മ എന്നും പറയും ഒരിക്കലും നിങ്ങളെ ആരെയും വന്നു കാണരുത്..ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ…അമ്മയുടെ വാക്ക് പാലിച്ചു പോരുന്നു”
അത് പറയുമ്പോള്‍ ഗൗരിയുടെ കണ്ണ് നിറഞ്ഞു…മീനാക്ഷി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു..ജിത്തു നെടുവീര്‍പ്പിട്ടു കൊണ്ട് കണ്ണുകള്‍ ഈറനണിഞ്ഞു നിന്നു..
“എന്നിട്ട് ..എവിടെ ഗായത്രി ചേച്ചി ഇപ്പോള്‍.”
“അമ്മയെ ഇവിടെ അട്മിട്റ്റ് ആക്കിയെക്കുവ..കുഴപ്പമോന്നുല്ല ഒന്ന് തലചുറ്റി ,,ബിപ്പി വേരിയേഷന്‍ അത്രേ ഉള്ളു…എന്നെ വളര്‍ത്താന്‍ കുറെ ഓടിയതല്ലേ അതിന്‍റെ..”
അത് പറഞ്ഞു അവള്‍ ജിത്തുവിനെ നോക്കി അവന്‍ നിസഹയാവസ്ഥയില്‍ അവളെ നോക്കി…
“ഗൗരി..”
അവരെല്ലാവരും ആ വിളി നോക്കി…അവിടേക്ക് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു…അവന്‍ മറ്റെല്ലാവരെയും നോക്കി കൊണ്ട് ഗൗരിയുടെ മുഖത്തേക്ക് നോക്കി
“ഇത് അഭി…എന്‍റെ സുഹൃത്താണ്…അഭി..ഇത് മിസ്റ്റര്‍ ജിതിന്‍ ഇത് മീനാക്ഷി”

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

153 Comments

Add a Comment
  1. Unknown kid (അപ്പു)

    Bro…climax മാത്രമേ അല്പം മുഷിപ്പിച്ചുള്ളൂ… ബാക്കി എല്ലാം powli ആയിരുന്നു…

    ഈ climax nnu പകരം…
    1. മീനാക്ഷിയുടെ അവസ്ഥ തിരിച്ചറിയുന്ന ഗായത്രി ജിതുവിനോട് അവളെയും അവരുടെ ജീവിതത്തിലേക്ക് സ്വീകരിക്കാനും 3 പേരും ഒരുമിച്ച് ഒരു ജീവിതം നയിക്കുകയും ചെയ്യുന്നു..(അതിൻ്റെ ഇടക്കുള്ള threesome കളികളും ഉൾപ്പെടുത്താം..🙈)

    2. മീനാക്ഷിയുടെ അവസ്ഥ തിരിച്ചറിയുന്ന ഗായത്രി അവളുടെ life ഒന്ന് ready ആകുന്ന വരെ Just legally ജിത്തുവിൻ്റെ ഭാര്യ ആയി കഴിയാൻ സമ്മതിക്കുകയും പിന്നീട് കാര്യങ്ങൾ എല്ലാം ready ആയി കഴിയുന്നതോട് കൂടി മീനാക്ഷി അവളുടെ പുതിയ ജീവിതത്തിലേക്കും ബാക്കി 2 പേരും അവരുടേതായ ലോകത്തും ജീവിതം തുടർന്നു കൊണ്ടുപോകുന്നു…

    ഇവയിൽ ഏതെങ്കിലും ഒന്ന് ആയിരുന്നെങ്കിൽ നന്നായിരുന്നേനെ…

    But in the end, it’s always the authors decision that should be followed… കഥ എപ്പോഴും കഥാകൃത്തിൻ്റെ അവകാശം ആണല്ലോ…

Leave a Reply

Your email address will not be published. Required fields are marked *