ഏട്ടത്തിയമ്മ 3 [അച്ചു രാജ്] 666

ഏട്ടത്തിയമ്മ 3

Ettathiyamma Part 3 | Author : Achu Raj

Previous Part

ഈ കഥയെ എന്‍റെ എല്ലാ കഥകള്‍ പോലെയും നെഞ്ചില്‍ ഏറ്റിയ എല്ലാവര്ക്കും ഒരുപാടു ഒരുപാട് നന്ദി….

ഗായത്രിയും ജിത്തുവും പരസ്പരം നോക്കി..അവളുടെ മുഖം ചുവന്നു..സങ്കടം അലകടല്‍ പോലെ അവളുടെ മുഖത്തേക്ക് ഇരച്ചെത്തി..അവള്‍ വേഗത്തില്‍ തന്നെ റൂമിലേക്ക്‌ നടന്നു…
“അമ്മെ എന്താ..ഈ അച്ഛന്‍ ഇപ്പോള്‍ എന്താ പറഞ്ഞിട്ട് പോയത് എനിക്കൊന്നും മനസിലാകുന്നില്ല.”
അന്തം വിട്ടു നില്‍ക്കുന്ന അമ്മയുടെ മുഖത്ത് നോക്കി ജിത്തു ചോദിച്ചു..
“ഇതിലിത്ര മനസിലാക്കാന്‍ എന്താ ഉള്ളത് സമയമാകുമ്പോള്‍ കല്യാണം കഴിക്കുക എന്നതു നാട്ടു നടപ്പല്ലേ…ഇതിലിത്ര അതിശയിക്കാന്‍ എന്താ ഉള്ളത്?”
അകത്തു നിന്നും ഇറങ്ങി വന്നുക്കൊണ്ട് അച്ഛന്‍ ചോദിച്ചു..
“അല്ല പെട്ടന്നിപ്പോള്‍ ഇങ്ങനെ”
“പെട്ടന്നല്ലലോ..രണ്ടാഴ്ചയില്ലേ…പിന്നെ പെണ്‍കുട്ടി എല്ലാം നല്ല കുട്ടിയാ..ഇതാ ഫോട്ടോ…നല്ല പണക്കാരാ”
കൈയിലെ ഫോട്ടോ അവനു നേരെ നീട്ടിക്കൊണ്ടു അച്ഛന്‍ പറഞ്ഞു..
“നീ പറഞ്ഞു മനസിലാക്കു മകനെ…ആളുകള്‍ കൂടുതല്‍ പറയാന്‍ ഇട വരണ്ട”
ഫോട്ടോ നോക്കിയ അവന്‍ ഞെട്ടി..ഇതാ പെണ്ണല്ലേ..അന്ന് കുടിച്ചു ബോധമില്ലാതെ റോഡില്‍ കണ്ട ആളുകളുടെ കൂടെ അഴിഞ്ഞാടിയ പെണ്ണ്..അവന്‍ മനസിലോര്‍ത്തു..അവരുടെ സംസാരം കേട്ടുക്കൊണ്ട് ഗായത്രി ഇറങ്ങി വന്നു…അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു…അവള്‍ അവന്‍റെ അടുത്ത് വന്നു ഫോട്ടോ മേടിച്ചു നോക്കി..പിന്നെ അവനെയും നോക്കി..
“നല്ല കുട്ടി അല്ലെ മോളെ?”
അച്ഛന്‍ അത് ചോദിച്ചപ്പോള്‍ അവള്‍ അതെ എന്ന് തലയാട്ടി..
“എനിക്കിപ്പോള്‍ കല്യാണം ഒന്നും വേണ്ട…ആകുമ്പോള്‍ ഞാന്‍ പറയാം”
“അത് നീ അല്ല തീരുമാനിക്കുന്നെ”
അച്ഛന്റെ ശബ്ദം ഉയര്‍ന്നു.
“എന്‍റെ കല്യാണമല്ലേ..ഞാന്‍ അല്ലെ ജീവിക്കണ്ടത് അപ്പോള്‍ ഞാന്‍ തന്നെ ആണ് തീരുമാനിക്കുന്നത്..”
“മോനെ അച്ഛന്‍ പറയുന്നത് കേള്‍ക്കു…ഞങ്ങള്‍ നിന്‍റെ നല്ല ഭാവിക്ക് വേണ്ടി അല്ലെ പറയു”
അമ്മയും അച്ഛനു പക്ഷം പിടിച്ചു കൊണ്ട് നിന്നു…

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

152 Comments

Add a Comment
  1. 23 വർഷം മാറ്റി അഞ്ചോ പത്തോ ആകായിരുന്നു ?

  2. Alla bro ningade Katha ee platform il alla vaayikkendathu…. Oru feel good stories aanu njan vayicha anjalitheerthavum ithum….

    Anjalitheerthathinte PDF ottayadikk vayichu pinne ivide ithum… Sarikkum ningalkk kambi Katha ezhuthan ariyilla..athanu nagna sathyam….

    Kathakalude samharam undel parayanam… Kambi adikkan alla feelings adikkan aanu…
    Aadyamayanu kambi kuttanil ingane oru comment polum idunnath…

  3. ഒരു രക്ഷയും ഇല്ല, മനസറിഞ്ഞു വായിച്ചവർക്ക് മനസിലാവും. ഒത്തിരി ഇഷ്ട്ടം ???

  4. Ellam jeevanulla storys??

  5. രുദ്ര ദേവൻ

    ഡാ അച്ചു രാജെ മനുഷ്യനെ കരയിപ്പിക്കുന്ന കഥയല്ലാതെ എഴുതാൻ അറിയില്ലേ

  6. Superb!!!

    1. വളരെ നന്നായിട്ടുണ്ട്. ഇനിയൂം നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

  7. Powli Oru reksheyum illa

  8. Story supper ane. Engane okke twist koduthal njangal vishamichu marikkum. Ethinu next part kudi undayal nannayirunnu

  9. Story supper ane. Engane okke twist koduthal njangal vishamichu marikkum. Ethinu next part kudi undayal nannayirunnu

  10. യക്ഷി ഫ്രം ആമ്പൽക്കുളം

    പൊന്നച്ചുവെ…

    2part um സന്തോഷത്തോടെ വായിച്ച് വന്നപ്പോൾ last part sed ആക്കി കളഞ്ഞല്ലോ …

    അത്രയും വലിയ gap വേണ്ടാരുന്ന്.
    But കഥ പൊളിച്ചു.ഒരുപാട് ഇഷ്ടായി♥️♥️♥️…

    സ്നേഹം മാത്രം???

  11. Nigal sad akki. Kabbi katha vayichh adyamayi enikk karachill vannuu. Ennalum verum kabbi katha alla ethh. Oru nalla storyy. Ella ullkond oru poliy story . full stuport

    1. Super…
      Gayathri poyappol avalode deshyamane thonniyathe veettil prasnangal undayittanenkil ok. Gayathriyude sistersinu vendiyane Jithuvinte kalyanam nadathiyathe. Ennitte Gayathri cheythatho?

      Appol Gayathri cheythathe thettayi poyillye?

      Pinne oru 5 yr gapil Jithu avale kandethiyathanenkil kurachu koodi strong feel aakumayirunnu. Ithe orupade age over aaya pole aayi.

      23 varsham munpe normal mobile Evide?
      Smart phone onnumillya.

      Enthayalum last nannayi karayichu. Jithuvinte avastha orthe vingippottipoyi…..

      Nalla story….
      Veendum ithupole onne pratheekshikkunnu….

  12. Bro.. Meenakshi kk enthupatti paranjillallo
    23yr gap story ezhuthan pattumo
    Request aan, anyway nice story ?

  13. മൈര് കരിയിപ്പിച്ചു കളഞ്ഞലോ ??

  14. Thanikkithokke engane pattunnedo???!. Oraaal karayunnathinu oru paridhiyokke vende. Thanne sammathichirikkunnu. Oru rakshayumillaa. Enthaa oru feel.

  15. Ente bro etho oru lokathu kondupoyallo♥️

  16. അഗ്നിദേവ്

    സൂപ്പർ സ്റ്റോറി ബ്രോ. ഒരുപാട് ഇഷ്ടമായി.??????

  17. നിങ്ങക്ക് എന്നെ കരയിച്ച എന്തേലും സന്തോഷം കിട്ടുന്നുണ്ടോ?

    ആദ്യം അഞ്ജലി തീർത്ഥം വായിച്ചു മനുഷ്യൻ കരഞ്ഞു മെഴുകി, ഇപ്പൊ ദാ ഇതും, ഹോ എന്റെ ബ്രോ എന്നാ ഫീൽ ആയിരുന്നു, ഗായത്രിയുടെ മോളെ കണ്ടപ്പോ തന്നെ മനുഷ്യന്റെ കണ്ണ് നിറഞ്ഞു, അവിടെ അല്ല, അതിനു മുൻപ് നിറഞ്ഞു, ഗായത്രിയെ തേടി കണ്ടു പിടിക്കും എന്ന് വായിക്കും എന്നാ ഞാൻ കരുതിയെ, അത് കഴിഞ്ഞ് തിരച്ചിൽ വർഷങ്ങൾ കടന്നു എന്ന് കണ്ടപ്പോ ഹോ അപ്പൊ നിറഞ്ഞതആ കണ്ണ്, അതുകഴിഞ്ഞു അവൻ ഇവളെ ഓർത്തു 23 കൊല്ലം ഇരുന്നന്നു കൂടി കണ്ടപ്പോ കരഞ്ഞു ചത്തെടോ ???

    Absolutly Magnificant Story ?❤️
    Hats off bro ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  18. Ente ponne enthaaa feel pwolichu A board sencoring illaathe ithoru padamaakkiyaal ithinotha vere onnu undaakilla

  19. ഒരുപാട് തവണ വായ്യിച്ചു bro പൊളി ഫീൽ

  20. കുഞ്ഞി രാം

    മൈര് കരഞ്ഞു ഊപ്പാട് ആയി,കഥയുടെ പേര് ഏട്ടത്തിയമ്മ ഒരു കണ്ണീർ കടൽ എന്നാക്കിയാൽ നന്നായിരുന്നു, ഒരു ടവൽ കൂടി free ആയിട്ട് കൊടുക്കാൻ കനിവുണ്ടാകണം

  21. പറയാൻ വാക്കുകളില്ല. അവസാനം കരയിപ്പിച്ചു കളഞ്ഞുട്ടോ??.
    ????

  22. കരയിപ്പിച്ചു കളഞ്ഞല്ലോടാ ?

  23. ആദ്യമായിട്ടാ ഒരു കമ്പിക്കഥ വായിച്ചു കരയുന്നത്.

  24. climax sheriyayilla

  25. എന്തുവാടേ ഇതു കമ്പി കഥയോ അധോ പഴയ നസീറിന്റെ സിനിമയോ.. അടിച്ച കമ്പി കാറ്റു പോയ ബലൂൺ പോലെ ആയല്ലോ…

    1. കിച്ചു

      ഈ സൈറ്റിൽ കമ്പി കഥ മാത്രം അല്ല. നല്ല കഥകൾ കൂടി ഉണ്ട്. അച്ചു തന്നെ എഴുതിയ അഞ്ജലി തീർഥം പിന്നെ അത് പോലെ കൂറേ കഥകൾ ഉണ്ട് അതൊക്കെ പോയി വായിക്കു.

    2. നല്ല കഥയെ മനസിൽ ആക്കാൻ നോക്ക്….അച്ചു എഴുതുന്ന ഓരോ കഥയിലും അവസാനം കണ്ണ് നനയിപ്പിക്കിം അതും ഇതിൽ ഉണ്ടായിരുന്നു….ഇവൻ എഴുതിയ അഞ്ജലിതീർത്ഥം അത് വായിച്ചിരുന്നു എങ്കിൽ നിനക്ക് ഇങ്ങനെ പറയാൻ പറ്റില്ല

  26. പൊളിച്ചു

  27. Kambi adikkan vendi aan kambikadha vaayikkunnath pakshee ee kadha enn parayunnath kambi adicha kunna thaazhnn poyii emotional aayi poyii pettann nalla kadha??

  28. Serikum heart touching love story ane machane…kambikatha vayikukayanennupolum msrannu pokum ajjaadhi stori…

    1. പൊളിച്ചു

Leave a Reply to ശ്രീ Cancel reply

Your email address will not be published. Required fields are marked *