ഇരുട്ട് പരന്ന മുറ്റത്ത് തൂങ്ങിക്കിടന്ന സീറോ ബൾബിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ നിന്നുകൊണ്ട് കോലായി കേറി വരുന്ന സുമയെ നോക്കി രണ്ടുപേരും നിന്നു.
“വല്ലതും അറിഞ്ഞോ അമലേ നീ….”
“എന്തറിഞ്ഞോന്നാ പറയാതെങ്ങനാ അറിയുന്നെ സുമേടത്തി…”
മുടി വാരി കെട്ടി അമലമ്മയ്ക്ക് പിറകെ നീരജയും ചെതുങ്ങി നിന്നു.
“കൃഷ്ണൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്നു പറേണ കേട്ടു…
വസുവേട്ടൻ ഇപ്പൊ വന്നു കേറിയെ ഉള്ളൂ…”
സുമ പറഞ്ഞത് കേട്ട അമലാമ്മ വിറച്ചു പോയിരുന്നു…
“ഈശ്വര….ഇവനെക്കൊണ്ട് ഞാൻ ഇനി എന്താ ചെയ്യേണ്ടേ…ഇതെന്തണ്ടായത്….
ഡാ….ഡാ….കിച്ചു….”
കസേരയിലേക്ക് ഇരുന്നു പോയ അമലാമ്മയെ പിടിച്ചു നീരജ കണ്ണു തുടച്ചു തല കുനിച്ചു നിന്നു.
ഇനിയും അനുഭവിക്കാൻ ബാക്കി കിടക്കുന്ന കയ്പുകൾ ഏറ്റെടുക്കാൻ എന്ന പോലെ.
“എന്താ….അമ്മേ….എന്ത് പറ്റി…”
നീരജയെ അഭിമുഖീകരിക്കാൻ മടി ഉണ്ടായിരുന്ന കിച്ചു പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ തന്നെ ആയിരുന്നു.
“എടാ…കൊച്ചേ നിന്റെ ഏട്ടൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്ന്…..
ഇന്ന് വൈകിട്ട്…ഏട്ടൻ വന്നപ്പോൾ പറഞ്ഞതാ….”
“മോനു ഒന്നു പോയി അന്വേഷിക്കടാ….എത്ര കൊള്ളരുതാത്തവൻ ആയാലും നിന്റെ ഏട്ടൻ അല്ലെ….”
കണ്ണ് നിറച്ചു അമ്മ പറയുന്നത് കേട്ട കിച്ചു ഉടുപ്പ് മാറാനായി അകത്തേക്ക് നടന്നു, അപ്പോഴും തെറ്റെല്ലാം തന്റേതെന്നു ഏറ്റുകൊണ്ടെന്ന പോലെ നിന്ന നീരജയുടെ മുഖത്തേക്ക് അവൻ നോക്കിയില്ല.
“വന്നു കേറുന്ന പെണ്ണിന് ചൊണ ഇല്ലേൽ ഇങ്ങനെയ….കെട്ടുന്നേന് മുന്നേ അവന് ഇത്രേം പ്രശ്നം ഇല്ലായിരുന്നെന്നു തോന്നുന്നു…”
മിണ്ടാതെ എല്ലാം ഉള്ളിലടക്കി ഉരുകുന്ന നീരജയുടെ നേരെ സുമ വിഷം തുപ്പാൻ തുടങ്ങി.
“അവളെ പറയേണ്ട ഏട്ടത്തി…
അവനെക്കൊണ്ടു ഏറ്റവും കൂടുതൽ കണ്ണീരു കുടിച്ചത് എന്റെ കുട്ടിയ…”
നീരജയുടെ കയ്യിൽ തലോടി ശ്വാസം വലിച്ചുകൊണ്ട് അമല പറഞ്ഞതുകേട്ട നീരജ പൊട്ടിക്കരഞ്ഞുകൊണ്ട് അമലാമ്മയുടെ മടിയിലേക്ക് വീണു.
“ഏട്ടത്തി…ഏട്ടനോട് ഒന്നു പറയുവോ കിച്ചുവിൻറെ കൂടെ ഒന്നു പോകാൻ…”
കിച്ചു താഴേക്ക് എത്തിയപ്പോൾ അമലാമ്മ സുമയോട് ദയനീയമായി ചോദിച്ചു.
“ഒന്നും പറയേണ്ടെന്റെ അമലേ…അവന്റെ ഒരു കാര്യത്തിനും ഇനി എന്നെ വിളിച്ചേക്കരുതെന്നു പറഞ്ഞാ കേറി വന്നത് തന്നെ…”
കഷ്ടം വെച്ചു താടിയിൽ കൈ വെച്ചു ഇരുന്ന സുമയെ നോക്കി ഇനി ഒന്നും പ്രതീക്ഷിക്കണ്ട എന്നു മനസിലായ കിച്ചു ഇറങ്ങി പുറത്തേക്ക് നടന്നു.
സുന്ദരം മനോഹരം…
തിരക്കുകൾ ഉണ്ടാവും എന്നറിയാം എന്നാലും ചോദിക്കുകയാണ് കഴിവതും വേഗം തരാൻ ശ്രെമിച്ചൂടെ? മറ്റൊന്നുംകൊണ്ടല്ല നിങ്ങളെപ്പോലെ മികച്ച എഴുത്തുകാരും മികച്ച കഥകളും ഇന്ന് ഈ സൈറ്റിൽ വളരേ വളരേ rare ആണ്.
The light seeker…


ഇന്നലെ അയച്ചു ബ്രോ….


എപ്പോൾ വരും എന്നറിയില്ല…
ഇതുവരെ വന്നില്ല
കഥ കാത്തിരിക്കുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം…


രണ്ടാം ഭാഗം എഴുതികഴിഞ്ഞു, എഡിറ്റിംഗ് ബാക്കി ഉണ്ട്, ജോലി കഴിഞ്ഞു വന്നു എഴുത്തും എഡിറ്റിംഗും നടക്കുന്നതുകൊണ്ടാണ് വൈകുന്നത്,
ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാൻ പറ്റും എന്നാണ് കരുതുന്നത്…
സ്നേഹപൂർവ്വം…


??
Kathirikunnu…
Njanum
Aishwarya parijayapedan thalparyam und
Hope you will replay
Aishwarya parijayapedan thalparyam und
Hope you will replay
????
ബ്രോ,
21 ദിവസം ആയി… എഴുതി കഴിഞ്ഞോ??? ഒരു അപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു… തിരക്ക് ആണെന് അറിയാഞ്ഞിട്ടല്ല ഇടക്ക് ഇങ്ങനെ വന്ന് ചോദിച്ചില്ലെങ്കിൽ എന്തോ ഒരു ആശ്വാസം ഇല്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു


Evide bro
Update tharavo?
ബ്രോ എന്താ വരാൻ വൈകുന്നേ??any updates?
Cover photo യും ഈ കഥയും ചേരുന്നില്ല ?. അടുത്ത തവണ cover photo മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
കിച്ചു…


ഞാൻ വെച്ചിരുന്ന കവർ ഫോട്ടോ ഇതായിരുന്നില്ല, ഇത് കുട്ടൻ സർ ഇട്ട ഫോട്ടോയാ…


അടുത്ത വട്ടം ശെരിയാക്കാം…


സ്നേഹപൂർവ്വം…


വൈകി….
അതോണ്ട് നീട്ടി വലിച്ചു പറയാൻ നിൽക്കുന്നില്ല.
ഏട്ടത്തി സ്ലോ പോയ്സൺ ആയാണ് ശരീരത്തിൽ കേറിയത് ഹൃദയിന്റെ എല്ലാ കോണിലേക്കും വ്യാപിക്കാൻ തുടങ്ങി . വരുന്ന ഭാഗങ്ങൾ ചിലപ്പോ ഞാൻ ചത്തേക്കും. ഉത്തരവാദി ഇങ്ങളാണ്.
കുറച്ചു പേജുകയിൽ തീർക്കുന്ന മായാജാലം പറഞ്ഞു തരില്ലന്നറിയാം.. മനസ്സലിവ് ണ്ടാവണം ??


സ്നേഹം
രാമാ…


സ്ലോ പോയ്‌സൺ കണ്ടുപിടിച്ച നീ തന്നെ ഇത് പറയണം???
അടുത്ത പാർട്ട് നീ തട്ടിപ്പോകാതെ ഞാൻ നോക്കിക്കോളാം…
പിന്നെ കുറച്ചു പേജിൽ എഴുതുന്നത്, അതൊരു പ്രശ്നം അല്ലെടാ, എങ്ങനെലും എഴുതി തീർക്കാൻ നോക്കുന്നത്…
സ്നേഹപൂർവ്വം…


This is so heartwarming to see the conversations between two GOATs
നിങ്ങളുടെ തമ്പുരാട്ടി എന്തായി അതിനും ആരാധകരുണ്ടു
കാത്തിരിക്കുന്നു
Kadha…


മായും മുന്നേ ബാക്കി കൊണ്ടു വരാൻ കഴിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു…


സ്നേഹപൂർവ്വം…


ബാക്കി എന്ന് വരും ബ്രോ… കട്ട വെയ്റ്റിംഗ് ഇൽ ആണ് ??
K S I…


എഴുതുകയാണ് ബ്രോ…


വൈകില്ലെന്നു കരുതുന്നു…

