*******************************
“എന്തായി മോനെ…എന്തേലും വിവരം ഉണ്ടോ….”
രാത്രി ഏറെ വൈകി എത്തിയ കിച്ചുവിനെ കാത്തു തന്നെ അമലയും നീരജയും ഇരുന്നിരുന്നു.
“വായനശാലയുടെ അവിടെ പാർട്ടിക്കാരുടെ എന്തോ ബോർഡ് വെക്കുന്നതും ആയി വാക്ക് തർക്കം ഉണ്ടായത…
മധ്യസ്ഥം നിക്കാൻ വന്ന ചന്ദ്രൻ മാഷുടെ തലയ ഏട്ടൻ തല്ലിപ്പൊട്ടിച്ചേ…
പോലീസ് കേസ് എടുത്തിട്ടുണ്ട് പോരാത്തതിന് പാർട്ടിക്കാരും ഇറങ്ങിയിട്ടുണ്ട്…”
“ഈശ്വര….എന്നിട്ട് അവൻ എവിടെയാടാ…”
“ഏട്ടനെ കുറിച്ചു വിവരം ഒന്നും ഇല്ല…
വധശ്രമത്തിനാ കേസ്, തല്ലിയ വഴിക്ക് ഓടി പോയെന്ന കേട്ടത്…”
“ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്റെ ഭഗവാനെ…”
“പോരുന്ന വഴിക്ക് സുഭാഷേട്ടനെ കണ്ടു,
വീട്ടിലേക്ക് ആരും പ്രശ്നമുണ്ടാക്കാൻ വരില്ല പക്ഷെ ഏട്ടനെ ഇനി നോക്കണ്ടാന്നു പറഞ്ഞു.”
“നാശം…പിടിച്ചവൻ, എന്നും അവനെക്കുറിച്ചോർത്തു തീതിന്നാനാ എനിക്ക് യോഗം…
ഇപ്പൊ ഈ പാവം പെണ്ണിനും…
എന്നോട് പൊറുത്തേക്കണേ മോളെ ഇതുപോലൊരു യോഗം നിന്റെ തലയിൽ വെച്ചു തന്നതിന്.”
നീരജയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് അമലാമ്മ പറഞ്ഞു.
“കിച്ചു…..!!!!”
ആലോചനയിലാണ്ട് കിടന്നിരുന്ന കിച്ചു രാത്രി വൈകിയും ഉറങ്ങിയില്ലായിരുന്നു.
നീരജയുടെ വിളി കേട്ട പെട്ടെന്ന് അവനൊന്നു ഞെട്ടി.
“ഏട്ടൻ എന്തായിട്ടുണ്ടാവും…ഇനി അവര് വല്ലോം ചെയ്തിട്ടുണ്ടാവുവോ.. ”
വാതിൽ പടി കടന്നു നേര്യതിന്റെ തുമ്പ് ചുറ്റിപ്പിടിച്ചു.പേടിയോടെ വിറച്ചു ചോദിക്കുന്ന ഏട്ടത്തിയെ അവൻ നോക്കി നിന്നു.
കഴുത്തിലെ താലിയുടെ ആയുസ്സിനെ കുറിച്ചു എത്ര ദുഷ്ടൻ ആണെങ്കിലും പെണ്ണ് ഓർത്തിരിക്കും എന്നു കിച്ചുവിന് തോന്നി.
“ഏട്ടൻ നാട് വിട്ടതാവാനാ ചാൻസ്….അവരുടെ കയ്യിൽ പെട്ട് കാണാൻ ഒന്നും വഴിയില്ല….
പ്രശ്നങ്ങൾ ഒക്കെ ഒന്നു ഒതുങ്ങി കഴിയുമ്പോൾ വരുവായിരിക്കും…”
“ഉം….”
“അമ്മ…”
നീരജ വീണ്ടും ആലോചിച്ചു നിൽക്കുന്നത് കണ്ട കിച്ചു ചോദിച്ചു.
“കുറച്ചു മുന്നെയ ഉറങ്ങിയെ….”
“ഏട്ടത്തിക്കും ഉറങ്ങായിരുന്നില്ലേ…”
“എനിക്ക് പറ്റുന്നില്ലെടാ….കണ്ണടയ്ക്കാൻ വയ്യ….”
“ഏട്ടത്തി ശെരിക്കും ഏട്ടനെ സ്നേഹിച്ചിരുന്നോ….”
നീരജയുടെ കണ്ണുകൾ കൂർത്തു അവളുടെ നോട്ടത്തിൽ കിച്ചു തല താഴ്ത്തി പോയി.
“ഇത്രയും വേദനിപ്പിച്ചിട്ടും എങ്ങനെയാ ഒരാളെ സ്നേഹിക്കാൻ കഴിയ….”
അവളെ നോക്കാതെ കിച്ചു പറഞ്ഞൊപ്പിച്ചു.
“ന്റെ കഴുത്തിൽ താലി കെട്ടീത നിന്റെ ഏട്ടൻ…എത്ര ദ്രോഹിച്ചാലും നശിക്കാൻ ആഗ്രഹിക്കില്ല….”
സുന്ദരം മനോഹരം…❤️
തിരക്കുകൾ ഉണ്ടാവും എന്നറിയാം എന്നാലും ചോദിക്കുകയാണ് കഴിവതും വേഗം തരാൻ ശ്രെമിച്ചൂടെ? മറ്റൊന്നുംകൊണ്ടല്ല നിങ്ങളെപ്പോലെ മികച്ച എഴുത്തുകാരും മികച്ച കഥകളും ഇന്ന് ഈ സൈറ്റിൽ വളരേ വളരേ rare ആണ്.
The light seeker…❤️❤️❤️
ഇന്നലെ അയച്ചു ബ്രോ….❤️❤️❤️
എപ്പോൾ വരും എന്നറിയില്ല…
ഇതുവരെ വന്നില്ല
കഥ കാത്തിരിക്കുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം…❤️❤️❤️
രണ്ടാം ഭാഗം എഴുതികഴിഞ്ഞു, എഡിറ്റിംഗ് ബാക്കി ഉണ്ട്, ജോലി കഴിഞ്ഞു വന്നു എഴുത്തും എഡിറ്റിംഗും നടക്കുന്നതുകൊണ്ടാണ് വൈകുന്നത്,
ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാൻ പറ്റും എന്നാണ് കരുതുന്നത്…
സ്നേഹപൂർവ്വം…❤️❤️❤️
??
Kathirikunnu…
Njanum
Aishwarya parijayapedan thalparyam und
Hope you will replay
Aishwarya parijayapedan thalparyam und
Hope you will replay ☺️
????
ബ്രോ,
21 ദിവസം ആയി… എഴുതി കഴിഞ്ഞോ??? ഒരു അപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു… തിരക്ക് ആണെന് അറിയാഞ്ഞിട്ടല്ല ഇടക്ക് ഇങ്ങനെ വന്ന് ചോദിച്ചില്ലെങ്കിൽ എന്തോ ഒരു ആശ്വാസം ഇല്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️
Evide bro
Update tharavo?
ബ്രോ എന്താ വരാൻ വൈകുന്നേ??any updates?
Cover photo യും ഈ കഥയും ചേരുന്നില്ല ?. അടുത്ത തവണ cover photo മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
കിച്ചു…❤️❤️❤️
ഞാൻ വെച്ചിരുന്ന കവർ ഫോട്ടോ ഇതായിരുന്നില്ല, ഇത് കുട്ടൻ സർ ഇട്ട ഫോട്ടോയാ…❤️❤️❤️
അടുത്ത വട്ടം ശെരിയാക്കാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
വൈകി….
അതോണ്ട് നീട്ടി വലിച്ചു പറയാൻ നിൽക്കുന്നില്ല.
ഏട്ടത്തി സ്ലോ പോയ്സൺ ആയാണ് ശരീരത്തിൽ കേറിയത് ഹൃദയിന്റെ എല്ലാ കോണിലേക്കും വ്യാപിക്കാൻ തുടങ്ങി . വരുന്ന ഭാഗങ്ങൾ ചിലപ്പോ ഞാൻ ചത്തേക്കും. ഉത്തരവാദി ഇങ്ങളാണ്.
കുറച്ചു പേജുകയിൽ തീർക്കുന്ന മായാജാലം പറഞ്ഞു തരില്ലന്നറിയാം.. മനസ്സലിവ് ണ്ടാവണം ??
സ്നേഹം ❤️❤️❤️
രാമാ…❤️❤️❤️
സ്ലോ പോയ്‌സൺ കണ്ടുപിടിച്ച നീ തന്നെ ഇത് പറയണം???
അടുത്ത പാർട്ട് നീ തട്ടിപ്പോകാതെ ഞാൻ നോക്കിക്കോളാം…
പിന്നെ കുറച്ചു പേജിൽ എഴുതുന്നത്, അതൊരു പ്രശ്നം അല്ലെടാ, എങ്ങനെലും എഴുതി തീർക്കാൻ നോക്കുന്നത്…
സ്നേഹപൂർവ്വം…❤️❤️❤️
This is so heartwarming to see the conversations between two GOATs
നിങ്ങളുടെ തമ്പുരാട്ടി എന്തായി അതിനും ആരാധകരുണ്ടു
കാത്തിരിക്കുന്നു
Kadha…❤️❤️❤️
മായും മുന്നേ ബാക്കി കൊണ്ടു വരാൻ കഴിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
ബാക്കി എന്ന് വരും ബ്രോ… കട്ട വെയ്റ്റിംഗ് ഇൽ ആണ് ??
K S I…❤️❤️❤️
എഴുതുകയാണ് ബ്രോ…❤️❤️❤️
വൈകില്ലെന്നു കരുതുന്നു…❤️❤️❤️