ഞാൻ ഇങ്ങനെ ആയിട്ട് ഇപ്പൊ കുറെ വർഷായെ…”
ചെറിയ ശബ്ദത്തിൽ കുലുങ്ങി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“കാശിയിൽ വെച്ചിട്ടാ കൃഷ്ണനെ പരിചയപ്പെടുന്നെ, അവിടുത്തെ ഒരു ആശ്രമത്തിൽ വെച്ചു, ആരോടും അങ്ങനെ വലിയ സംസാരം ഒന്നും ഇല്ലാത്ത ഒരാള്, ഒരു വർഷം ആയിക്കാണുള്ളൂ ഞങ്ങള് പരിചയപ്പെട്ടിട്ടെ…
എന്റെ യാത്രകളിൽ ഉള്ള ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അതും…
മലയാളി ആയതുകൊണ്ട് ഞാൻ കുറച്ചൊക്കെ സംസാരിച്ചു, ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും നാട് ഇതാണെന്നു പറഞ്ഞു.
പിന്നെ ഞാൻ യാത്ര തുടർന്നു….
ഒരു മാസം മുന്നേ ഞാൻ വീണ്ടും ആശ്രമത്തിൽ ഒന്നു കയറി.
അവിടെ അപ്പോൾ കൃഷ്ണൻ ഉണ്ടായിരുന്നില്ല…
ചോദിച്ചപ്പോൾ ഒരു ദിവസം ഇറങ്ങി പോയി എന്നാണ് പറഞ്ഞത്.
എന്നിട്ട് ഈ കത്തും എടുത്തു തന്നു.
അയാളുടേതായ എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് പോയത്.
ഇതാണ് കത്ത്…നോക്കിക്കൊള്ളൂ…”
നീട്ടിയ കത്തിൽ തുറന്നപ്പോൾ മഷി പടർന്ന പഴയ ഒരു ബുക്കിന്റെ പേജിൽ കൃഷ്ണന്റെ കയ്യക്ഷരത്തിൽ കുറച്ചു വരികൾ കിച്ചു വായിച്ചു.
“ലോകം കണ്ട എനിക്കിനി കാണാൻ ഒന്നും ബാക്കിയില്ല…
നശ്വരമായ ഈ ജീവിതം ഇപ്പോൾ വെറും പുകപാളി മാത്രം…
ജീവിതത്തിന്റെ നീർക്കുമിളയിൽ നിന്നും അനന്തതയുടെ വിഹായുസ്സിലേക്ക് പറക്കാൻ ഇതിലും നല്ല നേരം ഇനി വരാനില്ല…
വിട…
ശംഭോ മഹാദേവ…”
ഒരു നിമിഷം കിച്ചുവിന് വായിച്ചത് മനസിലാക്കാൻ വീണ്ടും വായിക്കേണ്ടി വന്നു.
വാ തുറന്നാൽ പുലയാട്ട് മാത്രം പറയുന്ന കൃഷ്ണൻ, എഴുതിയ സാഹിത്യം മനസിലാക്കാൻ കിച്ചുവിന് പിന്നെയും നിമിഷങ്ങൾ എടുത്തു.
“കാശിയിൽ ജ്ഞാനം നിറഞ്ഞാൽ പിന്നെ മോക്ഷം ആണ് അവസാന പാത…
ഏട്ടൻ മോക്ഷത്തിലെത്തി എന്നു വിചാരിച്ചോളൂ…”
വീണ്ടും വീണ്ടും വായിക്കുന്ന കിച്ചുവിനെ നോക്കി അയാൾ പറഞ്ഞു.
കിച്ചു ഞെട്ടി അമ്മയെ നോക്കി.
എപ്പോഴോ വേദനകൾ ഒടുങ്ങിയിരുന്നെങ്കിലും എവിടെയോ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷ അവസാനിച്ച അമലാമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി പുത്ര വിയോഗത്താൽ നിറഞ്ഞു ഒഴുകി.
നീരജ മരവിച്ച കണക്ക് അമലയുടെ ദേഹത്തു തൂങ്ങി…
“അവിടെ ഉപേക്ഷിച്ചു പോയ സാധങ്ങൾ ദഹിപ്പിച്ചു.
സുന്ദരം മനോഹരം…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
തിരക്കുകൾ ഉണ്ടാവും എന്നറിയാം എന്നാലും ചോദിക്കുകയാണ് കഴിവതും വേഗം തരാൻ ശ്രെമിച്ചൂടെ? മറ്റൊന്നുംകൊണ്ടല്ല നിങ്ങളെപ്പോലെ മികച്ച എഴുത്തുകാരും മികച്ച കഥകളും ഇന്ന് ഈ സൈറ്റിൽ വളരേ വളരേ rare ആണ്.
The light seeker…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)

ഇന്നലെ അയച്ചു ബ്രോ….![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
എപ്പോൾ വരും എന്നറിയില്ല…
ഇതുവരെ വന്നില്ല
കഥ കാത്തിരിക്കുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
രണ്ടാം ഭാഗം എഴുതികഴിഞ്ഞു, എഡിറ്റിംഗ് ബാക്കി ഉണ്ട്, ജോലി കഴിഞ്ഞു വന്നു എഴുത്തും എഡിറ്റിംഗും നടക്കുന്നതുകൊണ്ടാണ് വൈകുന്നത്,
ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാൻ പറ്റും എന്നാണ് കരുതുന്നത്…
സ്നേഹപൂർവ്വം…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
??
Kathirikunnu…
Njanum
Aishwarya parijayapedan thalparyam und
Hope you will replay
Aishwarya parijayapedan thalparyam und![☺️](https://s.w.org/images/core/emoji/15.0.3/svg/263a.svg)
Hope you will replay
????
ബ്രോ,
21 ദിവസം ആയി… എഴുതി കഴിഞ്ഞോ??? ഒരു അപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു… തിരക്ക് ആണെന് അറിയാഞ്ഞിട്ടല്ല ഇടക്ക് ഇങ്ങനെ വന്ന് ചോദിച്ചില്ലെങ്കിൽ എന്തോ ഒരു ആശ്വാസം ഇല്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Evide bro
Update tharavo?
ബ്രോ എന്താ വരാൻ വൈകുന്നേ??any updates?
Cover photo യും ഈ കഥയും ചേരുന്നില്ല ?. അടുത്ത തവണ cover photo മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
കിച്ചു…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഞാൻ വെച്ചിരുന്ന കവർ ഫോട്ടോ ഇതായിരുന്നില്ല, ഇത് കുട്ടൻ സർ ഇട്ട ഫോട്ടോയാ…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
അടുത്ത വട്ടം ശെരിയാക്കാം…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
സ്നേഹപൂർവ്വം…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
വൈകി….
അതോണ്ട് നീട്ടി വലിച്ചു പറയാൻ നിൽക്കുന്നില്ല.
ഏട്ടത്തി സ്ലോ പോയ്സൺ ആയാണ് ശരീരത്തിൽ കേറിയത് ഹൃദയിന്റെ എല്ലാ കോണിലേക്കും വ്യാപിക്കാൻ തുടങ്ങി . വരുന്ന ഭാഗങ്ങൾ ചിലപ്പോ ഞാൻ ചത്തേക്കും. ഉത്തരവാദി ഇങ്ങളാണ്.
കുറച്ചു പേജുകയിൽ തീർക്കുന്ന മായാജാലം പറഞ്ഞു തരില്ലന്നറിയാം.. മനസ്സലിവ് ണ്ടാവണം ??![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
സ്നേഹം
രാമാ…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
സ്ലോ പോയ്‌സൺ കണ്ടുപിടിച്ച നീ തന്നെ ഇത് പറയണം???
അടുത്ത പാർട്ട് നീ തട്ടിപ്പോകാതെ ഞാൻ നോക്കിക്കോളാം…
പിന്നെ കുറച്ചു പേജിൽ എഴുതുന്നത്, അതൊരു പ്രശ്നം അല്ലെടാ, എങ്ങനെലും എഴുതി തീർക്കാൻ നോക്കുന്നത്…
സ്നേഹപൂർവ്വം…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
This is so heartwarming to see the conversations between two GOATs
നിങ്ങളുടെ തമ്പുരാട്ടി എന്തായി അതിനും ആരാധകരുണ്ടു
കാത്തിരിക്കുന്നു
Kadha…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
മായും മുന്നേ ബാക്കി കൊണ്ടു വരാൻ കഴിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
സ്നേഹപൂർവ്വം…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ബാക്കി എന്ന് വരും ബ്രോ… കട്ട വെയ്റ്റിംഗ് ഇൽ ആണ് ??
K S I…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
എഴുതുകയാണ് ബ്രോ…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
വൈകില്ലെന്നു കരുതുന്നു…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)