ഏട്ടത്തി [Achillies] 1539

ഏട്ടത്തി

Ettathy | Author : Achillies


ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും എഴുതി തുടങ്ങിയ കഥയാണ്….പുതുതായി ഒന്നും അവകാശപ്പെടാനില്ലാത്ത കഥ,

 

പക്ഷെ ഇപ്പോൾ എനിക്കിത് എന്നെ തന്നെ തിരിച്ചു പിടിക്കാൻ ഉള്ള ഒരു ശ്രമമാണ്,

കൂടെ കണ്ടിരുന്ന അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വെട്ടത്തെ ഇരുട്ടിൽ നിന്നും കയ്യെത്തിപ്പിടിക്കാനുള്ള ഒരു ശ്രമം

തെറ്റുകൾ മാത്രമേ ഉണ്ടാവാൻ ഇടയുള്ളൂ എല്ലാവരും ക്ഷമിക്കണം.

സ്നേഹപൂർവ്വം…❤️❤️❤️

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…❤️❤️❤️

 

*******************************

“ഡാ ചെക്കാ….എണീറ്റ് വാ….നീ പറഞ്ഞ അഞ്ചു മിനിറ്റു ഒക്കെ കഴിഞ്ഞൂട്ട…”

ബെഡിൽ വട്ടം കിടന്നു ഒന്നുകൂടെ ചുരുണ്ട കിച്ചുവിനെ കണ്ട നീരജയ്ക്ക് കുറുമ്പ് പൊട്ടി…

പുതപ്പ് ഒന്നൂടെ മേലേക്ക് വലിച്ചിട്ട്

“അഞ്ചു മിനിട്ടൂടെ…ചക്കി….”

ന്നു പറഞ്ഞു ചിണുങ്ങിയ അവന്റെ മേലേ നിന്ന് പുതപ്പ് മാറ്റി ബോക്സർ താഴ്ത്തി ചന്തിക്ക് നുള്ളി…

ആഞ്ഞു ചിരിച്ച നീരജയുടെ കുറുമ്പിന് ഞെട്ടിപ്പിടിച്ചെഴുന്നേറ്റ്‌ ബെഡിൽ ഇരുന്നു നോക്കുന്ന കാശിയെ കണ്ടതും അവളിൽ വാത്സല്യം നിറഞ്ഞു…

“ക്ലാസ്സിൽ പോണ്ടേ കിച്ചൂട്ടാ…”

അവന്റെ കവിളിൽ തലോടി പറയുമ്പോൾ അവളുടെ ഉള്ളിലും തേൻപൊഴിയും പോലെ ആയിരുന്നു…

“ഞാ ഇന്ന് ലീവാ…..ഇവർക്ക് തിങ്കളാഴ്ചയും ലീവ് തന്നൂടെ…”

ചിണുങ്ങി പറഞ്ഞു താടിയിൽ കൈ കുത്തി ഇരുന്നു ഉറക്കം പിടിക്കാൻ നോക്കുന്ന കിച്ചുവിനെ കണ്ടതും കുസൃതി ചിരി അവളിൽ വിടർന്നു….

ഉടുത്തിരുന്ന പാവാട പൊക്കി കാൽവണ്ണയിൽ പതിഞ്ഞു കിടന്ന സ്വർണ പാദസരം കിലുക്കി മുട്ടു ബെഡിൽ കുത്തി അവന്റെ മുഖം അവൾ കയ്യിൽ കോരിയെടുത്തു.

“വേഗം എണീറ്റ് ബ്രഷ് ഒക്കെ ചെയ്തു വന്നാൽ…”

അത്രയും പറഞ്ഞു നിർത്തിയ നീരജയുടെ മുഖത്തെ ലാസ്യം കണ്ട കാശിയുടെ കാപ്പി കണ്ണുകൾ വിടർന്നു…

“വന്നാല്….”

അവന്റെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞിരുന്നു….

“വന്നാൽ…ചക്കീടെ ഒപ്പം കുളിക്കാം…”

 

നാണിച്ചു ചുവന്ന മുഖത്തോടെ അവളത് പറഞ്ഞപ്പോൾ നീരജയെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരുമ്മ വെച്ചിട്ട് ബാത്റൂമിലേക്ക് പാഞ്ഞ കിച്ചുവിനെ കണ്ട അവൾക്ക് ചിരിയാണ് വന്നത്…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

153 Comments

Add a Comment
  1. Cuck Hubby…❤️❤️❤️

    എനിക്ക് വേണ്ടി കണ്ടെത്തിയ സമയത്തിനും എഴുതിയ വാക്കുകൾക്കും ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

  2. കുഞ്ഞുണ്ണി

    ഇങ്ങനെ ഉള്ള കഥകൾ വരട്ടെ ഒത്തിരി ഇഷ്ട്ടം ad?അണ്ണാ പൊളിച്ചു

    1. കുഞ്ഞുണ്ണി…❤️❤️❤️

      ഇങ്ങനെ ഉള്ള കഥകൾ വായിക്കുമ്പോൾ എഴുതി കൂടെ നോക്കു കുഞ്ഞുണ്ണി…

      സ്നേഹപൂർവ്വം…❤️❤️❤️

  3. പോക്കർ ഹാജി

    എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ..പോക്കർ ഹാജി

    1. പോക്കർ ഹാജി…❤️❤️❤️

      എന്റെ വകയും പോക്കർ ഹാജിക്ക് ഓണാശംസകൾ…❤️❤️❤️

  4. Achillies
    തിരിച്ചു വന്നതിൽ സന്തോഷം..
    തുടക്കം ഗംഭീരം ആയിട്ടുണ്ട്,കിച്ചുവിന്റെയും ചക്കിയുടെയും ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു..

    1. Zayed…❤️❤️❤️

      മുങ്ങിയതൊന്നും ആയിരുന്നില്ല ജോലി, വേറെ ചില സാഹചര്യങ്ങൾ എല്ലാം കൂടെ കുറച്ചൊന്നു മാറിപ്പോയി,
      ഇപ്പോൾ എല്ലാം ഒന്നു വീണ്ടും പഴയ ട്രാക്കിൽ എത്തണം എന്നു തോന്നി…

      എഴുതുമ്പോഴും ഇപ്പോഴും ഈ കഥ എന്തായി തീരും എന്നൊരു പ്രതീക്ഷ ഒന്നും ഇല്ല…

      അടുത്ത ഭാഗം വൈകില്ല…

      സ്നേഹപൂർവ്വം…❤️❤️❤️

  5. സുൽത്താൻ

    അടിപൊളി ????
    Keep going ???

    1. സുൽത്താൻ…❤️❤️❤️

      ഒത്തിരി സ്നേഹം സുൽത്താൻ…❤️❤️❤️

      തീർച്ചയായും തുടരും…❤️❤️❤️

  6. ❤️❤️

    1. Killmonger…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  7. എന്റെ പൊന്നു ബ്രോ രണ്ടു ദിവസം മുൻപാണ് ഞാൻ കുടമുല്ല ഒന്നൂടെ വായിക്കണം എന്ന് വിചാരിച്ചു binge ചെയ്തു തീർത്ത് അത്രയ്ക്കും ഇഷ്ടമാണ് തങ്ങളുടെ രചന

    ഓണ സമ്മാനം അടിപൊളി അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. Riderx…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ,…❤️❤️❤️

      ഇവിടെ വരാൻ ഒരു കാരണം ഉണ്ടായി സമയവും ഒത്തു വന്നപ്പോൾ ഇവിടെ എത്തി…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  8. ആഞ്ജനേയദാസ്

    Once upon a time there lived a ghost ??

    1. ആഞ്ജനേയദാസ്…❤️❤️❤️

      അത്രയ്ക്കൊന്നും ഇല്ല ബ്രോ…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  9. Ꮢ Ⓞ ᗷ ᕮ Ꮢ Ŧ

    NALLA SUGAM VAYICHAPPO…??

    1. ROBERT…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  10. Super……

    1. VISHNU’S…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  11. Nalla story ?

    1. Jack…❤️❤️❤️

      Thankyou Jack…❤️❤️❤️

  12. തിരിച്ചു വന്നതിൽ സന്തോഷം ❤️❤️ അടിപൊളി കഥ ❤️✨️

    1. Jack…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  13. നിങ്ങളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുന്നു, ഇപ്പോൾ വീണ്ടും പുതിയ കഥയുമായി വന്നതിൽ സന്തോഷം, ഇതിനൊരു അടുത്ത ഭാഗം ഉണ്ടോ കാരണം തുടരും എന്നെര്ത്തിയിരുന്നു, ഇ ഭാഗത്തിൽ തന്നെ എല്ലാം എഴുതി അപ്പോൾ അടുത്ത ഭാഗം മുതൽ കഥയിൽ എന്താണെന്നുള്ള ഒരു ആകാംഷ കാത്തിരിക്കുന്നു അടുത്ത പാർട്ടിന്

    1. മൗലി…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ❤️❤️❤️

      അടുത്ത ഭാഗം ഉണ്ട്, വൈകാതെ വരും. പറയാതെ വെച്ച കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ട്…???

      സ്നേഹപൂർവ്വം…❤️❤️❤️

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Achillies അണ്ണോ ?

    തകർപ്പൻ തിരിച്ചു വരവ് തന്നെ⚡.ഇപ്പോഴാ അങ്ങട് ശെരി ആയെ?.ഇനി പൊളിക്കും❤️.
    കിച്ചുൻ്റെയും ചക്കിയുടെയും ബാക്കി കഥക്കായി waiting??…..

    1. യക്ഷി…❤️❤️❤️

      തിരിച്ചു വരവ് എന്നൊന്നും പറയാൻ ഒക്കില്ല…ഇവിടെ ഇടയ്ക്ക് ഉണ്ടായിരുന്നു,
      എഴുതി പകുതിയാക്കി വെച്ചിരുന്നതാണ് ഈ കഥ,
      ജീവിതം എന്തൊക്കെയോ പഠിപ്പിക്കാൻ ശ്രെമിച്ചു, എന്തൊക്കെയോ പഠിച്ചു…

      കിച്ചുവും ചക്കിയും എന്തായാലും തിരികെ വരും…

      ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  15. Happy to see you back ?. Big fan . Happy Onam ?

    1. പൊളിച്ച്‌ ബ്രോ കിടു എനിക്ക് ഇഷ്ട്ടമായി തുടർന്നും പ്രേധീക്ഷിക്കുന്നു ?????

      1. അനീഷ്…❤️❤️❤️

        തുടർന്നും ഉണ്ടാവും…❤️❤️❤️

    2. ഹസി…❤️❤️❤️

      ഇവിടെ ആയിരിക്കാൻ എനിക്കും സന്തോഷമാണ് ഹസി…❤️❤️❤️

      ഹാപ്പി ഓണം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    1. JOSEPH…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  16. തുടക്കം ഗംഭീരം, ഹൃദയസ്പർശിയായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  17. വിഷ്ണു

    എന്റമ്മോ മാസ്സ്…

    അങ്ങനെ മറക്കാൻ പറ്റാത്ത മന്ത്രുകൻ.. കുടമുല്ലയും, ആറവുകാരനും മാത്രം മതി ഈ എഴുത്തുകാരന്റെ മാസ്സ് അറിയാൻ…

    ഇതു അതിമനോഹരമായ ഒരു ലവ് സ്റ്റോറിയാകും ഉറപ്പ് ഉണ്ട്… ????

    കത്തിരിക്കുന്നു ?

    1. വിഷ്ണു…❤️❤️❤️

      ഒത്തിരി നാളുകൾക്ക് ശേഷം എഴുതിയതാണ്,
      എന്താവും എന്നറിയില്ല, അധികം പ്രതീക്ഷ ഇല്ലാതെ വായിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, cliche അല്ലാതെ മറ്റൊന്നും ആവാൻ ചാൻസ് ഇല്ലാത്ത സ്റ്റോറിയാണ്…

      എനിക്ക് തരുന്ന സപ്പോർട്ടിന് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  18. Happy to see you back ?✨️

    1. Mave…❤️❤️❤️

      Happy to be back…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  19. Yugam തൊട്ടു thudangiya ishtam aa waiting nxt part

    1. Monkey…❤️❤️❤️

      എനിക്കുവേണ്ടി കാത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം ബ്രോ അന്ന് മുതൽ തരുന്ന സപ്പോർട്ടിനു ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  20. Rajavu vannu makkale kok.

    1. Pream na…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ❤️❤️❤️

  21. Adisakke monuse kidu?????

    1. അതെന്തായാലും കലക്കി

    2. Holy…❤️❤️❤️

      ഒത്തിരി സ്നേഹം holy…❤️❤️❤️

  22. Nee vannathu nannayi ini annu kali

    1. Ha…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  23. Main the cameo come here waiting ayirunnu ninne

    1. Kabuki…❤️❤️❤️

      എനിക്ക് വേണ്ടി കാത്തിരുന്നതിന് ഒത്തിരി സ്നേഹം…❤️❤️❤️

  24. Ninte theerichu varavu annu ashwasam nxt part

  25. Welcome back ❤️❤️❤️❤️❤️

    1. Kamuki…❤️❤️❤️

      Thankyou കാമുകി…❤️❤️❤️

    1. FANTACY KING…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  26. He is back ❤️

    1. കൊമ്പാ നിങ്ങൾ ജീവിച്ചിരിപ്പുണ്ടല്ലേ?? ഈ സൈറ്റിലെ നല്ലൊരു എഴുത്തുകാരനായ നിങ്ങളൊക്കെ പുതിയ കഥയുമായി വരാത്തതിൽ നല്ല വിഷമമുണ്ട് ബ്രോ ?..തന്റെ കഥയൊക്കെ വായിക്കാൻ നല്ല രസവാരുന്നു ❤️… പുതിയൊരു അവിഹിതം, ചീറ്റിംഗ് സ്റ്റോറി പ്രതീക്ഷിക്കുന്നു കൊമ്പാ ??

    2. ആശാനേ…❤️❤️❤️

      ❤️❤️❤️

  27. അരുൺ ലാൽ

    Thalaivaa…
    Ith evidaayirunnu…
    Madangi vannathil santhosham..

    1. അരുൺ…❤️❤️❤️

      എവിടെയൊക്കെയോ ആയിരുന്നു…
      ഇപ്പൊ ഇവിടെ തിരിച്ചെത്തി???

      സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *