ഏട്ടത്തി [Achillies] 1539

ഏട്ടത്തി

Ettathy | Author : Achillies


ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും എഴുതി തുടങ്ങിയ കഥയാണ്….പുതുതായി ഒന്നും അവകാശപ്പെടാനില്ലാത്ത കഥ,

 

പക്ഷെ ഇപ്പോൾ എനിക്കിത് എന്നെ തന്നെ തിരിച്ചു പിടിക്കാൻ ഉള്ള ഒരു ശ്രമമാണ്,

കൂടെ കണ്ടിരുന്ന അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വെട്ടത്തെ ഇരുട്ടിൽ നിന്നും കയ്യെത്തിപ്പിടിക്കാനുള്ള ഒരു ശ്രമം

തെറ്റുകൾ മാത്രമേ ഉണ്ടാവാൻ ഇടയുള്ളൂ എല്ലാവരും ക്ഷമിക്കണം.

സ്നേഹപൂർവ്വം…❤️❤️❤️

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…❤️❤️❤️

 

*******************************

“ഡാ ചെക്കാ….എണീറ്റ് വാ….നീ പറഞ്ഞ അഞ്ചു മിനിറ്റു ഒക്കെ കഴിഞ്ഞൂട്ട…”

ബെഡിൽ വട്ടം കിടന്നു ഒന്നുകൂടെ ചുരുണ്ട കിച്ചുവിനെ കണ്ട നീരജയ്ക്ക് കുറുമ്പ് പൊട്ടി…

പുതപ്പ് ഒന്നൂടെ മേലേക്ക് വലിച്ചിട്ട്

“അഞ്ചു മിനിട്ടൂടെ…ചക്കി….”

ന്നു പറഞ്ഞു ചിണുങ്ങിയ അവന്റെ മേലേ നിന്ന് പുതപ്പ് മാറ്റി ബോക്സർ താഴ്ത്തി ചന്തിക്ക് നുള്ളി…

ആഞ്ഞു ചിരിച്ച നീരജയുടെ കുറുമ്പിന് ഞെട്ടിപ്പിടിച്ചെഴുന്നേറ്റ്‌ ബെഡിൽ ഇരുന്നു നോക്കുന്ന കാശിയെ കണ്ടതും അവളിൽ വാത്സല്യം നിറഞ്ഞു…

“ക്ലാസ്സിൽ പോണ്ടേ കിച്ചൂട്ടാ…”

അവന്റെ കവിളിൽ തലോടി പറയുമ്പോൾ അവളുടെ ഉള്ളിലും തേൻപൊഴിയും പോലെ ആയിരുന്നു…

“ഞാ ഇന്ന് ലീവാ…..ഇവർക്ക് തിങ്കളാഴ്ചയും ലീവ് തന്നൂടെ…”

ചിണുങ്ങി പറഞ്ഞു താടിയിൽ കൈ കുത്തി ഇരുന്നു ഉറക്കം പിടിക്കാൻ നോക്കുന്ന കിച്ചുവിനെ കണ്ടതും കുസൃതി ചിരി അവളിൽ വിടർന്നു….

ഉടുത്തിരുന്ന പാവാട പൊക്കി കാൽവണ്ണയിൽ പതിഞ്ഞു കിടന്ന സ്വർണ പാദസരം കിലുക്കി മുട്ടു ബെഡിൽ കുത്തി അവന്റെ മുഖം അവൾ കയ്യിൽ കോരിയെടുത്തു.

“വേഗം എണീറ്റ് ബ്രഷ് ഒക്കെ ചെയ്തു വന്നാൽ…”

അത്രയും പറഞ്ഞു നിർത്തിയ നീരജയുടെ മുഖത്തെ ലാസ്യം കണ്ട കാശിയുടെ കാപ്പി കണ്ണുകൾ വിടർന്നു…

“വന്നാല്….”

അവന്റെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞിരുന്നു….

“വന്നാൽ…ചക്കീടെ ഒപ്പം കുളിക്കാം…”

 

നാണിച്ചു ചുവന്ന മുഖത്തോടെ അവളത് പറഞ്ഞപ്പോൾ നീരജയെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരുമ്മ വെച്ചിട്ട് ബാത്റൂമിലേക്ക് പാഞ്ഞ കിച്ചുവിനെ കണ്ട അവൾക്ക് ചിരിയാണ് വന്നത്…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

153 Comments

Add a Comment
  1. Unknown kid (അപ്പു)

    Site il കേറിയപോൾ Achilles എന്ന പേര് കണ്ടപ്പോൾ ഒന്ന് സംശയിച്ചു… ഇത് അവൻ തന്നെ ആണോ? Story എടുത്തു നോക്കിയപ്പോൾ മനസ്സിലായി ഇത് nammde മച്ചാൻ തന്നേ എന്ന്…?
    തിരിച്ച് വന്നതിൽ സന്തോഷം.. ഇഷ്ടപെട്ട എഴുത്തുകാർ തിരിച്ച് വരുമ്പോ മനസ്സിന് ഒരു സന്തോഷമാണ്….❣️

    1. Unknown kid…❤️❤️❤️

      എപ്പോഴോ കുറച്ചു കുറച്ചായി എഴുതി പകുതിയിൽ അധികം തീർത്തു വെച്ചിരുന്ന കഥയാണ്.

      പൂർത്തിയാക്കാൻ തോന്നിയതും ശ്രെമിച്ചതും ഇപ്പോൾ ആയതുകൊണ്ട് വന്നു എന്നെ ഉള്ളൂ…

      എഴുത്തു നടക്കുന്നുണ്ട് വൈകാതെ തരാൻ കഴിയും എന്ന് കരുതുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  2. ഡിയർ അക്കി,
    വലിച്ചു നീട്ടി കമൻ്റ് ഇടുന്നില്ല…ചുരുങ്ങിയ വാക്കുകളിൽ പറയാം…താങ്കൾ ഒരു അനുഗ്രഹീതനായ എഴുത്തുകാരൻ ആണ്… ഇത്രയും ഇടവേള എടുത്തിട്ട് പോലും കയ്യിൽ നിന്നു പോകാതെ എത്ര ഭംഗി ആയി ആണ് എഴുതിയിരിക്കുന്നത്… ക്ലിഷേ കഥ ആണെന്ന് താങ്കൾ പറയുമ്പോഴും അത് അവതരിപ്പിച്ച് ഫലിപ്പിക്കുന്നതും കയ്യടി കിട്ടുന്നതും എഴുത്തുകാരൻ്റെ വിജയം ആണ്… ഇനി താങ്കളുടെ ഒരുപാട് രചനകൾ അടിക്കടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു… അടുത്ത പാർട്ട് എന്ന് വരും എന്ന് മാത്രം ചോദിച്ച് കൊണ്ട് നിർത്തുന്നു…

    1. Sherlock…❤️❤️❤️

      ഇവിടേക്ക് ഇടയ്ക്കിടെ വരാറുണ്ടായിരുന്നു, എങ്കിലും ഒരു കഥയുമായി വരാൻ സമയം ജോലി പിന്നെ മറ്റു കാര്യങ്ങൾ ഒക്കെ ആയി ഒന്നും നടന്നില്ല,
      വാക്കുകൾ ഒത്തിരി സന്തോഷം തരുന്നു,…

      പറയാൻ ഒത്തിരി കഥകളുണ്ട് എഴുതാനും പക്ഷെ ജീവിതം കൂടെ ഒപ്പം കൊണ്ടു പോവേണ്ടതുകൊണ്ടു, എങ്ങനെ ആവും എന്നു അറിയില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  3. ചെറിയ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ച് വരവ് ഗംഭീരം.
    രാമന്‍ വന്നു
    കുരുടി വന്നു
    ഇതുപോലെ മറ്റുള്ളവരും വന്നാല്‍ മതിയായിരുന്നു ??

    1. കിച്ചു…❤️❤️❤️

      ഏറ്റവും മനോഹരമായ ഒരു കാലം ഇവിടെ ഉണ്ടായിരുന്നപ്പോൾ ഇവിടം ഉപേക്ഷിച്ചു പോവുന്നത് എങ്ങനെയാ…❤️❤️❤️

      പോയവരൊക്കെ തിരികെ വരണം എന്നു ഞാനും ആഗ്രഹിക്കുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  4. ഇഷ്ടം ??

    1. Anup…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  5. പ്രിയപ്പെട്ട achillies

    കഥ വായിച്ചിട്ടില്ല കുടമുല്ല pending ആയി.കിടക്കുന്നത് ഇപ്പോഴാ കണ്ടത്…അന്ന് വായിക്കാൻ കഴിയാഞ്ഞത് ഓർത്ത് വിഷമം.തോന്നുന്നു സമയം കിട്ടിയിരുന്നില്ല എന്നുള്ളതാണ് സത്യം…സമയമിതാ വെളുപ്പിന് 3 മണി ആവുന്നു കുടമുല്ല വായിച്ചു തീർത്തപ്പോ..ഇനിയിപ്പോ ഈ കഥ നാളെ വായിക്കും…ഇപ്പൊ കമന്റ് ഇട്ടത് എന്റെ സന്തോഷം കൊണ്ടാണ്…ചില പ്രിയപ്പെട്ട എഴുത്തുകാർ ഇവിടുന്നു പൊഴിഞ്ഞു പോയി..അതിൽ ചിലർ വലിയ ഇടവേള എടുക്കുന്നു ചിലർ ഒരു സൂചനയും ഇല്ലാതെ പോയി…അതിനിടയ്ക്ക് താങ്കളെ പോലെ ഉള്ളവരുടെ കഥകൾ കാണുമ്പോ അറിയാതെ സന്തോഷിച്ചു പോകുന്നു…

    1. Devil with a heart…❤️❤️❤️

      വായിക്കുന്നത് എപ്പോഴും എൻജോയ് ചെയ്യാൻ വേണ്ടി ആയിരിക്കണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്, സമയം ഉള്ളപ്പോൾ ഫ്രീ ആയിരിക്കുമ്പോൾ വായിച്ചാൽ മതി, ഉറക്കം ഒക്കെ കളഞ്ഞു വായിച്ചു വേറെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്,..

      ഇവിടേക്ക് വരുമ്പോൾ ഈ കഥ ആയിരുന്നില്ല ഉദ്ദേശിച്ചത്, പക്ഷെ ചെയ്തുകൊണ്ടിരുന്ന കഥയ്ക്ക് ഇപ്പോഴുള്ള എന്റെ എഴുത്തു പോര എന്നു തോന്നിയപ്പോൾ ഒരു വാം അപ് ആയി എഴുതിയതാണ് ഈ സ്റ്റോറി, രണ്ടു പാർട്ട് കൂടി മനസ്സിൽ ഉണ്ട്, സമയം ആണ് എന്റെയും പ്രശ്നം…എങ്കിലും എഴുതി തീർക്കാൻ കഴിയും എന്ന് കരുതുന്നു…

      സ്നേഹപൂർവ്വം…❤️❤️❤️

  6. ഫ്ലോക്കി കട്ടേക്കാട്

    കുരുടി..

    ക്ലാസ്സ്‌ എന്നാൽ എന്താണെന്ന് കാറ്റ് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു
    “അത് കുരുടി”

    സ്‌നേഹം
    ഫ്ലോക്കി

    1. Dey nee jeevanode undoo

    2. ഫ്ലോക്കി…❤️❤️❤️

      ഇവിടിരുന്നു കവിത എഴുതി കളിക്കാതെ പോയി കഥയുടെ ബാക്കി എഴുത്…??????

      ഹി ഹി ഹി

      സ്നേഹപൂർവ്വം…❤️❤️❤️

  7. ഈയ്യ് പുലിയാണ് കേട്ടാ. വെറും പുലിയല്ല, ഒരു സിംഹം….

    1. Manu…❤️❤️❤️

      ഹി ഹി ഹി…????

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

  8. ശ്രീക്കുട്ടൻ

    പൊളിച്ചു മുത്തേ…❤️
    കൈക്ക് ഒരു പണികിട്ടി, അത് കൊണ്ട് ടൈപ് ചെയ്യുന്നത് ഒറ്റക്കയ് കൊണ്ടാ… വലിയ പാടാ അത്… എങ്കിലും ബ്രോയുടെ കഥ വായിച്ചാൽ ഒരു കമന്റ്‌ ഇടാതെ പോകുന്നതെങ്ങനാ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️

    1. ശ്രീക്കുട്ടൻ…❤️❤️❤️

      വേഗം recover ആവട്ടെ ബ്രോ…❤️❤️❤️

      വേദനയിലും എനിക്ക് വേണ്ടി കുറിച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  9. Hyder Marakkar

    കുരുടി മച്ചാ? ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്… തപ്പി വന്നപ്പോൾ നിന്റെ പേര് കണ്ട് നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തിൽ വായിച്ചതാണ്, എനിക്ക് തെറ്റിയില്ല നന്നായിട്ടുണ്ട്

    1. Hyder…❤️❤️❤️

      ഒരുപാട് നാളുകൾക്ക് ശേഷം പഴയ ആളുകളെ കാണാൻ കഴിയുമോ എന്നു ഞാനും കരുതിയിരുന്നു…❤️❤️❤️

      ഒരു മിസ്സിനെ തന്നിട്ട് മുങ്ങിയത് ഓർമ ഉണ്ടോ ആവോ…?

      സ്നേഹപൂർവ്വം…❤️❤️❤️

    2. Hyder oru story ezhuthu

    3. Pending stories ഒക്കെ എഴുത് ബ്രോ especially പുലിവാൽകല്യാണം season 2.

  10. കഥ മനോഹരമായിട്ടുണ്ട് Achillies.
    ഒരുപാട് നാൾക്ക് ശേഷമാണ് സൈറ്റിൽ കേറുന്നത്. തുറന്നപ്പൊ ദേ ആദ്യം കിടക്കുന്നു തന്റെ കഥ. പിന്നെ മടിച്ചില്ല. വായിച്ചു..

    എഴുത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പ്രണയത്തിൽ ചാലിച്ച മികച് സൃഷ്ടി. ഒരു മഴ പെയ്ത് തോർന്ന ഫീലാണ് തന്റെ കഥകൾ വായിക്കുമ്പോൾ . മനസിന് കുളിര് നൽകുന്ന പോലെ എന്തോ ഒന്ന് ഉണ്ട് . അതാണ് താങ്കളെ മറ്റ് എഴുത്ത്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

    ഈ ഓണ സദ്യ എന്തായാലും കേമമായി. പെയ്ത്തേ തോരാത്ത രീതിയിൽ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.❤️❤️❤️

    1. Bro yude katha nthayi

    2. ബ്രോ ഗീതാഗോവിന്ദം ബാക്കി എഴുതുമോ..

      ബ്രോയ്യ്ക്കു എഴുതാൻ പറ്റാത്ത സഹര്യമാണോ…

      വിഷയങ്ങൾ ഒക്കെ മാറിന്ന്‌ വിചാരിക്കുന്നു…

      ബാക്കി എഴുതാൻ കത്തിരിക്കുന്നു ???

    3. കാളിയൻ…❤️❤️❤️

      എന്നെക്കാളും നന്നായി കഥ എഴുതാൻ കഴിയുന്നവരുടെ അഭിനന്ദനവും സ്നേഹവും ഒത്തിരി വിലപ്പെട്ടതാണ്…❤️❤️❤️

      ഗീതഗോവിന്ദം ഇപ്പോഴും മനസ്സിൽ ഉണ്ട്, ബ്രേക്ക് വന്നതിനും വിട്ടു നിന്നതിനും കാരണങ്ങൾ ഉണ്ടാവാം എന്നറിയാം എങ്കിലും ആ കഥയെ മറന്നു പോവരുത് എന്നൊരു request ഉണ്ട്…❤️❤️❤️

      എനിക്ക് വേണ്ടി കുറിച്ച വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു…
      ഇതുവരെ എഴുതിയത് വിചാരിച്ച പോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല ഇനി ഉള്ളത് എന്താവും എന്നറിയില്ല…??

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      കാത്തിരിക്കുന്നു കാളിയൻ എന്ന പേരു വീണ്ടും സൈറ്റിൽ കാണാൻ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. തിരിച്ചു വരവിനു…. നന്ദി ❤✌️✌️

  12. നീ എന്നും ൻറെ പ്രിയപ്പെട്ടാ എഴുത്തു കാരനാ…. മോനെ തിരിച്ചു വന്നതിൽ ???

    1. Kunjaan…❤️❤️❤️

      എപ്പോഴും അന്വേഷിക്കുന്നതിന്, എന്നെ കാത്തിരുന്നതിന് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  13. Wow adipoli… keep it up..
    ഇവിടെ ചിലര് oru part ഇട്ടിട്ട് ബാക്കി ഒരു വർഷം കഴിഞ്ഞ് ആരികും ഇടുന്നേ…
    അങ്ങനെ പറ്റിക്കാതെ ഇരിക്കുക..

    1. കോരൻ…❤️❤️❤️

      പറ്റിക്കില്ല കോരാ…❤️❤️❤️

      പഴയപോലെ ഒത്തിരി സമയം ഒന്നും കിട്ടുന്നില്ല…ഇത്തിരി സമയം കൊണ്ട് എപ്പോഴും എഴുതാൻ ശ്രെമിക്കുന്നുണ്ട്…

      സ്നേഹപൂർവ്വം…❤️❤️❤️

  14. കബനീനാഥ്‌

    സൂപ്പർ..

    1. കബനീനാഥ്…❤️❤️❤️

      ഖൽബിലെ മുല്ലപ്പൂ കണ്ടിരുന്നു, വായിക്കണം എന്നു കരുതി മാറ്റി വെച്ചിട്ടുണ്ട്,…❤️❤️❤️

      ഒത്തിരി സ്‌നേഹം ബ്രോ…❤️❤️❤️

  15. കിടു ??.. ബാക്കി ഇനി എന്നാ??

  16. സൂപ്പർ ?

    1. Xboy…❤️❤️❤️

      ഒത്തിരി സ്നേഹം xboy…❤️❤️❤️

  17. അപ്പൂട്ടൻ

    വീണ്ടും ഞെട്ടിച്ചു… കിടു ❤️❤️❤️

    1. അപ്പൂട്ടൻ…❤️❤️❤️

      ഒത്തിരി സ്നേഹം അപ്പൂട്ടാ…❤️❤️❤️

  18. അന്തസ്സ്

    Wow.. Next part ennaan bro

    1. അന്തസ്സ്…❤️❤️❤️

      എഴുതുന്നുണ്ട് ബ്രോ…❤️❤️❤️

  19. അമ്മയും അച്ഛനും കളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കഥ ഏതേലും ഉണ്ടോ

  20. അമ്മയും അച്ഛനും കളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കഥ ഉണ്ടോ

    1. Truth server…❤️❤️❤️

      അതുപോലൊരു കഥ ഉണ്ടോ എന്ന് അറിയില്ല ബ്രോ…

      കാറ്റഗറിയിൽ ഒന്നു നോക്കു…

  21. ◥Hᴇʀᴄᴜʟᴇꜱ㋦

    മടക്കം നീ ഒരിക്കലും മോശമാക്കില്ല എന്നുറപ്പുണ്ട്. ബാക്കി വായിച്ചിട്ട് പറയാം ❤️

    1. ഹെർക്കൂ…❤️❤️❤️

      ഇതിൽ അങ്ങനെ വലിയ സംഭവം ഒന്നും ഇല്ലട…
      ഒന്നു ട്രയൽ ചെയ്തു നോക്കിയതാ എഴുത്തു മുഴുവനായും കയ്യിൽ നിന്ന് പോയോ എന്നു…❤️❤️❤️

  22. ഈ കഥ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും തുടർന്ന് കഥകൾ എഴുതുക ഇത്തരം കഥകളുമായി ഈ സൈറ്റിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. നല്ല അവതരണ ശൈലി തുടർന്ന് എഴുതുക ഒരു സഹായം വേണം എന്റെ കൈവശം ഒരു കഥയുണ്ട് പക്ഷേ അത് എങ്ങനെ ഈ സൈറ്റിൽ എഴുതണമെന്ന് എനിക്കറിയില്ല.അത് സുഹൃത്തിന് തന്നാൽ പ്രസിദ്ധീകരിക്കാൻ തയ്യാറാണോ?ഇതിനൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു. ?

    1. Vishnu M

      വാക്കുകൾക്ക് ഒത്തിരി സ്നേഹം വിഷ്ണു…❤️❤️❤️

      ഒരാളുടെ മനസ്സിൽ ഉള്ള തീം ഞാൻ എഴുതിയാൽ എത്രത്തോളം വരും എന്ന് പറയാൻ പറ്റില്ല,…
      എന്റെ കഥകൾ എനിക്ക് മനസ്സിൽ തോന്നിയിട്ടുള്ളതാണ്,
      നമ്മുടെ മനസ്സിൽ തോന്നുന്നത് സ്വയം എഴുതി പബ്ലിഷ് ആവുമ്പോൾ കിട്ടുന്ന ഒരു satisfaction വേറെ ആണ്,

      താങ്കൾ തന്നെ എഴുതി നോക്കു,…പതിയെ ആണെങ്കിലും കൈ തെളിയും, ചിലപ്പോൾ ഇവിടേക്ക് പുതിയ ഒരു എഴുത്തുകാരനെ കിട്ടിയാലോ…

      സ്നേഹപൂർവ്വം…❤️❤️❤️

  23. കിടുക്കി മോനേ..

    ഞാൻ ഇത് വന്ന ദിവസം കണ്ടതാ.. ബട്ട്‌ ടാഗ്ഗും പിന്നെ ആ പിക്കും കണ്ടപ്പോ കരുതി കട്ട കമ്പി ആകും എന്ന്.. അതുകൊണ്ട് നിന്നോട് ചോദിച്ചിട്ട് വായിക്കാം എന്ന് കരുതി പിന്നെ മറന്നു പോയി.. അതുപോലെ ഈ ഏട്ടത്തി എന്ന് പറയുന്ന സംഭവം ഞാൻ അങ്ങനെ ജീവിതത്തിൽ ആരും ആരെയും ഇടക്ക് ഇടക്ക് ആണേൽ കൂടി വിളിക്കുന്നത് കേക്കാറില്ല സൊ ഈ വേർഡ് കാണുമ്പോ പെട്ടെന്ന് മനസ്സിൽ വരുന്നത് അനിയത്തി ആ ഒരു റിലേഷൻഷിപ് ആണ്‌.. അതുകൊണ്ട് ഞാൻ ആദ്യം കണ്ടപ്പോ ഇത് നിഷിദ്ധം ആകും എന്നുകൂടി കരുതി അതുകൊണ്ട് വായിച്ചില്ല..

    ബട്ട്‌ ഇന്ന് എന്തോ ചുമ്മാ അങ്ങോട്ട് വായിച്ചു.. പൊളി ഐറ്റം.. ഞാൻ വായിച്ചു തുടങ്ങിയപ്പോ കരുതി ഒറ്റ പാർട്ട്‌ ആകും എന്ന് കാരണം പ്രെസെന്റിൽ അവര് കല്യാണം കഴിഞ്ഞതാണല്ലോ.. സൊ പാസ്ററ് എങ്ങനെ ഒരുമിച്ചു എന്ന് ജസ്റ്റ്‌ പറഞ്ഞിട്ട് തീരും എന്ന് കരുതി ബട്ട്‌.. തുടരും എന്ന് കണ്ടപ്പോ സന്തോഷം ആയി.. എന്തിനെങ്കിലും വേണ്ടി കാത്ത് ഇരിക്കാൻ ഉള്ള വകുപ്പ് ആയി.. ??

    അതുപോലെ എല്ലാം പൊളിച്ചു, പ്രതേകിച്ചു അവസാനത്തെ അവന്റെ അമ്മയുടെ ഡയലോഗ്.. ??

    അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ.. വെയ്റ്റിംഗ്.. ❤️❤️

    1. മൈ ഡിയർ 23…❤️❤️❤️

      ടാഗും പിക്കും ഞാൻ കൊടുത്തില്ലെടാ, ടാഗ് ഞാൻ പറയാൻ വിട്ടുപോയി, കൂടെ അയച്ച ഫോട്ടോയ്ക്ക് പകരം കുട്ടൻ സർ തന്നെ ഇട്ടതാ ഈ ഫോട്ടോ,…

      അടുത്ത പാർട്ടിൽ ടാഗും ഏട്ടത്തിയെയും സെറ്റ് ആക്കാം…❤️❤️❤️

      ഏട്ടത്തി എന്നു ഇവിടെയും സിനിമയിലും അല്ലാതെ വിളിക്കുന്നത് ഞാനും കേട്ടിട്ടില്ല,….
      പിന്നെ ആ ഒരു impression വായിക്കുന്ന ആൾക്ക് കിട്ടണം എന്നു തോന്നിയപ്പോൾ അതു തന്നെ continue ചെയ്തു എന്നെ ഉള്ളൂ…

      ഒറ്റ പാർട്ടിൽ ഒതുക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നു ഇപ്പോൾ തോന്നുന്നു…
      പിന്നെ ആദ്യ പാർട്ട് ഇട്ടു response എല്ലാവർക്കും ഇഷ്ടമായില്ലെങ്കിൽ വേണ്ട എന്നു വെക്കാം എന്നും കരുതി, പണ്ടുള്ള പോലെ ഇരുന്നു എഴുതാനോ, എഴുതുന്നതിൽ കോണ്ഫിഡൻസോ ഇല്ല, സോ ഒരു പരീക്ഷണം കൂടി ആയിരുന്നു…

      ഇനി ഇപ്പോൾ മുഴുവനാക്കിയല്ലേ പറ്റൂ…

      വൈകില്ലെടാ അടുത്ത പാർട്ട് ഏറെക്കുറെ തീർന്നു ഇരിക്കുവാണ്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    2. നീ എന്നും ൻറെ പ്രിയപ്പെട്ടാ എഴുത്തു കാരനാ…. മോനെ തിരിച്ചു വന്നതിൽ ???

    3. Daa rahulee nee eath id il vannolum ninte DP same alledaa pottaaa?

      1. Unknown kid (അപ്പു)

        സത്യം?…പിക് മാറ്റാൻ മറന്നു പോയി.. പാവം ?

        1. ഉഫ് വല്ലാത്ത കണ്ടുപിടുത്തം തന്നെ..

          ഒരു അക്കൗണ്ടിനു കമന്റ്‌ ഇട്ടിട്ട് മറ്റേ അക്കൗണ്ടിൽ നിന്നും കമന്റ്‌ ചെയ്യുന്ന നിന്റെ കാര്യം ആണ്‌ അതിലും കോമഡി.. ?

      2. എനിക്ക് അത് അറിയില്ലായിരുന്നു കേട്ടോ..

        പറഞ്ഞതിന് നന്ദി.. എനിക്ക് പത്തു ഐഡി വെച്ച് ഉണ്ടാക്കേണ്ട കാര്യം ഒന്നും ഇല്ല.. ?

  24. തുടരണം.. വൈകാതെ തന്നെ..

    ഇഷ്ട്ടപെട്ടു മുത്തേ ??

    ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട്.. തിരിച്ചു വന്നത് ഒരു ഓണ സമ്മാനമായിട്ട് ആയതിൽ ഒരുപാട് സന്തോഷം.. ❤️❤️

    1. രമണൻ…❤️❤️❤️

      ഒന്നു എല്ലാം ഓർഡർ ആയിട്ട് കിട്ടാൻ സമയം എടുത്തു…
      ഇപ്പോൾ കുറച്ചുള്ള സമയത്തു എഴുത്തു നടക്കുന്നുണ്ട്…

      വൈകാതെ അടുത്ത പാർട്ട് ഇടാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നുണ്ട്…

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  25. സമയം കിട്ടുന്നതിന് അനുസരിച്ചാണ് റിപ്ലൈ അയക്കുന്നത്…
    ആരെയും വിട്ടു പോവില്ല എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും റിപ്ലൈ തരാം…

    സ്നേഹപൂർവ്വം…❤️❤️❤️

  26. മനസിലാഴ്ന്നിറങ്ങൂന്ന കഥകൾ തരുന്നനിങ്ങൾക്ക് ഓണാശംസകൾ

    1. Kadha…❤️❤️❤️

      കാത്തിരുന്നതിന്,….അന്വേഷിച്ചതിനു…❤️❤️❤️
      ഇപ്പോഴും ഇവിടെ ആയിരിക്കുന്നതിന്…

      ഒത്തിരി സ്നേഹം…❤️❤️❤️

  27. വളരെ നല്ല ഓണസദ്യയുമായി തിരിച്ചു വരവ് കലക്കി. എവിടെ ആയിരുന്നു മാഷേ ഇത്രയും നാൾ?. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?. പ്രദീക്ഷയോടെ.
    സസ്നേഹം

    1. Mukundan…❤️❤️❤️

      കുടമുല്ല കഴിഞ്ഞു മന്ദാരവുമായി വരണം എന്നായിരുന്നു ആഗ്രഹം, തുരുമ്പെടുത്തു പോയ തല ഒന്നു വർക്ക് ചെയ്യാൻ ഏറ്റവും സിംപിൾ ക്ളീഷേ ആയ ഒരു പ്ലോട്ട് എടുത്തു എഴുതി എന്നെ ഉള്ളൂ…

      ജോലി ജീവിതം, ഭാവി എല്ലാം കൂടെ വരിഞ്ഞു മുറുകിയപ്പോൾ ഒന്നു പിടി വിട്ടു പോയി, ഇപ്പോൾ ഓരോന്നായി കൈപിടിക്കാൻ ഉള്ള ശ്രെമത്തിലാണ്…❤️❤️❤️

      അടുത്ത ഭാഗം വൈകില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  28. അക്കീ..നീ പ്രണയത്തിൻ്റെ മഴനൂലുകൾ കൊണ്ടാണ് കഥയുടെ ഇഴ പാകുന്നത് എന്നും. സെക്സ് അതിലെ ചിത്രപ്പണികൾ മാത്രം. മോഹിപ്പിക്കുന്ന ചേർച്ചയാണ് അവ തമ്മിൽ.
    ആ മഴനീരരുവിയിൽ മുങ്ങി നിവരുമ്പോൾ ആകെയൊരുൻമേഷമാണെങ്കിലും മാനത്ത് ഒരു മഴ കനം കെട്ടി നില്ക്കും..ഇനിയെപ്പൊ പെയ്യണംന്ന് ശങ്കിച്ച്. ഈയൊരു ഭാഗം വായിച്ചപ്പോൾ ഇത് കൊണ്ട് തീർന്നത് പോലെ തോന്നി, തുടരുംന്ന് കാണുംവരെ. സ്നേഹത്തോടെ…

    1. കക്കി കുക്കു ഹബ്ബൂ…ഒരു കഥയെഴുത്തിന്റെ തപസിനു വേണ്ട ക്ഷമയുണ്ടെങ്കിൽ ഇടയ്ക്ക് ഞെട്ടാതെ ഒരുറക്കം മുഴുവനാക്കുമായിരുന്നു. അപ്പൂപ്പൻതാടികൾക്കുള്ള ഉത്തരവാദിത്ത്വമേ കമൻറിടുന്ന വഴിപോക്കർക്കുള്ളൂ. പോക്കർ ആ വഴിക്കങ്ങ് പോകും. സ്നേഹം നല്ല വാക്കുകൾക്ക്…

    2. Raju anathi…❤️❤️❤️

      ഒരു കഥ പൂര്ണമാവുന്നത്, എഴുതിയ വരികൾ അതു പോലെ അനുഭവിച്ച വായനക്കാർ ഉണ്ടെന്നു അറിയുമ്പോഴാണ്,

      എനിക്കുവേണ്ടി എഴുതിയ വരികളിലൂടെ അറിയാം, ഇത് അപ്പൂപ്പൻതാടികളുടെ ഉത്തരവാദിത്വം പേറി ചുമ്മ പാറി നടക്കുന്ന ഒരു തൂലിക അല്ലെന്ന്,
      തീർച്ചയായും ഈ തൂലികയിലെ മഷി, കവിത എഴുതിയിട്ടുണ്ട് കാവ്യം പോലെ കഥയും എഴുതിയിട്ടുണ്ട്…

      ഒരിക്കൽ ഇവിടെ സൃഷ്ടിക്കൊപ്പം ഈ പേരും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു…പ്രതീക്ഷിക്കുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  29. Bro… ഓണ സമ്മാനം സൂപ്പർ.. വീണ്ടും ഒരു തിരിച്ചു വരവിനു നന്ദി ? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ?

    1. Manu…❤️❤️❤️

      കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സ്നേഹം മനു…❤️❤️❤️

      അടുത്ത ഭാഗം വൈകില്ല…❤️❤️❤️

  30. ചേട്ടോയ് സുഖമാണോ

    1. ആര്യൻ…❤️❤️❤️

      സുഖമായി ഇരിക്കുന്നു ആര്യൻ…❤️❤️❤️

      ആര്യനു സുഖമല്ലേ…?

Leave a Reply

Your email address will not be published. Required fields are marked *