ഏട്ടത്തി 2 [Achillies] 1717

“ഛി… വൃത്തികെട്ടവൻ….എന്തൊക്കെയാ പറയണേ…”

കൂർപ്പിച്ചു പിടിച്ച ചുണ്ടുമായി നീരജ മുന്നോട്ട് നടന്നപ്പോൾ ചുരിദാറിൽ തെന്നിക്കയറുന്ന ഉരുണ്ട വലിയ ചന്തികളിലേക്കാണ് കിച്ചുവിന്റെ കണ്ണ് പോയത്.

കുറച്ചു നടന്നു മുന്നോട്ടു നീങ്ങിയ നീരജ തിരിഞ്ഞപ്പോൾ കണ്ടത് തന്റെ ചന്തി നോക്കി വാ പിളർന്നു നിൽക്കുന്ന കിച്ചുവിനെയും.

“ശീ… ഈ ചെക്കൻ…ങ്ങ്‌ട് വാ…നോക്കി എന്റെ തൊലി പൊളിക്യ…”

“എന്തു വലിയ കുണ്ടി ആടി…നിനക്ക്.. ”

കിച്ചുവിന്റെ കയ്യിൽ പിടിച്ചു നീരജ വലിച്ചതും അവന്റെ വായിൽ വന്നത് അങ്ങനെ ആയിരുന്നു.

“അയ്യേ പോടാ…നീ നോക്കണ്ട…”

“ആ നോക്കുന്നില്ല… നീ കാണിച്ചു തരുന്നില്ലല്ലോ ഞാൻ ദീപ്തി മാഡത്തിന്റെ നോക്കിക്കോളാം…അതും ഏകദേശം…നിന്റെ അത്ര ന്നെ ണ്ട് ന്ന തോന്നണെ….. …….ആഹ്ഹ്….കൈ വിട്…യ്യോ…”

പറഞ്ഞു മുഴുവിക്കും മുന്നേ കിച്ചുവിന്റെ കയ്യിൽ നഖങ്ങൾ ആഴ്ത്തിയിരുന്നു നീരജ.

“കൊല്ലും ഞാൻ…ഇനി വേറെ ആരുടേലും നോക്കിയാൽ….ഇനി അവളോട് ഡാൻസ് കളിക്കാൻ എങ്ങാനും പോയാൽ…കിച്ചു നീ പിന്നെ എന്നെ കാണില്ല…”

കണ്ണു ചെറുതായി തുളുമ്പി വരുന്നത് കണ്ടതും കിച്ചു നീരജയെ തോളിൽ പിടിച്ചു തന്നോട് ചേർത്തു.

“ഞാൻ ചുമ്മ പറയുന്നതല്ലേ പെണ്ണേ… ചക്കി അല്ലാതെ എനിക്ക് വേറെ ആരാ…ഇന്ന് ഡാൻസ് കളിച്ചത് കൊണ്ടല്ലേന്റെ ചക്കിയെ ഇതുപോലെ കുശുമ്പ് ഇളക്കി എന്റെ കൂടെ വരുത്താൻ പറ്റിയത്… എന്റെ മുന്നിൽ ഏതു പെണ്ണ് വന്നു നിന്നാലും അത് ഞാൻ കൊതിച്ച പ്രേമിച്ച, താലി കെട്ടിയ എന്റെ ചക്കി ആവുവോ പിന്നെന്താ…”

കവിളിൽ നിന്നു കണ്ണീർ തുടച്ചു അവളെയും ചേർത്തു പിടിച്ചു അവൻ റിസോർട്ടിന്റെ ഡൈനിങ്ങ് ഏരിയയിലേക്ക് നടക്കുമ്പോൾ അവന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു അപ്പോഴും നീരജ.

ഡൈനിങ്ങ് ടേബിളിൽ ഓർഡർ ചെയ്തു വാങ്ങിയ ഭക്ഷണത്തിന് മുന്നിലും കിച്ചുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു നീരജ… കാലങ്ങളിൽ പല തവണ താൻ കണ്ട സ്വപ്നം പൂവണിയുന്ന മാന്ത്രികതയിൽ ലയിച്ചുകൊണ്ടങ്ങനെ. താൻ കാത്തിരുന്ന പ്രിയന്റെ മുഖം കിച്ചുവിന്റേതായിരുന്നോ എന്ന ശങ്ക മനസ്സിൽ നിന്നു എവിടെയൊക്കെയോ മഞ്ഞുകൊണ്ടുമൂടപ്പെട്ടു കൊണ്ടിരുന്നു.

അവന്റെ കുസൃതി കണ്ണുകളിൽ വല്ലാത്ത വശ്യത തോന്നുന്ന പോലെ അവൾക്ക് തോന്നി… അവന്റെ സാമിപ്യം തുടയ്ക്കിടയിലെ വീർത്തു പൊങ്ങിയ തടിപ്പിൽ വല്ലാത്ത തരിപ്പും കടിയും ഉണർത്തുന്ന പോലെ തോന്നിയ നീരജ തുടകൾ കൂട്ടി ഞെരിച്ചു കുളിരു കോരി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

150 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. പ്രേം…❤️❤️❤️

    പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

    എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
    അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
      എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  5. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

  7. പ്രേം…❤️❤️❤️

    അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *