ഏട്ടത്തി 2 [Achillies] 1717

“എണീക്ക് പെണ്ണേ…ഇല്ലേൽ എന്റെ കയ്യും ചുണ്ടും ഒക്കെ അവിടേം ഇവിടേം കേറുവട്ടോ…”

ഷിമ്മിക്കടിയിലൂടെ മിനുങ്ങുന്ന ഇടുപ്പിലെ കൊഴുത്ത മാംസത്തിൽ അവന്റെ വിരലുകൾ നുഴഞ്ഞപ്പോൾ വിറച്ചുകൊണ്ടവൾ എഴുന്നേറ്റു.

കൈകുത്തി അവന്റെ കണ്ണിലേക്ക് നോക്കി അവൾ കിടന്നു.

“എന്തേ ചക്കിക്കുട്ടി.. ”

കണ്ണിലേക്ക് വീണുകിടന്ന ചെറു മുടിയുടെ നീണ്ട കൈ ഒതുക്കികൊണ്ടവൻ ചോദിച്ചു.

“ഞാൻ…ഞാൻ…ഉമ്മ വെച്ചത് കിച്ചൂന് ഇഷ്ടായോ…”

കുഞ്ഞു മടിയോടെ അവൾ ചോദിച്ചു…മുഖത്തു അടരാൻ ഒരുങ്ങി നിന്ന ഒരു പേടിയും അവൻ കണ്ടിരുന്നു..

“പിന്നെ ഇഷ്ടം ആവാതെ…എന്തൊരു കൊതി ആയിരുന്നെന്റെ പെണ്ണിന്… തീർന്നു പോയപ്പോൾ എനിക്ക് വിഷമം ആയിപ്പോയി, ഇപ്പോഴും ഉണ്ട് വായിൽ എന്റെ ചക്കിയുടെ മധുരം…എന്തു രുചിയാ…”

അവൻ പറഞ്ഞത് കേട്ടതും കണ്ണ് നിറച്ചു അവൾ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു.

“എന്താ…പറ്റിയെ…ചക്കി…പറ…എന്താ പറ്റിയെ..”

നെഞ്ചിൽ കിടന്നു തേങ്ങുന്ന അവളുടെ പുറത്തു തട്ടി അവൻ ചോദിച്ചുകൊണ്ടിരുന്നു… അല്പം കഴിഞ്ഞു തേങ്ങൽ ഒതുങ്ങിയ അവൾ പതിയെ പറഞ്ഞു.

“ആദ്യമായിട്ട് ഞാൻ കൃഷ്ണേട്ടനെ ഉമ്മ വെച്ചപ്പോൾ… അറിയാതെ വായ തുറന്ന് പോയി… അന്ന്… ന്റെ മുടിയിൽ കുത്തിപ്പിടിച്ച് അയാൾ ചോദിച്ചത്…ഞാൻ എത്രപേർക്ക് കൊടുത്തിട്ടുണ്ടെന്ന… എപ്പോഴൊക്കെ എന്നെ തൊട്ടിട്ടുണ്ടോ അപ്പോഴൊക്കെ ശവം പോലെ ഞാൻ കിടന്നു കൊടുക്കണം സ്വരം കേൾക്കാൻ പാടില്ല…..എന്തേലും ഉണ്ടായാൽ..പിന്നെ വേശ്യ ആണെന്ന് പറഞ്ഞു കുറെ തല്ലും…. ഞാൻ ആദ്യമായിട്ട് സെക്സ് എന്താന്ന് അറിയുന്നത് അന്ന് നീ എന്നെ തൊട്ടപ്പോഴാ… നീ എന്നെ കിസ് ചെയ്തപ്പോഴാ ശെരിക്കും കിസ്സിന്റെ സുഖം പോലും ഞാൻ അറിയുന്നെ… ഇന്ന് ഇപ്പോൾ ഞാൻ കിസ് ചെയ്തതിനു നീ എനിക്ക് തന്നത്…ജീവിതത്തിൽ ഒരിക്കൽ പോലും എനിക്ക് കിട്ടിയിട്ടില്ല…”

“ഇപ്പൊ എന്തിനാ..എന്റെ പെണ്ണ് അതൊക്കെ ഓർക്കുന്നെ…എന്റെ ചക്കി എന്തു ചെയ്താലും എനിക്ക് ഇഷ്ടമാ….തോന്നുമ്പോഴൊക്കെ വന്നു എന്നെ ഉമ്മ വെക്കണം…ഞാൻ ചക്കിയുടെ കേട്ട്യോൻ അല്ലെ അപ്പൊ പിന്നെ ആരെ പേടിക്കാനാ… എന്റെ പെണ്ണിന് ഇഷ്‌ടമുള്ളപ്പോ എല്ലാം വന്നു കൊഞ്ചാനും, വിഷമം വരുമ്പോൾ കരയാനും… സന്തോഷം വരുമ്പോൾ പറയാനും…പിന്നെ ഒത്തിരി സ്നേഹം വരുമ്പോൾ…എന്റെ മേലേ തീർക്കാനും അല്ലെ ഞാൻ ഇങ്ങനെ നിക്കണേ…പിന്നെ എന്തിനാടി പെണ്ണേ നീ വേറെ കാര്യങ്ങൾ ഓർക്കണേ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

150 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. പ്രേം…❤️❤️❤️

    പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

    എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
    അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
      എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  5. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

  7. പ്രേം…❤️❤️❤️

    അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *