“ശെരി ഇഷ്ടപ്പെട്ടില്ലെങ്കിൽ രണ്ടുമ്മ താ ഇഷ്ടപ്പെട്ടാൽ ഒരുമ്മ തന്നാൽ മതി.”
ഞെട്ടിൽ പിടിച്ചു വലിച്ചു കിച്ചു ചോദിച്ചത് കേട്ട നീരജ താണ് കിടന്നു അവന്റെ മുഖം മുഴുവൻ ചുംബിച്ചു മൂടി എന്നിട്ട് ചുണ്ടു വലിച്ചു കുടിക്കാൻ തുടങ്ങി. അവളുടെ ചൂടിൽ പൊങ്ങിയ കുണ്ണയെ രോമം നിറഞ്ഞ പൂറുകൊണ്ടു ഉരച്ചു ഉരച്ചു കട്ടിയാക്കിയ നീരജ കയ്യെടുത്തു പിന്നിലേക്ക് വെച്ചു കുണ്ണയെ തുളയിൽ വെച്ചു അവന്റെ നാവു ചപ്പിക്കൊണ്ടു തന്നെ ഇരുന്നു. പതിയെ ചന്തിയാട്ടി കിച്ചുവിനെ വീണ്ടും കറക്കാൻ തുടങ്ങുമ്പോൾ അവളുടെ ചക്ക മുലയിലൊരെണ്ണം കിച്ചുവിന്റെ വായിലേക്ക് നിറച്ചിരുന്നു നീരജ.
രാത്രിയിലെ രണ്ടാം അംഗവും കഴിഞ്ഞു കണ്ണു തുറന്ന് നീരജ നോക്കുമ്പോൾ ജനലിലെ വെള്ള കർട്ടൻ കടന്നു മുറിയിലാകെ പരന്ന വെളിച്ചത്തിലേക്ക് കണ്ണ് ചിമ്മി. ഒരു തലയിണയെ കെട്ടിപ്പിടിച്ചു തോള് വരെ ബെഡ്ഷീറ്റ് പുതച്ചു കിടന്ന അവളുടെ പുതപ്പിന് പുറത്തെ വിരലുകളിൽ തണുപ്പ് അരിച്ചു കയറുന്നത് കണ്ടതും കാല് കൂടി ഉള്ളിലേക്ക് വലിച്ചു അവൾ ഒന്നുകൂടെ ചുരുണ്ടു, തന്റെ പ്രാണനെ തേടി കണ്ണുകൾ അലഞ്ഞപ്പോൾ ബാത്‌റൂമിൽ നിന്നു ഉയർന്ന വെള്ളത്തുള്ളികളുടെ സ്വരം അവളിൽ പുഞ്ചിരി നിറച്ചു. നറു നിലാവിനെ പോലെ തിളങ്ങിയ നീരജയുടെ മുഖം ചമ്മൽ കൊണ്ടു നിറഞ്ഞു. പുതപ്പിൽ പൂർണ നഗ്നയായി കിടന്ന അവൾ മാറിന് കുറുകെ വലിച്ചു കൂട്ടി പിടിച്ചു നിലത്തേക്ക് കാല് വെച്ചു. തണുപ്പ് ഉപ്പൂറ്റിയിൽ കുത്തിയ നിമിഷം കാല് വലിച്ചു കാർപ്പറ്റിലേക്ക് നീക്കി. നഖം കടിച്ചു ഇരുന്നപ്പോൾ ബാത്റൂമിലെ വാതിൽ തുറക്കുന്നത് കേട്ടതും… ഞെട്ടി ഇന്നലെ ഊരിയെറിഞ്ഞ തുണികൾക്ക് വേണ്ടി ചുറ്റും വെട്ടി തിരിഞ്ഞു.
അപ്പോഴേക്കും കുളിച്ചു കഴിഞ്ഞു കിച്ചു പുറത്തേക്ക് എത്തിയിരുന്നു.
“എണീറ്റോ… എന്റെ ചക്കിക്കുട്ടി…”
അവന്റെ ചിരിയോടെ ഉള്ള മുഖം കണ്ടതും തുടുത്തുപോയ കവിളുകൾ മറയ്ക്കാൻ തല കുമ്പിട്ടു ഇരുന്നതെ ഉള്ളൂ… ചുണ്ടിൽ വിരിയുന്ന നാണച്ചിരി അവളുടെ ശരീരം വിറപ്പിച്ചു.
“എണീറ്റപ്പോൾ നിന്നെയും വിളിക്കാം ന്നു വെച്ചതാ… പിന്നെ നല്ല ഉറക്കം…ഒന്നും അറിയാതെ നീ കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ…നിന്റെ ഉറക്കം കളയാൻ തോന്നിയില്ല… പെണ്ണേ…പത്തു മണിക്ക് ചെക്ക് ഔട്ട് ചെയ്യണം…കുളിച്ചു മാറാൻ നോക്ക്…”
മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????
Kazhinjo bro? Waiting aanu?
The light seeker…❤️❤️❤️
എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…
ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????
Ksi…❤️❤️❤️
അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️
പ്രേം…❤️❤️❤️
പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…
സ്നേഹപൂർവ്വം…❤️❤️❤️
ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…
Ashane evida eppo varum
Kamuki…❤️❤️❤️
വൈകില്ല കാമുകി…
തീരാറായി…❤️❤️❤️
?
Eagerly waiting?. Ee month undaville bro?
The light seeker…❤️❤️❤️
എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…
കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?
പ്രേം…❤️❤️❤️
അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️