ഏട്ടത്തി 2 [Achillies] 1726

“മോളെ ഇപ്പോൾ നിങ്ങളുടെ പഴയ കളിയും ചിരിയും ഒക്കെ വന്നില്ലേ, അതുപോലെ ഉള്ളിൽ ഇഷ്ടവും തമ്മിൽ ഒത്തിരി സ്നേഹവും ഒക്കെ വരും, അപ്പൊ അതിനെ മറച്ചു പിടിക്കരുത്,…മോൾക്കും അവനും ഒരു ജീവിതം വേണ്ടേ,…,”

അമല പറഞ്ഞതിന് ഒന്നു മൂളി നീരജ കിടക്കുമ്പോൾ അമല അവളുടെ നിറുകിൽ മുത്തി മുതുകിൽ തട്ടി കൊടുത്തുറക്കി.

*******************************

 

“ഡാ….”

രാവിലെ ചന്തിപ്പുറത്തു വീണ അടിയിലും വിളിയിലും പതിയെ കണ്ണു തുറന്നു എഴുന്നേറ്റ കിച്ചു മുണ്ടും നേര്യതും ചുറ്റി, ഈറൻ മുടി തോർത്തിൽ ചുറ്റി ചിരിയോടെ നിൽക്കുന്ന പെണ്ണിനെ കണി കണ്ടു.

“എണീക്ക്…സമയം എത്ര ആയീന്നാ….വല്ലതും കഴിക്കണ്ടേ…”

നേര്യത് മേലേക്ക് ഇട്ടു ഒന്നു കൂടെ കിച്ചുവിനെ തട്ടി.

“എന്താടാ പ്രാന്താ കണ്ണ് മിഴിച്ചു നോക്കുന്നെ…”

“എന്തു ഭംഗിയാടി തടിച്ചി നിന്നെ കാണാൻ…രാവിലെ തന്നെ എന്നെ ഒരു വഴിക്കാക്കാൻ ഇറങ്ങിയിരിക്കുവാണല്ലേ,..”

“അയ്യട ഒരു വഴിയുമില്ല, മോൻ പല്ലും തേച്ചു താഴേക്ക് വാ വയറു നിറച്ചു തന്നേക്കാം…”

കട്ടിലിൽ വായും പൊളിച്ചിരുന്ന കിച്ചുവിനെ വട്ടു പിടിപ്പിച്ചു മുടി തട്ടി പിന്നിലേക്കിട്ടു ചന്തി ആട്ടി പുറത്തേക്ക് നടന്നുപോയി.

പല്ലു തേച്ചു താഴേക്ക് ഇറങ്ങിയ കിച്ചു അമ്മയോടൊപ്പം കഴിക്കാൻ ഇരുന്നു.

കട്ടിയുള്ള കുറുകിയ തേങ്ങ ചമ്മന്തിയും ഇഡ്ഡലിയും തട്ടി കേറ്റുന്നതിനിടെ അവന്റെ കണ്ണുകൾ പലപ്പോഴും നേര്യതിന്റെ വശത്തു ബ്ലൗസിൽ മുറുകി തുളുമ്പുന്ന നീരജയുടെ മാറിലേക്കും കുഴിഞ്ഞു ചുഴിപോലുള്ള പൊക്കിളിലേക്കും വെണ്ണ വയറിലേക്കും പാളി.

വിളമ്പുമ്പോൾ മൂക്കിലേക്ക് അടിക്കുന്ന സോപ്പിന്റെയും പെണ്ണിന്റെ സ്ഥിരം ചന്ദനത്തിന്റെയും ഗന്ധം, അവനെ കൊതിപിടിപ്പിച്ചു.

“നിങ്ങൾ രാത്രി എത്തിയല്ലേ….”

സുമയുടെ സ്വരം വാതിൽ പടിയിൽ കേട്ട കിച്ചു ഞെട്ടി തിരിഞ്ഞു.

“ആ വല്യമ്മേ, വല്ല്യമ്മ കഴിക്കുന്നോ ഇഡ്ഡലി ഉണ്ട്…”

“നിങ്ങൾ ഇപ്പോഴാണോ കഴിക്കുന്നെ…നേരം എത്രായീ ന്നാ….”

“ഓഹ് ഈ മടിയൻ ഒന്നു എണീക്കണ്ടേ ഏടത്തി…”

കിച്ചുവിനെ നോക്കി അമല ചിരിച്ചു.

നീരജയും കസേര എടുത്തു ഇരുന്നു ഇഡ്ഡലി പ്ലേറ്റിലേക്ക് ഇട്ടു.

“ഞാൻ കഴിച്ചതാടി….”

“വല്യച്ഛനോ വല്യമ്മേ…”

“ഓഹ് അതിയാൻ അവിടെ ഇരിപ്പുണ്ട്, പ്രേത്യേകിച്ചു ചെയ്യാൻ ഒന്നും ഇല്ലല്ലോ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

150 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. പ്രേം…❤️❤️❤️

    പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

    എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
    അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
      എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  5. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

  7. പ്രേം…❤️❤️❤️

    അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *