“ഇനി പോകും വരെ കൊഞ്ചാൻ വരല്ലേട്ടോ കിച്ചു….നീ വരുമ്പോൾ ഇപ്പൊ എനിക്ക് പോലും കണ്ട്രോൾ ഇല്ലാത്ത അവസ്ഥയിലായി…”
മുണ്ടും നേര്യതും ശെരിയാക്കി പപ്പങ്ങ എടുത്തു തിരികെ നടക്കുമ്പോൾ നീരജ പറഞ്ഞു.
“അത് നീ എന്റെ കണ്ട്രോൾ കളയുന്ന കൊണ്ടല്ലേ…സാരമില്ല..ഇടയ്ക്ക് നമുക്ക് പപ്പങ്ങ കുത്താൻ പോകാം…”
കണ്ണിറുക്കി കിച്ചു പറഞ്ഞതും നീരജ കള്ള ദേഷ്യം എടുത്തണിഞ്ഞു. കയ്യോങ്ങി പിന്നെ പൊട്ടിച്ചിരിച്ചു.
“നിങ്ങൾ ഇതെവിടായിരുന്നു പോയിട്ട് എത്ര നേരായി…നീരജെ നീ ഇങ്ങു വന്നേ…”
സുമ അവരെ തേടി വന്നതു കണ്ടതും അവർ തമ്മിൽ ഒന്നു വിട്ടു നടന്നു.
“കിച്ചു നീ വീട്ടിൽ പോയി വല്യച്ഛനെ കൂട്ടി വാ…”
നീരജയുടെ കൈ വലിച്ചു നടക്കുന്നതിനിടയിൽ സുമ പറഞ്ഞു അവരുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.
പറമ്പിലൂടെ തന്നെ തിരികെ നടന്ന കിച്ചു ഉമ്മറത്തിരിക്കുന്ന വല്യച്ഛൻ രാഘവനെ കണ്ടു.
“വല്യച്ഛനോട് വല്ല്യമ്മ അങ്ങോട്ടു വരാൻ പറഞ്ഞു…”
“എന്താടാ കാര്യം…”
“ഒന്നും പറഞ്ഞില്ല…കൂട്ടിയിട്ട് വരാനാ പറഞ്ഞത്…”
“ഉം…നിക്ക് ഞാൻ ഒരു ഷർട്ട് ഇടട്ടെ…”
ഷർട്ടിട്ട് ചതുര കണ്ണടയും വെച്ചു രാഘവൻ അവനോടൊപ്പം ഇറങ്ങി.
“നിങ്ങൾക്ക് എപ്പോഴാ തിരികെ പോവണ്ടേ…”
“നാളെ വൈകിട്ട് പോണം..”
“നിനക്ക് ജോലി എന്തേലും ആയോടാ…”
“ഞാൻ കോഴ്സ് നു കേറിയെ ഉള്ളൂ വല്യച്ച…”
“ഉം…കഴിയുമ്പോൾ പറ ഞാൻ നോക്കട്ടെ ഇവിടെ മ്മ്‌ടെ അബൂക്കറിന്റെ മില്ലിൽ കണക്കെഴുത്താൻ ഒരാൾ വേണം എന്ന് പറയുന്നുണ്ടായി…ഞാൻ കാര്യമായിട്ട് തന്നെ പറയാം…”
എന്തോ വലിയ കാര്യം പോലെ പറഞ്ഞു നടക്കുന്ന രാഘവനെ കണ്ടപ്പോൾ കിച്ചുവിന് ചിരിയാണ് വന്നത്…
വീട്ടിലേക്കുള്ള മതിൽ കടന്നു നടന്നു നീങ്ങുമ്പോൾ ഉമ്മറത്തെ കോലായിൽ ആരോ ഇരിക്കുന്നതവൻ കണ്ടു.അമ്മയും സുമയും അടുത്തു തന്നെ ഉണ്ട്.
ഒട്ടൊന്നുകൂടി അടുത്തെത്തിയപ്പോൾ ഇരിക്കുന്നയാളുടെ മുഖം കിച്ചു കണ്ടു.
“ഏട്ടൻ….!!!!!”
തുടരും…
സ്നേഹപൂർവ്വം…
മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????
Kazhinjo bro? Waiting aanu?
The light seeker…
എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…
സ്നേഹപൂർവ്വം…
പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…
ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????
Ksi…
അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…
പ്രേം…
പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…
സ്നേഹപൂർവ്വം…
ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…
Ashane evida eppo varum
Kamuki…
വൈകില്ല കാമുകി…
തീരാറായി…
?
Eagerly waiting?. Ee month undaville bro?
The light seeker…
എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…
കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…
സ്നേഹപൂർവ്വം…
പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?
പ്രേം…
അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…