ഏറ്റവും വലിയ ശരി [Shanu] 393

‘നീ എവിടേക്കും പോകണ്ട, ഇവിടെ എന്റെ ബിസിനസ്‌ നോക്കി നടന്നാ മതി’
എന്ന് പറഞ്ഞ് വാപ്പയുമായി വഴക്കായി. അവസാനം ഉമ്മയും ഇക്കയും ഇടപെട്ടാണ് പോകാൻ സമ്മതിച്ചത്. പോകുന്ന ദിവസങ്ങൾ അടുക്കുന്തോറും എനിക്ക് ടെൻഷനും എക്സൈറ്റ്മെന്റും കൂടി വന്നു. കൂടുതൽ സമയവും വീട്ടിൽ ഉമ്മയോടൊപ്പം ചിലവഴിച്ചു. അങ്ങനെ പോകുന്ന ദിവസം വന്നു, ഉമ്മ എല്ലാം പാക്ക് ചെയ്ത് തന്നു, എന്നെ കെട്ടിപിടിച്ച് കരഞ്ഞു. ഇക്കയാണ് എയർപോർട്ടിൽ കൊണ്ട് ചെന്നാക്കിയത്. ഫ്ലൈറ്റിൽ കേറുന്നതിനു മുൻപ് ഉമ്മയെ വിളിച്ചു ആശ്വസിപ്പിച്ചു. ഫ്ലൈറ്റിൽ കേറി കണ്ണുകൾ അടച്ചു ഇരുന്നപ്പോളാണ് ഓരോ ആഗ്രഹങ്ങളും കണ്മുന്നിലൂടെ മിന്നി മറഞ്ഞത്. ഞാൻ ആഗ്രഹിച്ചതൊരൊന്നായി ഞാൻ നേടി കൊണ്ടിരിക്കുന്നു. ഇനി അടുത്തത് ഏറ്റവും വലിയ ആഗ്രഹത്തിലേക്കുള്ള കാത്തിരിപ്പാണ്.
ദുബായ് ജീവിതം തുടങ്ങി ഇപ്പോൾ രണ്ട് മാസം ആകുന്നു. മൊത്തത്തിൽ ജീവിതം മാറി തുടങ്ങിയിരിക്കുന്നു. ഭക്ഷണം ആണ് ഒരേയൊരു പ്രശ്നം. സ്വന്തമായി ഒന്നും ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട്, എപ്പോളും ഹോട്ടൽ തന്നെ ശരണം. കഴിഞ്ഞ ആഴ്ച ഫുഡ് കഴിച്ചതിൽ എന്തോ മിസ്റ്റേക്ക് തോന്നിയിരുന്നു. ഫുഡ് പോയ്സൺ അടിച്ചു 4 ദിവസം കിടന്നു. ആകെ ക്ഷീണിച്ചു. വീട്ടിൽ നിന്ന് വീഡിയോ കാൾ വിളിച്ച ഉമ്മ എന്റെ കോലം കണ്ട് വലിയ സങ്കടം ആയി. ഭക്ഷണം ശരിയാവുന്നില്ല എന്ന് ഞാൻ ഉമ്മാനോട് പറഞ്ഞിരുന്നു. വാപ്പനോട് പറഞ്ഞപ്പോ അവൻ തന്നെ വരുത്തി വെച്ചതല്ലേ എന്നൊരു ഡയലോഗ് ആയിരുന്നു. അതോടെ ഉമ്മ എല്ലാ ദിവസോം വിളിച്ചു സംസാരിക്കും. വർക്കിന്‌ പോയി തുടങ്ങിയതോടെ വീണ്ടും ക്ഷീണിച്ചു. അതോടെ ഉമ്മ വിളിച്ചു കരച്ചിൽ ആയി.
‘മോനെ നിന്നെ ഇങ്ങനെ കാണുമ്പോൾ ഉമ്മാക്ക് സഹിക്കണില്ലടാ ‘
ഞാൻ ഉമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
‘കുഴപ്പം ഇല്ല ഉമ്മ, എല്ലാം ശരിയാവും.
‘നിനക്ക് ഇങ്ങോട്ട് തിരിച്ചു വന്നൂടെ ‘
‘അതൊന്നും ശരിയാവില്ല ഉമ്മ…ഉമ്മ കുറച്ച് നാൾ എന്റെ കൂടെ വന്ന് നിൽക്കാമോ? ‘
ചോദ്യം കേൾക്കേണ്ട താമസം, ഉമ്മാക്ക് പൂർണ സമ്മതം. പക്ഷേ വാപ്പ സമ്മതിക്കണം. വാപ്പ ഒരു നിലക്കും സമ്മതിക്കൻ ചാൻസ് ഇല്ല. അവസാനം ഇക്കയും ഭാര്യയും ഇടപെട്ട് ഉമ്മയെ ദുബായിക്ക് അയക്കാൻ തീരുമാനമായി.
അങ്ങനെ ആ ദിവസം വന്നെത്തി, ഉമ്മ വരുന്ന ദിവസം. ഞാൻ എയർപോർട്ടിൽ എത്തിയപ്പോ ഫ്ലൈറ്റ് ലേറ്റ് ആണെന്ന് അറിയിപ്പ് വന്നു. ഞാൻ കാത്തിരുന്നു. കൊറേ നാളുകൾക്ക് ശേഷം ഉമ്മയെ കാണുന്നതിന്റെ ത്രില്ലിൽ ആയിരുന്നു. എന്റെ സ്വപനങ്ങളിലേക്കുള്ള ആദ്യ ചുവടുകൾ വിജയിച്ചിരിക്കുന്നു..
ഫ്ലൈറ്റ് ഇറങ്ങി വരുന്ന യാത്രക്കാരുടെ ഇടയിൽ ഉമ്മാനെ കണ്ട് പിടിക്കാൻ ബുദ്ധമുട്ടിയില്ല. പതിവ് പോലെ ഉമ്മ പർദ്ദയിൽ ആയിരുന്നു. ഹൈറ്റ് കുറഞ്ഞ്, അത്യാവശ്യത്തിന് മാത്രം തടിയുള്ള ഉമ്മ എപ്പോളും സുന്ദരി ആയിരുന്നു. തന്റെ ശരീര ഭാഗങ്ങൾ എല്ലാം മറച്ചു വെക്കാൻ ഉമ്മ ശ്രധിച്ചിരുന്നത് കൊണ്ട് മറ്റുള്ളവർക്കൊന്നും ഉമ്മയുടെ അഴകളവുകൾ അറിയില്ലായിരുന്നു. എന്നെ കണ്ടതും ഉരുട്ടി കൊണ്ട് വന്ന ട്രോളി എല്ലാം ഉപേക്ഷിച്ചു ഉമ്മ ഓടി വന്നു കെട്ടിപിടിച്ചു. നിമിഷനേരം കൊണ്ട് എന്റെ നെഞ്ചിൽ നനവ് പടർന്നു. തല പൊക്കി നോക്കിയ ഞാൻ ഉമ്മയെ കണ്ണിറുക്കി കാണിച്ചു കളിയാക്കി.
‘അയ്യേ ആരാ ഈ കരയണേ ‘
‘പോടാ അവിടെന്നു ‘
ഉമ്മ ചിണുങ്ങി
‘ഒരു കൊല്ലത്തേക്കുള്ള സാധങ്ങൾ ഉണ്ടല്ലോ ‘
ബാഗ് എല്ലാം കാറിൽ കയറ്റുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞു. കാറിൽ കേറി റൂമിൽ എത്തുന്നത് വരെ നാട്ടിലെ വിശേഷങ്ങൾ ആയിരുന്നു. അതിന്റെ ഇടയിൽ ഇക്ക വിളിച്ചു. ഉമ്മ വാപ്പാനോടും സംസാരിച്ചു.
ഫ്ലാറ്റിൽ എത്തി, ഉമ്മ അകത്തേക്ക് കേറി നോക്കുവായിരുന്നു. 1BHK ഫ്ലാറ്റ് ആയിരുന്നു.
‘ഞാൻ രണ്ട് റൂം ഉള്ളത് നോക്കി, പക്ഷേ ഒന്നും ശരിയായില്ല’.

The Author

59 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *