അവളുടെ ഷാൾ വലിച്ചു താഴ്ത്തി മുഖത്ത് തെരുതെരെ ഉമ്മ വെച്ചുകൊണ്ട് കതകടച്ചു.
പെട്ടി, പെട്ടി. എന്റെ പെട്ടി, വെളിയിലാ.
അവൾ പറഞ്ഞു.
ഞാൻ പെട്ടെന്ന് കതക് തുറന്ന് പുറത്തു നോക്കി.
സൈഡിൽ രണ്ടു പെട്ടിയും ഒരു ബാഗും ഇരിക്കുന്നു. ഞാനത് തൂക്കി അകത്തിട്ട് കതകടച്ച് ഓടിപ്പോയി അവളെ മുറുക്കി കെട്ടിപ്പിടിച്ച് ഉമ്മ കൊണ്ട് പൊതിഞ്ഞ് കവിളത്തും, ചെവിയിലും ചെറിയ രണ്ട് കടിയും കൊടുത്തു.
എടീ പുന്നാര മോളെ… I love you so much.
I love you more than myself എന്റെ ചക്കര മോനെ…
അവളുടെ ബ്രേക്ക് ഫാസ്റ്റ് പിസ്സ.. ഓരോ ഉടായിപ്പും കൊണ്ട് ഇറങ്ങിക്കോളും.
നിനക്ക് വേണ്ടേൽ ഞാൻ തിന്നോളാമെടാ. എനിക്ക് നല്ല വിശപ്പുണ്ട്.
ഞാൻ നിന്നെ തിന്നോളാമെടി.
ഞാനവളെ പിടിച്ച് കവിളത്തും കഴുത്തിലും തോളിലും നല്ല കടി കൊടുത്തു.
ഡാ, വേദനിക്കുന്നു ചെറുക്കാ.
രാവിലെ പിസ്സ എന്തിനാ, ഐസ്ക്രീം ഉണ്ടല്ലോ. ഞാൻ അവളുടെ കവിളിലും ചുണ്ടത്തും നാക്ക് വിടർത്തി നീട്ടി നക്കി.
എനിക്ക് അവളെ എന്തൊക്കെ ചെയ്തിട്ടും മതിയാവുന്നില്ല.
എടാ അടങ്ങിയിരി, ഞാൻ ട്രെയിനിൽ ഒക്കെ കേറി വന്നതാ. കുളിച്ചിട്ട് പോലുമില്ല.
നീ പാതിരാത്രി അവിടുന്ന് എങ്ങനെ ട്രെയിൻ പിടിച്ച് വന്നു?
ഞാൻ കുറച്ച് നേരത്തെ ഇറങ്ങി, എന്നിട്ട് റെയിൽവേ സ്റ്റേഷനിൽ പോയിരുന്നു.
അല്ല, നീ ഈ തണുപ്പത്ത് അടിയിൽ ഒന്നും ഇടാതെ ആണോ ഇവിടെ വരെ ട്രെയിൻ കയറി വന്നത്?
ഞാൻ അവളുടെ ജാക്കറ്റ് മാറ്റി പൊക്കിളിൽ നോക്കി ചോദിച്ചു.
അത് ഞാൻ ഇവിടെ എത്താറായപ്പോ ട്രെയിനിലെ ബാത്റൂമിൽ കേറി ഊരി മാറ്റിയതാ, നിനക്ക് ഒരു സർപ്രൈസ് തരാൻ.
എന്നാ തണുപ്പാടാ ഇവിടെ? നിനക്ക് ടെമ്പ്രചർ കുറച്ച് കൂട്ടിയിട്ട് കൂടെ?
