European Dreams 3 [P B] 8

ഒരുപിടി പൂവും പിടിച്ച് തനിയെ ചിരിച്ചുകൊണ്ട്  പോകുന്ന എന്നെക്കണ്ട് വഴിയിൽ കൂടി നടന്ന്‌ വന്ന ഒരു അമ്മച്ചി തലയാട്ടി ചിരിച്ചു, ഞാനും അവരെ നോക്കി ചിരിച്ചു.

ലിഫ്റ്റിൽ പൂവും കൊണ്ട് നിൽക്കാൻ ഒരു ജാള്യത. ഞാനത് പുറകിൽ പിടിച്ചു.
അപാർട്മെന്റിന് മുന്നിലെത്തി ഞാൻ അക്ഷമനായി കോളിംഗ് ബെൽ അമർത്തി.
കോളിംഗ് ബെൽ രണ്ടു വട്ടം അടിച്ച് കഴിഞ്ഞ, പിന്നെയും ഒരു മിനിറ്റ് കഴിഞ്ഞാണ് അവൾ വാതിൽ തുറന്നത്.

ഞാൻ ഉള്ളിൽ കയറിയതും അവിടെ ആകെ നല്ല ഭക്ഷണത്തിന്റെ മണം.

നിമ്മി കുളിച്ച് ഇറങ്ങി ഒരു ടവൽ മുലക്കച്ച കെട്ടി, തലയിലും ഒരു തോർത്ത് ചുറ്റി കെട്ടി നിക്കുന്നു. ഉടുത്തിരിക്കുന്ന ടവൽ അവൾക്ക് ചെറുതാണ്, തുടയുടെ പകുതി വരെ മാത്രമേ എത്തുന്നുള്ളൂ.

ഞാൻ കുളിക്കുവായിരുന്നു അതാ ഡോർ തുറക്കാൻ താമസിച്ചെ. അവൾ ഡോർ അടച്ചുകൊണ്ട് പറഞ്ഞു.

ഞാൻ പിന്നിൽ ഒളിപ്പിച്ച് പിടിച്ചിരുന്ന പൂവുകൾ അവർക്ക് നേരെ നീട്ടി.

ഇതെനിക്കാ…! അവൾ ഉച്ചത്തിൽ ആകാംക്ഷയോടെ ചോദിച്ചു. അവളുടെ മുഖത്ത് സന്തോഷവും നാണവും സ്നേഹവും മിന്നി മറഞ്ഞു.

അവൾ പൂവിൽ ആഞ്ഞ് മണത്തിട്ട് എന്നെ വന്ന് മുറുക്കെ കെട്ടിപ്പിടിച്ചു.
അവളുടെ കുളികഴിഞ്ഞ് ഈർപ്പമുള്ള കവിൾ എന്റെ കവിളിൽ അമർന്നു.

ഇവിടെ മുഴുവൻ എന്താ ഫുഡിന്റെ മണം? ഞാൻ ടവലിന്റെ മുകളിൽ കൂടെ അവളുടെ ചന്തിയിൽ പതുക്കെ തട്ടിക്കൊണ്ട് ചോദിച്ചു.

അവൾ എന്നെ വിട്ടിട്ട്, ഒന്നും പറയാതെ മേശയിൽ അടച്ചു വച്ചിരിക്കുന്ന പാത്രങ്ങളിലേക്ക് കൈ നീട്ടി കാണിച്ചു.

ഞാൻ ചെന്ന് അത് ഓരോന്നായി തുറന്ന്‌ നോക്കി.
എല്ലാത്തിലും നാട്ടിലെ നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *