European Dreams 3 [P B] 8

അപ്പോഴാണ് ഞാൻ അവിടെ മൊത്തം ശ്രദ്ധിച്ചത്,

പാക്ക് ചെയ്ത് കൊണ്ടുവന്ന സാധനങ്ങൾ എല്ലാം തുറന്ന്  അടുക്കി പെറുക്കി വെച്ചിരിക്കുന്നു. തറയെല്ലാം അടിച്ചുവാരി വൃത്തിയായി ഇട്ടിട്ടുണ്ട്.

എടി ഇതെല്ലാം ഉണ്ടാക്കാൻ നീ എത്ര നേരം എടുത്തു? വന്നിട്ട് നീ ഒരു മിനിറ്റ് പോലും അടങ്ങിയിരുന്നെന്ന് തോന്നുന്നില്ലലോ.
എന്റെ പൊന്നേ നീ എന്നെ സന്തോഷിപ്പിക്കാൻ ഇത്രയും ഒന്നും ചെയ്തു കൂട്ടണ്ട ഒരു ആവശ്യവുമില്ല.

നിനക്ക് നാടൻ ഫുഡ്‌ വേണമെങ്കിൽ അത് ഞാൻ ഉണ്ടാക്കിത്തരും. അല്ലാതെ വല്ല അവളുമാരുടെയും പോയി തിന്നണ്ട ആവശ്യം ഒന്നുമില്ല. അവൾ പൂവും മണപ്പിച്ചുകൊണ്ട് പറഞ്ഞു

ഓ അപ്പൊ അതായിരുന്നോ കാര്യം, ഞാൻ മനസ്സിൽ ആലോചിച്ച് ചിരിച്ചു. എന്നിട്ട് സോഫയിൽ പോയി ഇരുന്നു.
നിനക്ക് ക്ഷീണം ഒന്നുമില്ലേ? ഇത്രയും യാത്ര ചെയ്ത് വന്നതല്ലേ?

എനിക്ക് ക്ഷീണം ഒന്നുമില്ല.
അവൾ പൂവും പിടിച്ച് അവിടെ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ആടി.

അവിടെ നിന്ന്  ഡാൻസ് കളിക്കാതെ ഇവിടെ വന്നിരിക്ക് പെണ്ണെ. നിന്നോട് രാവിലെ പോലും ശെരിക്ക് മിണ്ടാൻ പറ്റിയില്ല.

എന്താടാ ഡാൻസ് കളിച്ചാൽ?
ഞാനുണ്ടേൽ മാർഗംകളിക്ക് കപ്പ് ഉറപ്പാ എന്നാ സ്കൂളിൽ പറയുന്നേ അറിയാമോ?

ഓ അറിയാമേ… പക്ഷെ അതിന് നീ ഇപ്പോ സ്കൂൾ കുട്ടി ഒന്നുമല്ലല്ലോ.

എന്താ നിനക്ക് ഒരു പുച്ഛം? ഇന്നാ, ഇത് പിടിക്ക്.
അവൾ പൂവ് എന്നെ ഏൽപ്പിച്ചു.

ബാൽക്കണിയിൽ കൂടെ വരുന്ന സൂര്യന്റെ സ്വർണ വെളിച്ചം അവളുടെ ദേഹത്ത് തട്ടി തിളങ്ങി.

അവൾ എനിക്ക് നേരെ കൈകൂപ്പിയിട്ട് ചന്തി തള്ളി പിടിച്ച് ഈണത്തിൽ പാടിക്കൊണ്ട് ചുവടുവെച്ചു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *