ദേവസുന്ദരി 15 [HERCULES] 589

 

“” ജസ്റ്റ്‌ ഗിവ്മി എ റീസൺ ടു ലെറ്റ്‌ യൂ ഗോ…! “”

കോപമടങ്ങാതെ അയാൾ അവന് നേരെ മുരണ്ടു.

 

“” അവ…അവർ കേരളത്തിലേക്കാണ് പോയത്..! “”

പകപ്പോടെ അവൻ പറഞ്ഞു. ആ വാക്കുകളിൽ മരണഭയമായിരുന്നു നിഴലിച്ചിരുന്നത്.

 

“” ഹാഹ്…! ഐ ആൾറെഡി ന്യൂ ദാറ്റ്‌ ബേബി…! സോ ഗുഡ് ബൈ..!””

 

എന്ന് പറഞ്ഞതും അയാൾ അരയിൽനിന്നും തന്റെ പിസ്റ്റൾ എടുത്ത് നിറയൊഴിച്ചിരുന്നു. പോയിന്റ് ബ്ലാങ്ക്. സൈലൻസർ ഘടിപ്പിച്ച ആ തോക്കിന്റെ മൂളിച്ച ആ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.

 

“” ഐ വാണ്ട്‌ ഹേർ..! എനിക്ക് വേണം അവളെ…! “” അയാൾ മുരണ്ട് കൊണ്ടിരുന്നു.

 

അയാളുടെ ഒപ്പമുണ്ടായിരുന്ന തടിമാടന്മാരിൽ രണ്ട് പേര് ചേർന്ന് ബോഡി മാറ്റി ശേഷം അവിടം ക്ലീൻ ചെയ്തു.

 

അപ്പോഴും അയാൾ “” ഐ വാണ്ട്‌ ഹേർ..!”” എന്ന് പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു.

 

 

*************

 

 

ചിന്താവിഷ്ടനായ ശ്യാമളനായി താടകയ്ക്ക് വേണ്ടിയുള്ളയെന്റെ കാത്തിരിപ്പ് തുടർന്നുകൊണ്ടിരുന്നു. തുടർന്നുകൊണ്ടേയിരുന്നു….! ആ തുടർന്ന് പോക്ക് ഏതാണ്ടൊരു അരമണിക്കൂറേലും തുടർന്നിരിക്കണം.

 

അവസാനം ദൂരെന്ന് വരുന്ന ബൈക്കിനേ കാത്ത് മിസ്റ്റർ ബീൻ പോസ്റ്റടിച്ചമാതിരി ഇരുന്നും നിന്നും കിടന്നും നേരം തള്ളിനീക്കിയ ഞാൻ ബെഡിൽ ചാഞ്ഞ് കിടന്നൊന്ന് ചെറുതായി മയങ്ങിപ്പോയി.

 

ആ മയക്കമാവട്ടെ പിറ്റേന്നൊരു ഉച്ച ഉച്ചര വരെ നീളുവേം ചെയ്ത്.!. അല്ലേലുവത് അങ്ങനാണല്ലോ.!

എന്തായാലും ഞാൻഉണരുമ്പോ തടകയൊക്കെ എണീറ്റ് പൊടിയും തട്ടി പോയിരുന്നു. ഹാ! അവസരമിനിയും വരുവല്ലോ. അപ്പൊ പാക്കലാം.

 

ഞാനേതായലുവൊന്ന് ഫ്രഷ് ആയി താഴേക്കിറങ്ങി. അല്ലിയിരുന്നു ടി.വി കാണുന്നുണ്ട്. അവളുടെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞതാണല്ലോ. അമ്മയെയും അഭിരാമിയെയും കണ്ടില്ല. ചിലപ്പോ അടുക്കളയിൽ ആവും.

 

“” ഹാ…! എണീറ്റോ കുംഭകർണൻ.! “”

ഡൈനിങ് ഹാളിലേക്ക് നടന്ന എന്നെകണ്ടുകൊണ്ട് അടുക്കളേന്നമ്മേടെ സ്ഥിരം വാചകമെത്തി.

 

 

“” അഹ് എണീറ്റു..! ഇനി കഴിച്ചിട്ടുറങ്ങാം.! “”

 

അതിന് അമ്മേനെയൊന്ന് തുറിച്ചുനോക്കി ഉത്തരം കൊടുത്ത എന്നേനോക്കിയമ്മ കണ്ണുരുട്ടി.

The Author

47 Comments

Add a Comment
  1. Hi Bro
    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിട്ടാണ് താൻ എഴുതുന്നത്. ഇത്രയും ഭാഗങ്ങൾ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല.. 22 ൽ ഒക്കെ ഈ സൈറ്റ് ൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോ ആണ് ഈ സ്റ്റോറി യെ കുറിച്ച് അറിയുന്നത്..
    ഇങ്ങനെ കംപ്ലീറ്റ് ആകാതെ പാതി വഴിയിൽ നിർത്താതെ തുടർന്ന് എഴുതിക്കൂടെ. ഇത്രയും വർഷം ആയിട്ടും ഇതിന്റെ ബാക്കി ഭാഗങ്ങൾ ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരെ നിരാശ പെടുത്തരുത്..
    ബാക്കി ഭയങ്ങൾക്കായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ
    ZAYED

  2. Atleast ബാക്കി വരാൻ ചാൻസ് ഉണ്ടെന്നെങ്കിലും പറയൂ കഴിഞ്ഞ 6 മാസമായി മുഴുവൻ നാട്ടുകാരും വെയ്റ്റിംഗ് ലാണ്

  3. Ivane okke branth aano chumma katha pakuthi ezhuthitt nirthan

  4. അടുത്ത പാർട്ട്‌ ഇല്ലേ bro

  5. അടുത്ത പാർട്ട്‌ ഇല്ലേ bro

  6. ഇതിന്റെ ബാക്കിയുണ്ടോ ഉണ്ടെങ്കിൽ പറയൂ

  7. Unknown kid (അപ്പു)

    Bro… ഈ site il ഞാൻ വായിച്ചിട്ടുള്ള നല്ല ലൗ stories il ഒന്നാണ് ഇത്…എന്നിക്ക് മാത്രം അല്ല..ഇവിടെ ഒള്ള ഒട്ടുമിക്ക വായനക്കാർക്കും അങ്ങനെ തന്നെ ആണ്.so plz…ഈ സ്റ്റോറി complete ചെയ്യണം…?

  8. അടുത്ത പാർട്ട്‌ പ്ലീസ്

  9. brthr eee comnt kaanunnundel..
    please ee katha upekshich pokaruth

    request aan…

    please continue

  10. Hii Brthr
    ഞാൻ ഒരു പുതിയ വായനക്കാരനാണ് ഇപ്പോഴാണ് തങ്ങളുടെ STORY കാണുന്നത് വായിച്ചു ഒരുപാട് ഇഷ്ടമായി.?❤️

    BRO താങ്കൾ ഈ Comment കാണുകയാണെകിൽ
    ഈ കഥ തുടരുക❤️ അലകിൽ അവസാനിപ്പിച്ചൂന് പറയുക?
    ഒരിക്കലും അവസാനിപ്പിച്ചൂന് കൾക്കാൻ ആഗ്രഹയ്ക്കുനില്ല ? തുടർന്നഴുതുക അതാണ്
    എന്റയും അഭിപ്രായം ?

    നല്ല കഥകളെ ഇഷ്ടപ്പെട്ടുന്ന ഒരു വായനക്കാരൻ ആണ് ഞാൻ. ഒരുപാട് കഥകൾ വായിച്ചു അതിൽ
    70% പുറത്തിയകഥ പോയതാണ്.

    ഈ കഥ അങ്ങനൊനാകാതിരിക്കട്ടെ എന്ന് വിസ്വാസികുനി????

    Love from JD❤️‍?✊?

  11. കിച്ചൂസ്

    ഈ കഥ അവസാനിച്ചു

  12. അങ്ങനെ പിടികിട്ടാ പുള്ളികളുടെ എണ്ണം രണ്ടായി?. Lonewolf, Hercules. ജീവിച്ചിരിപ്പുണ്ടോ ആവോ.

Leave a Reply

Your email address will not be published. Required fields are marked *