ദേവസുന്ദരി 15 [HERCULES] 574

ദേവസുന്ദരി 15

Devasundari Part 15 | Author : Hercules | Previous Part


 

എനിക്ക് വേണ്ടത് ഉത്തരങ്ങളാണ്. അത് ഒരുപക്ഷെ അവരിൽനിന്ന് കിട്ടിയേക്കും.!

 

എന്നാൽ ഉത്തരങ്ങൾ തേടി താൻ പോകുന്നത് അവരൊരുക്കിയ കെണിയിലേക്ക് ആണെന്ന് എനിക്കൊരു ഊഹവുമില്ലായിരുന്നു.

 

വേട്ടയാടുകയല്ല വേട്ടയാടപ്പെടുകയാണ് എന്ന സത്യം തിരിച്ചറിയാൻ ഞാനൊരല്പം വൈകിപോയിരുന്നു.

 

 

***************

 

 

ഉത്തരങ്ങൾ തേടി ആ താറിന് പിന്നാലെ ശരവേഗത്തിൽ ഞാനെന്റെ എന്റവർ പായിച്ചു.

 

“” രാഹുൽ…! ഞാമ്പറയുന്നയൊന്ന് കേൾക്ക്. നമ്മൾക്ക് തിരിച്ച്പോവാ…! പ്ലീസ്.””

 

താടകയുടെ സ്വരം വീണ്ടും.

 

എന്നാലൊന്നും എന്റെ മനസിലേക്ക് എത്തിയില്ല. എന്റെ ചിന്ത മുഴുവനും മുന്നിലെ ആ താറിൽ മാത്രമായിരുന്നു.

 

അതാകട്ടെ കുറേ ഊടുവഴികൾ കയറിയാണ് പായുന്നത്. അവസാനം അതൊരു ഇടുങ്ങിയ രണ്ട് വശത്തും പുല്ല് വളർന്ന ഒരു വഴിയിലേക്ക് കയറി. പിന്നാലെ ഞാനും.

 

എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവസാനമവൻ കുടുങ്ങിയിരിക്കുന്നു. അതൊരു പഴയ ഫാക്ടറിയിലേക്കുള്ള വഴി ആയിരുന്നു. അതിന്റെ ഗേറ്റ് അടച്ചിരിക്കുകയാണ്. വേറെ വഴിയൊന്നുമില്ലതാനും. പുറകിൽ അവരുടെ വഴി മുടക്കി എന്റെ കാറും.

 

താറിൽ നിന്നും ഒരുത്തൻ പുറത്തേക്കിറങ്ങി.

 

അഭിരാമി വീണ്ടുമെന്റെ കയ്യിൽ പിടിമുറുക്കി.

 

“” പ്ലീസ്…! തിരിച്ച് പോവാടാ…. എനിക്ക് പേടിയാവണു. “”

 

അവളുടെ കൈ ബലമായി പിടിച്ചുമാറ്റി ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി

 

അവൻ താറിന്റെ പുറകുവശത്ത് ചാരി നിൽപ്പുറപ്പിച്ചു. അടുത്തേക്ക് നടന്നടുക്കുന്ന എന്നേ ഒന്ന് നോക്കിയ ശേഷം അവൻ കാറിലിരിക്കുന്ന തടകയിലേക്ക് ദൃഷ്ടി മാറ്റി.

 

“” എന്തിനാ ഞങ്ങളെ ഫോളോ ചെയ്തേ…? ആരാ നിങ്ങള്. “”

 

ഞാൻ മാന്യമായി അയാളോട് ചോദിച്ചു.

 

അയാളുടെ മുഖത്തൊരു പുച്ഛച്ചിരി മിന്നിമാഞ്ഞുവോ.

 

“” ഹേയ് മിസ്റ്റർ…! താങ്കളോടാണ് ചോദിക്കുന്നത്. “”

The Author

42 Comments

Add a Comment
  1. Bakki evidee broo

  2. വല്ലതും നടക്കുമോ കാലം കുറെ ആയി.

  3. Ithinte bhakhi undo

  4. Lonewolf ippol ille pazhaya stories onnum kaanunilla puthiya updatesum illa. Vere stories idunna valla sites undo. Aarkelum ariyamo.

  5. ബാക്കി വരില്ലേ… Waiting ആണ്.1& half month ആയി

  6. Simon Joseph kattuvalil

    സംഗതി എന്തായാലും സൂപ്പർ ആണ്. പക്ഷേ delay കുറച്ചു കൂടുതൽ ആണ്..നല്ല കഥയാണ് കേട്ടോ . അതികം വൈകാതെ ബാക്കി ഭാഗം വരട്ടെ

  7. Where is the next part posted bro

  8. Abhiramiye കെട്ടാൻ ഇരുന്നവൻ ആണ് villian. ഞാൻ guess ചെയ്തത് correct

  9. When will you post the next part …anyway so far an excellent narration but I think you don’t know how to close or wind up story

  10. Supr story ..enikku ithu vechu oru cinema eduthal Kollam ennundu …excellent narration .

  11. It’s an awesome story ,please send the next part without much delay please

    1. Yes it’s a good story

  12. കുടുക്ക്

    മറ്റൊരു ലെവൽ ആയി

    We will wait 4 ur nxt part

  13. കഥ സൈറ്റ് മാറിപ്പോയി എന്ന് തോന്നുന്നു. കഥയിൽ രണ്ടു മൂന്നു തവണ തെലുഗു പടത്തിനെ പറയുന്ന കണ്ടപ്പോൾ തോന്നിയതാണ്, പ്രത്യേകിച്ച് പറയണ്ട ആവശ്യം ഇല്ല, ഇപ്പൊ കറക്ട് തെലുഗു പടം ലെവലിൽ ആണ് ഓടിക്കണത്. കഥാകൃത്ത് ഒന്നൂടെ ആഞ്ഞ് പിടിച്ചാൽ അതിലും താഴെ എത്തിയേക്കും.

    1. Thankku Venal vayochal mathi edo..

  14. നന്നായിട്ടുണ്ട്, അടുത്ത ഭാഗം വേഗം തരണേ ബ്രോ ഒരുപാട് ഒന്നും വൈകിപ്പിക്കാതെ ❤?

  15. അടുത്ത പാർട്ട്

  16. എഴുതിവിടുന്ന ട്വിസ്റ്റുകളും അമാനുഷിക പ്രകടനങ്ങളുമൊക്കെ മഹത്തരമായി തോന്നുന്നത് ഒരുപക്ഷെ കഥാകൃത്തിനു മാത്രമായിരിക്കും. ഇതൊക്കെ പോസ്റ്റ് ചെയ്യേണ്ടുന്ന സ്ഥലം മാറിപ്പോയീന്നു തോന്നുന്നു.

    1. Thnikku vnonkil vayicchal mathi ithil love stories orupadundu thnikku ishtappettathu than vayichathi

  17. സൂര്യപുത്രൻ

    Oru piduthavum kittunnilla ennalum thirichu vannallow sandosham

  18. Jeevichirippundennu arinjathil santhosham..

  19. ഈ കഥ നീട്ടി കൊണ്ടുപോകാതെ വേഗം ഒന്നു തീരത്തൂടെ .തുടങ്ങിയിട്ട് ഒരുകൊല്ലം കഴിഞ്ഞു

  20. Adipoli… ???Itrem late aakkalle bro..! ??

  21. Fav story bro
    Continue pls

  22. നായകനെ ഊള ആക്കിയല്ലേ..

  23. Fav story ❤️❤️❤️

    Next part vegam undavo

  24. ശശി പാലാരിവട്ടം

    ഇനിയെങ്കിലും മനുഷ്യനെ പോസ്റ്റ് ആക്കാതെ അടുത്ത part വേഗം .

    1. Continuation ഉണ്ടായാൽ നന്നായിരുന്നു…. Story എഴുതുന്നതിലെ ബുദ്ധിമുട്ട് അറിയാം…. എന്നാലും ഒരുപാട് വൈകിപ്പിക്കാതെ അടുത്ത പാർട്ട്‌ വരുമായിരിക്കും അല്ലെ…….??

  25. വന്നതിൽ സന്തോഷം.. ബാക്കി വേഗം തരില്ലേ… ഇതു നമ്മുടെ ഒരു fav കഥയാണ്

  26. ❤️❤️❤️ ബാക്കി ഉടനെ വേണം ?

  27. Anghna thirich vannule

    1. കഥ സൈറ്റ് മാറിയിട്ടൊന്നുമില്ലല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *