സിന്ധു ഒറ്റത്തള്ള്… സുകുമാരൻ തെറിച്ച് വീണു..
“ ഞാനൊരു വട്ടം പറഞ്ഞു എന്റെ ദേഹത്ത് തൊടരുതെന്ന്…”
സിന്ധു വീണ് കിടക്കുന്ന സുകുമാരനെ നോക്കി ചീറി..
“ തൊടുമെടീ… ഞാൻ നിന്റെ ഭർത്താവാ… നിന്നെത്തൊടാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ട… പിഴച്ച വേശ്യേ… ആരാടീ നിന്റെ പുതിയ കാമുകൻ… രണ്ടിനേയും ഞാനിന്ന് തീർക്കും…”
തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് കൊണ്ട് സുകുമാരൻ വീണ്ടും പോരിന് തയ്യാറായി..
“ആരാടാ പട്ടീ എന്നെ വേശ്യയാക്കിയത്…?..
നീ…. നീ ഒറ്റൊരുത്തനാ… ഒരു ഭാര്യയായിട്ട് നീയെന്നെ ഇത് വരെ കണ്ടിട്ടുണ്ടോ… ?..
ഉണ്ടോടാ നാറീ….?”..
പൊരുതാൻ തന്നെയാണ് സിന്ധൂന്റെയും തീരുമാനം..
“ എന്നാ നീ കേട്ടോ… ഇതെല്ലാം എനിക്കെന്റെ കാമുകൻ വാങ്ങിത്തന്നതാ… ഇത് മാത്രമല്ല… അലമാരയിൽ വേറെയുമുണ്ട്… സാരിയും ചുരിദാറും എല്ലാമുണ്ട്..
നിനക്ക് ഈ ജന്മം എനിക്ക് വാങ്ങിത്തരാൻ പറ്റാത്തത് പലതുമുണ്ട്… ഇനീം പലതും എനിക്കയാൾ വാങ്ങിത്തരും.. നീ എന്തോ ചെയ്യും… ?..
തല്ലുമോ…?.. നിനക്ക് ധൈര്യമുണ്ടേൽ നീയൊന്ന് തല്ലി നോക്ക്… വല്യ ഭർത്താവ് ചമയാൻ നടക്കുന്നു… ചെറ്റ….”
സിന്ധു നേർക്ക് നേരേ നിന്ന് വെല്ല് വിളിച്ചു..
ഇനിയെന്താണ് പറയേണ്ടതെന്ന് സുകുമാരന് മനസിലായില്ല.. തനിക്കൊരു കാമുകനുണ്ടെന്ന് ഇവൾ തുറന്ന് പറഞ്ഞിരിക്കുകയാണ്..അവനാണ് ഇതെല്ലാം വാങ്ങിക്കൊടുത്തത് എന്നും അവൾ സമ്മതിച്ചു…
“എന്നെ ഉറക്കിക്കിടത്തി നീയവനുമായി സൊള്ളുകയല്ലായിരുന്നോ നാണംകെട്ടവളേ… ഞാനെല്ലാം കേട്ടെടീ….”
പിടിച്ച് കയറാൻ ഒരു പിടിവള്ളി കിട്ടിയ പോലെ സുകു തിരിച്ചടിച്ചു..
വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു, അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Super
ഹമ്മ് എന്തു പറയാനാ——-
ഒരു മരവിപ്പോ മന്ദതയോ ആണ് വായിച്ചപ്പോ തോന്നിയത് .
ഞമ്മക്ക് കുകോൾഡ് തീരേ പിടിക്കൂലെന്നു ഇപ്പോൾ മനസ്സിലായി.
എന്നാൽ ഇത് ഇഷ്ടപ്പെടുന്നവർ എൻ്റെ അഭിപ്രായം കേട്ട് തളരരുത്. സ്പൾബറിൻ്റെ അവതരണം കിടു തന്നെ.
സ്ഥിരം കഥാപാത്രങ്ങൾ തിരിച്ചും മറിച്ചും കളിചോണ്ടിരുന്നാൽ ആവർത്തന വിരസതയാകും. കൂടുതൽ കഥാപാത്രങ്ങളെ ഇറക്കുമതി ചെയ്യേണ്ട സമയം ആയോ എന്ന് ഒരു തോന്നൽ. മഞ്ഞു മൂടിയ താഴ്വര്കളുടെ വിജയം കടിമൂത്ത തരുണീമണികളുടെ കുറവില്ലായ്മയാണ്
അടുത്തതിൽ ഒരു കോളേജ് കുമാരിയായ റീനയുടെ അനിയത്തിയെ വിജയേട്ടൻ സെറ്റ് ആക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
സ്പൾബർ സഹോ കനിയേണമേ 🙏
Kidu
Kidiloski
Wow super 🔥🤩
ഈ പാർട്ടും കലക്കി വളരെ വ്യതാസ്തമായ അവതരണം. നന്നായി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയ്യണം എന്ന് ഒരപേക്ഷ.
സസ്നേഹം
സൂപ്പർ സിന്ധുവിനെ വെച്ച് ബ്ലൂ ഫിലിം നിർമിക്കുന്നതും അതിൻ്റെ ഷൂട്ടിംഗ് സൈറ്റിലെ അനുഭവങ്ങളും വിശദമായി ഒരു എപ്പിസോഡ് എഴുതണം.
❤️❤️❤️❤️❤️❤️
ആ വന്നൂലെ…. ഇനി വായിച്ച് വരാട്ടോ…..❤️
😍😍😍😍