“ ആണോ… എല്ലാം കേട്ടോ… എങ്കി നന്നായിപ്പോയി…
തന്നെ ഞാനുറക്കിക്കിടത്തിയെന്നോ… മൂക്കറ്റം കുടിച്ച് വന്ന് ബോധമില്ലാതെ കിടന്നാ ഭാര്യ ചിലപ്പോ വേറെ ആണുങ്ങളെ നോക്കും… തനിക്ക് കള്ള് മതിയല്ലോ… അപ്പോ ഞാനെന്റെ ഇഷ്ടത്തിന് ജീവിക്കും…”
ഇന്നിതിനൊരു തീരുമാനമുണ്ടാക്കണം എന്ന മട്ടിലാണ് സിന്ധു പറയുന്നത്..
“അത് നിന്റെ വീട്ടിൽ… ഇവിടെ പറ്റില്ല… ഇവിടെ ജീവിക്കണേൽ അത് ഞാൻ പറയുന്നത് കേട്ട് നിൽക്കണം… അല്ലേൽ ഇപ്പോ ഇറങ്ങണം ഇവിടുന്ന്… പിഴച്ചവളേ…”
“ഇറങ്ങാനെനിക്ക് മനസില്ല… നീ പറയുന്നത് കേട്ട് ജീവിക്കണേൽ അതിനെനിക്ക് സൗകര്യമില്ല…
ഒരു കിലോ അരി ഈ വീട്ടിലേക്ക് നീ വാങ്ങിത്തന്നിട്ടുണ്ടോ… ?..
എന്റെയും, അമ്മയുടേയും എന്തേലും കാര്യം നീ നോക്കിയിട്ടുണ്ടോ… ?..
ഞങ്ങളെങ്ങിനെയാണ് ജീവിക്കുന്നതെന്ന് തിരക്കിയിട്ടുണ്ടോ…?
രാവിലെയും, രാത്രിയും നീ ഉരുട്ടിക്കേറ്റാറുണ്ടല്ലോ… അതെവിടുന്നാന്ന് ഇത് വരെ നീ അന്വോഷിച്ചിട്ടുണ്ടോ… ?.
അതൊന്നും അറിയണ്ടാത്ത നീ എന്നെ ഭരിക്കാൻ വരണ്ട..”
മനസിലുള്ള സങ്കടവും, ദേഷ്യവുമെല്ലാം സിന്ധു അവന്റെ മുന്നിൽ കുടഞ്ഞിടാൻ തുടങ്ങി..
ഇനി പിന്നോട്ടില്ലെന്ന് അവൾ തീരുമാനിച്ചു.. ഇവിടുന്ന് ഇറങ്ങേണ്ടി വന്നാൽ ഇറങ്ങണം..ഒറ്റക്ക് ജീവിക്കാനും തനിക്ക് കഴിയും..
സുകുമാരനിനി പ്രത്യേകിച്ചൊന്നും പറയാനില്ല..എങ്കിലും ഒരായുധത്തിന് വേണ്ടി അവൻ പരതുന്നുണ്ടായിരുന്നു..
തന്റെ ചൊൽപ്പടിക്ക് നിന്ന ഭാര്യയാണ് തന്നോട് നേർക്ക് നേർ നിന്ന് പോരാടുന്നത്..
ഇവളെ വെറുതെ വിട്ട് കൂട.. കരണക്കുറ്റി നോക്കി പൊട്ടിക്കുകയാണ് വേണ്ടത്..
പക്ഷേ,അടിച്ചാൽ ഇവൾ തിരിച്ചടിക്കും..
എങ്കിലും പിടിച്ച് നിൽക്കണം.. ഇവളുടെ മുന്നിൽ തോറ്റിട്ട് പിന്നെ ആണാണെന്നും പറഞ്ഞ് നടക്കുന്നതെങ്ങിനെ..?..
വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു, അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Super
ഹമ്മ് എന്തു പറയാനാ——-
ഒരു മരവിപ്പോ മന്ദതയോ ആണ് വായിച്ചപ്പോ തോന്നിയത് .
ഞമ്മക്ക് കുകോൾഡ് തീരേ പിടിക്കൂലെന്നു ഇപ്പോൾ മനസ്സിലായി.
എന്നാൽ ഇത് ഇഷ്ടപ്പെടുന്നവർ എൻ്റെ അഭിപ്രായം കേട്ട് തളരരുത്. സ്പൾബറിൻ്റെ അവതരണം കിടു തന്നെ.
സ്ഥിരം കഥാപാത്രങ്ങൾ തിരിച്ചും മറിച്ചും കളിചോണ്ടിരുന്നാൽ ആവർത്തന വിരസതയാകും. കൂടുതൽ കഥാപാത്രങ്ങളെ ഇറക്കുമതി ചെയ്യേണ്ട സമയം ആയോ എന്ന് ഒരു തോന്നൽ. മഞ്ഞു മൂടിയ താഴ്വര്കളുടെ വിജയം കടിമൂത്ത തരുണീമണികളുടെ കുറവില്ലായ്മയാണ്
അടുത്തതിൽ ഒരു കോളേജ് കുമാരിയായ റീനയുടെ അനിയത്തിയെ വിജയേട്ടൻ സെറ്റ് ആക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
സ്പൾബർ സഹോ കനിയേണമേ 🙏
Kidu
Kidiloski
Wow super 🔥🤩
ഈ പാർട്ടും കലക്കി വളരെ വ്യതാസ്തമായ അവതരണം. നന്നായി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയ്യണം എന്ന് ഒരപേക്ഷ.
സസ്നേഹം
സൂപ്പർ സിന്ധുവിനെ വെച്ച് ബ്ലൂ ഫിലിം നിർമിക്കുന്നതും അതിൻ്റെ ഷൂട്ടിംഗ് സൈറ്റിലെ അനുഭവങ്ങളും വിശദമായി ഒരു എപ്പിസോഡ് എഴുതണം.
❤️❤️❤️❤️❤️❤️
ആ വന്നൂലെ…. ഇനി വായിച്ച് വരാട്ടോ…..❤️
😍😍😍😍