“പറയില്ലെടാ… നീ എന്താന്ന് വെച്ചാ ചെയ്യ്… ഏതായാലും നിന്നെപ്പോലെയല്ല… ഇക്ക ഒരാണാ… ഒത്തൊരാണ്… പെണ്ണിനെ എങ്ങിനെ നോക്കണമെന്ന് എന്റിക്കാക്കറിയാം…”
സിന്ധു വെട്ടിത്തിരിഞ്ഞ് അലമാര തുറന്ന് രണ്ട് മൂന്ന് കവറുകൾ എടുത്തു..എല്ലാം കൂടി കിടക്കയിലേക്ക് കുടഞ്ഞിട്ടു..
“നോക്ക്… കണ്ണു തുറന്ന് നോക്ക്… ഇതെല്ലാം എന്റെ ഇക്ക വാങ്ങിന്നതാ… ഒരു തോർത്ത് മുണ്ടെങ്കിലും ഈ കാലത്തിനിടക്ക് നീയെനിക്ക് വാങ്ങിത്തന്നിട്ടുണ്ടോ… ?.”.
സുകുമാരൻ ആ വസ്ത്രക്കൂമ്പാരത്തിലേക്ക് തുറിച്ച് നോക്കി..
വെട്ടിത്തിളങ്ങുന്ന പുത്തൻ ഡ്രസുകൾ..
സാരിയും, നൈറ്റിയും, ചുരിദാറും, താനിത് വരെ കണ്ടിട്ട് പോലുമില്ലാത്ത തരത്തിലുള്ള അടിവസ്ത്രങ്ങളും..
ഒറ്റ നോട്ടത്തിൽ തന്നെയറിയാം എല്ലാം നല്ല വില കൂടിയതാണെന്ന്…
“കണ്ടല്ലോ…. ഇതിൽ ഏതെങ്കിലും ഒന്ന്, ഒരെണ്ണം നിന്നെക്കൊണ്ട് വാങ്ങിത്തരാൻ പറ്റോ… ?..
ഒന്നും വേണ്ടായിരുന്നു… എനിക്കൊന്നും വേണ്ടായിരുന്നു…
സ്നേഹത്തോടെയുള്ള ഒരു സംസാരം… ഒരു ഭാര്യയാണെന്ന പരിഗണന…
കിടക്കുമ്പോ ചേർത്ത് പിടിച്ച്, നിനക്ക് ഞാനുണ്ട് എന്നൊരു ആശ്വാസവാക്ക്… അത്രയും… അത്രയും മതിയായിരുന്നു എനിക്ക്… ബാക്കിയെല്ലാം ഞാൻ സഹിച്ചേനേ… “
നുരഞ്ഞ് പൊന്തുന്ന പകയാണെങ്കിലും, സിന്ധുവൊന്ന് തേങ്ങി..
“ഇനി ഞാൻ തീരുമാനിച്ചിട്ടുണ്ട്… എന്ത് ചെയ്യണമെന്ന് എനിക്കറിയാം… എങ്ങിനെ ജീവിക്കണമെന്ന് എനിക്കറിയാം…
നിനക്കൊരു ഭാര്യ വേണമെന്നുണ്ടേൽ ഞാൻ പറയുന്നതും ചെയ്യുന്നതും കണ്ടും കേട്ടും മിണ്ടാതെ ഒരു മൂലക്കിരുന്നോണം… ഇല്ലേൽ രാവിലെ ഞാനെന്റെ പാട്ടിന് പോകും… ഭാര്യ എവിടെപ്പോയി എന്ന നാട്ടുകാരുടെ ചോദ്യത്തിന് നീ സമാധാനം പറയേണ്ടിവരും… എനിക്കിനി നിന്റെ കൂടെ ജീവിക്കണമെന്ന് ഒരു നിർബന്ധവുമില്ല… നിനക്ക് വേണേൽ… നിനക്ക് വേണേൽ മാത്രം നമുക്ക് നാട്ടുകാരുടെ മുന്നിൽ ഭാര്യാ ഭർത്താക്കൻമാരായി ജീവിക്കാം… അപ്പഴും എന്റെ ശരീരത്തിലോ, മനസിലോ നിനക്കൊരവകാശവും ഉണ്ടായിരിക്കില്ല…”
വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു, അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Super
ഹമ്മ് എന്തു പറയാനാ——-
ഒരു മരവിപ്പോ മന്ദതയോ ആണ് വായിച്ചപ്പോ തോന്നിയത് .
ഞമ്മക്ക് കുകോൾഡ് തീരേ പിടിക്കൂലെന്നു ഇപ്പോൾ മനസ്സിലായി.
എന്നാൽ ഇത് ഇഷ്ടപ്പെടുന്നവർ എൻ്റെ അഭിപ്രായം കേട്ട് തളരരുത്. സ്പൾബറിൻ്റെ അവതരണം കിടു തന്നെ.
സ്ഥിരം കഥാപാത്രങ്ങൾ തിരിച്ചും മറിച്ചും കളിചോണ്ടിരുന്നാൽ ആവർത്തന വിരസതയാകും. കൂടുതൽ കഥാപാത്രങ്ങളെ ഇറക്കുമതി ചെയ്യേണ്ട സമയം ആയോ എന്ന് ഒരു തോന്നൽ. മഞ്ഞു മൂടിയ താഴ്വര്കളുടെ വിജയം കടിമൂത്ത തരുണീമണികളുടെ കുറവില്ലായ്മയാണ്
അടുത്തതിൽ ഒരു കോളേജ് കുമാരിയായ റീനയുടെ അനിയത്തിയെ വിജയേട്ടൻ സെറ്റ് ആക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
സ്പൾബർ സഹോ കനിയേണമേ 🙏
Kidu
Kidiloski
Wow super 🔥🤩
ഈ പാർട്ടും കലക്കി വളരെ വ്യതാസ്തമായ അവതരണം. നന്നായി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയ്യണം എന്ന് ഒരപേക്ഷ.
സസ്നേഹം
സൂപ്പർ സിന്ധുവിനെ വെച്ച് ബ്ലൂ ഫിലിം നിർമിക്കുന്നതും അതിൻ്റെ ഷൂട്ടിംഗ് സൈറ്റിലെ അനുഭവങ്ങളും വിശദമായി ഒരു എപ്പിസോഡ് എഴുതണം.
❤️❤️❤️❤️❤️❤️
ആ വന്നൂലെ…. ഇനി വായിച്ച് വരാട്ടോ…..❤️
😍😍😍😍