ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ] 226

ഇന്ന് സുകുമാരനോട് ചില കാര്യങ്ങൾ സംസാരിക്കാൻ വിജയൻ തീരുമാനിച്ചിട്ടുണ്ട്..
എല്ലാം റീനയവനോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്..

“എടാ സുകൂ… നീയിങ്ങോട്ടിറങ്ങിയേ.. ഇവിടെ താഴേ കുറച്ച് പണിയുണ്ട്…”

വിജയൻ മുകളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു..

“ഇത് തീർത്തിട്ട് ഇറങ്ങിയാ പോരേ വിജയേട്ടാ… ?”..

“നീയിങ്ങോട്ടിറെങ്ങടാ… അത് രമേശൻ തീർത്തോളും… നീയിങ്ങ് വാ…”

സുകുമാരൻ തട്ടിൽ നിന്ന് നിലത്തേക്കിറങ്ങി..

“എന്താടാ നിനക്കിന്ന് ഒരുൻമേഷമില്ലാത്തത്… ?..
ഒരു മാതിരി നനഞ്ഞ പൂച്ചയെപ്പോലെ…”

അവനെ അടിമുടി നോക്കിക്കൊണ്ട് വിജയൻ ചോദിച്ചു..

“ഒന്നൂല്ല വിജയേട്ടാ…”

അവൻ നിലത്തേക്ക് നോക്കിപ്പറഞ്ഞു..

“ഉം… നീയൊരു കാര്യം ചെയ്യ്… ഈ ഡ്രസൊക്കെയൊന്ന് മാറ്റ്… നമുക്കൊരിടം വരെ പോണം…”

സുകു ഒന്നും മനസിലാവാതെ വിജയനെ നോക്കി..

“ചെല്ലെടാ…”

സുകുമാരൻ പോയി ഡ്രസ് മാറ്റി വന്നപ്പോ, വിജയൻ ഒരു ബൈക്കിലിരിക്കുന്നു..

“ഇതേതാ വിജയേട്ടാ ബൈക്ക്… ?”

അവൻ അൽഭുതത്തോടെ ചോദിച്ചു..

“ഇത് ഇക്ക വാങ്ങിത്തന്നതാടാ…
സൈറ്റിലേക്ക് വരാനും പോവാനും എപ്പഴും ഓട്ടോ വിളിക്കണ്ടല്ലോ…”

വിജയന്റെ ജോലിക്കയറ്റത്തിൽ ചെറിയൊരു അസൂയ ഉണ്ടായിരുന്ന സുകുവിന് ഇത് കൂടി കേട്ടപ്പോ അസൂയ കൂടി..

വിജയേട്ടനും, താനും ഒരുമിച്ച് ഇക്കാന്റൊപ്പം പണിക്ക് കേറിയതാണ്..
ഇങ്ങേർക്കെങ്ങിനെയാണ്കയറ്റം കിട്ടിയതെന്ന് അവന് എത്ര ചിന്തിച്ചിട്ടും അവന് മനസിലായിട്ടില്ല..

ഏതായാലും അവൻ ബൈക്കിന് പിന്നിൽ കയറി..
എവിടേക്കാണ് പോകുന്നത് എന്നൊന്നും അവനറിയില്ലായിരുന്നു..

The Author

Spulber

10 Comments

Add a Comment
  1. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു, അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. ശ്രീദേവി

    Super

  3. ഹമ്മ് എന്തു പറയാനാ——-
    ഒരു മരവിപ്പോ മന്ദതയോ ആണ് വായിച്ചപ്പോ തോന്നിയത് .
    ഞമ്മക്ക് കുകോൾഡ് തീരേ പിടിക്കൂലെന്നു ഇപ്പോൾ മനസ്സിലായി.
    എന്നാൽ ഇത് ഇഷ്ടപ്പെടുന്നവർ എൻ്റെ അഭിപ്രായം കേട്ട് തളരരുത്. സ്പൾബറിൻ്റെ അവതരണം കിടു തന്നെ.

    സ്ഥിരം കഥാപാത്രങ്ങൾ തിരിച്ചും മറിച്ചും കളിചോണ്ടിരുന്നാൽ ആവർത്തന വിരസതയാകും. കൂടുതൽ കഥാപാത്രങ്ങളെ ഇറക്കുമതി ചെയ്യേണ്ട സമയം ആയോ എന്ന് ഒരു തോന്നൽ. മഞ്ഞു മൂടിയ താഴ്വര്കളുടെ വിജയം കടിമൂത്ത തരുണീമണികളുടെ കുറവില്ലായ്മയാണ്

    അടുത്തതിൽ ഒരു കോളേജ് കുമാരിയായ റീനയുടെ അനിയത്തിയെ വിജയേട്ടൻ സെറ്റ് ആക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
    സ്പൾബർ സഹോ കനിയേണമേ 🙏

  4. Wow super 🔥🤩

  5. മുകുന്ദൻ

    ഈ പാർട്ടും കലക്കി വളരെ വ്യതാസ്തമായ അവതരണം. നന്നായി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ്‌ ചെയ്യണം എന്ന് ഒരപേക്ഷ.
    സസ്നേഹം

    1. സൂപ്പർ സിന്ധുവിനെ വെച്ച് ബ്ലൂ ഫിലിം നിർമിക്കുന്നതും അതിൻ്റെ ഷൂട്ടിംഗ് സൈറ്റിലെ അനുഭവങ്ങളും വിശദമായി ഒരു എപ്പിസോഡ് എഴുതണം.

  6. ❤️❤️❤️❤️❤️❤️

  7. പൊന്നു.❤️‍🔥

    ആ വന്നൂലെ…. ഇനി വായിച്ച് വരാട്ടോ…..❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *