ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ] 229

“ഞാൻ നിന്നെ കുറ്റപ്പെടുത്താനൊന്നുമില്ല… എന്നാലും ചില കാര്യങ്ങൾ ഞാൻ പറയാം…
അവൾക്കൊരു കാമുകനുണ്ടായത് എങ്ങിനെയെന്ന് നീ ചിന്തിച്ചോ… അത് നിന്റെ മാത്രം പിടിപ്പ് കേടാണ്…
അവളാഗ്രഹിച്ച പോലെ നീ അവളെ നോക്കിയിരുന്നേൽ ഇങ്ങിനെ സംഭവിക്കുമായിരുന്നോ… ?.”

സുകു ഗ്ലാസ് നിറച്ച് ഒരു വലി കൂടി വലിച്ചു..

“എനിക്ക് മനസിലായി വിജയേട്ടാ… എല്ലാം എനിക്ക് മനസിലായി… പക്ഷേ, ഇത് വെറും കാമുകൻ മാത്രമല്ല വിജയേട്ടാ… അവനെ എന്റെ വീട്ടിലേക്ക് വരെ വിളിച്ച് കയറ്റിയിട്ടുണ്ടവൾ…
അവൾ… അവൾ… എല്ലാം.. അവന് കൊടുത്തിട്ടുണ്ട് വിജയേട്ടാ…
അവളെന്നെ വഞ്ചിച്ചു…”

അവന് സങ്കടമുണ്ടെന്ന് വിജയന് മനസിലായി..

“അത് പറയരുത്… നീയവളെ വഞ്ചിച്ചില്ലേ… എന്തേലും സന്തോഷം
നീയവൾക്ക് കൊടുത്തിട്ടുണ്ടോ… ?..
എന്തേലും സുഖം കൊടുത്തിട്ടുണ്ടോ… ?
കള്ളും കുടിച്ച് ബോധമില്ലാതെ കിടക്കുന്ന നിന്നെ അവള് ഇത്ര കാലം സഹിച്ചില്ലേ…?..
പണ്ടത്തെപ്പോലെയല്ലടാ…
അവർക്ക് വേണ്ടത് കിട്ടിയില്ലെങ്കിൽ കിട്ടുന്നിടത്തേക്ക് പോകും…
അത് തടയാനൊന്നും നമ്മൾക്ക് പറ്റില്ല..”

വിജയന്റെ സംസാരത്തിൽ അവന് ശരിക്കും അൽഭുതം തോന്നുന്നുണ്ടായിരുന്നു..
ഇങ്ങിനെ കാര്യഗൗരവത്തോടെയൊന്നും ഇത് വരെ വിജയേട്ടൻ സംസാരിച്ചിട്ടില്ല..

“എന്നാലും വിജയേട്ടാ… എന്റെ വീട്ടിൽ വരെ അവൻ വന്നു… ഞാനുറങ്ങുമ്പോ എന്റെ ഭാര്യയുമായി അവൻ…
എന്തൊക്കെയാ അവൻ, അവൾക്ക് വാങ്ങിക്കൊടുത്തതെന്ന് നിങ്ങൾക്കറിയോ… ?..
മൊബൈലും, വസ്ത്രങ്ങളും… എനിക്ക് പേടിയാവാ വിജയേട്ടാ…”

The Author

Spulber

10 Comments

Add a Comment
  1. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു, അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. ശ്രീദേവി

    Super

  3. ഹമ്മ് എന്തു പറയാനാ——-
    ഒരു മരവിപ്പോ മന്ദതയോ ആണ് വായിച്ചപ്പോ തോന്നിയത് .
    ഞമ്മക്ക് കുകോൾഡ് തീരേ പിടിക്കൂലെന്നു ഇപ്പോൾ മനസ്സിലായി.
    എന്നാൽ ഇത് ഇഷ്ടപ്പെടുന്നവർ എൻ്റെ അഭിപ്രായം കേട്ട് തളരരുത്. സ്പൾബറിൻ്റെ അവതരണം കിടു തന്നെ.

    സ്ഥിരം കഥാപാത്രങ്ങൾ തിരിച്ചും മറിച്ചും കളിചോണ്ടിരുന്നാൽ ആവർത്തന വിരസതയാകും. കൂടുതൽ കഥാപാത്രങ്ങളെ ഇറക്കുമതി ചെയ്യേണ്ട സമയം ആയോ എന്ന് ഒരു തോന്നൽ. മഞ്ഞു മൂടിയ താഴ്വര്കളുടെ വിജയം കടിമൂത്ത തരുണീമണികളുടെ കുറവില്ലായ്മയാണ്

    അടുത്തതിൽ ഒരു കോളേജ് കുമാരിയായ റീനയുടെ അനിയത്തിയെ വിജയേട്ടൻ സെറ്റ് ആക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
    സ്പൾബർ സഹോ കനിയേണമേ 🙏

  4. Wow super 🔥🤩

  5. മുകുന്ദൻ

    ഈ പാർട്ടും കലക്കി വളരെ വ്യതാസ്തമായ അവതരണം. നന്നായി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ്‌ ചെയ്യണം എന്ന് ഒരപേക്ഷ.
    സസ്നേഹം

    1. സൂപ്പർ സിന്ധുവിനെ വെച്ച് ബ്ലൂ ഫിലിം നിർമിക്കുന്നതും അതിൻ്റെ ഷൂട്ടിംഗ് സൈറ്റിലെ അനുഭവങ്ങളും വിശദമായി ഒരു എപ്പിസോഡ് എഴുതണം.

  6. ❤️❤️❤️❤️❤️❤️

  7. പൊന്നു.❤️‍🔥

    ആ വന്നൂലെ…. ഇനി വായിച്ച് വരാട്ടോ…..❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *